https://youtu.be/5YCeGJIUEhc November 8 - അമിയെൻസിലെ വിശുദ്ധ ഗോഡ്‌ഫ്രേ | Saint Godfrey of Amiens ബെനഡിക്റ്റൈൻ സന്യാസാശ്രമാധിപനും ഫ്രാൻസിലെ അമിയെൻസിലെ മെത്രാനുമായിരുന്ന വിശുദ്ധ ഗോഡ്‌ഫ്രേയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint … Continue reading November 8 അമിയെൻസിലെ വിശുദ്ധ ഗോഡ്‌ഫ്രേ | Saint Godfrey of Amiens
Day: November 8, 2022
റെജിനച്ചന് സ്വര്‍ഗ്ഗം അള്‍ത്താരയൊരുക്കുമ്പോള്‍…
റെജിനച്ചന് സ്വര്‍ഗ്ഗം അള്‍ത്താരയൊരുക്കുമ്പോള്‍… സ്വര്‍ഗ്ഗം അള്‍ത്താരയൊരുക്കി റെജിനച്ചനെ തിരികെ വിളിച്ചു. ' ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു' എന്ന പൗലോസപ്പസ്‌തോലന്റെ വാക്കുകളുടെ പൂര്‍ണ്ണ പൂര്‍ത്തീകരണം റെജിനച്ചന്റെ കാര്യത്തില്‍ ഉണ്ടായോ എന്നൊരു സംശയം ബാക്കിയാക്കിയാണീ യാത്ര. ചിലപ്പോള്‍ സ്വര്‍ഗ്ഗം ഇങ്ങനെയാണ്, ഭൂമിയില്‍ സൂര്യതേജസോടെ തെളിഞ്ഞു നില്‍ക്കുന്നവരെ പെട്ടെന്നങ്ങ് തിരികെ വിളിക്കും. അപ്പോള്‍ അവര്‍ അതിനകം നിരവധി മനുഷ്യരുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ ചീലുകള്‍ കോറിയിട്ടിട്ടുണ്ടാകും. അവര്‍ക്കാകട്ടെ സ്വര്‍ഗ്ഗത്തിന്റെ ഈ തിരികെ വിളിക്കല്‍ എന്നും നീറുന്ന … Continue reading റെജിനച്ചന് സ്വര്‍ഗ്ഗം അള്‍ത്താരയൊരുക്കുമ്പോള്‍…
November 8 വിശുദ്ധ ഗോഡ്‌ഫ്രെ
⚜️⚜️⚜️ November 0️⃣8️⃣⚜️⚜️⚜️വിശുദ്ധ ഗോഡ്‌ഫ്രെ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്. തന്റെ 5-മത്തെ വയസ്സില്‍ തന്നെ അദ്ദേഹത്തിന്റെ അപ്പൂപ്പനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായ ബെനഡിക്റ്റന്‍ ആശ്രമമായ മോണ്ട്-സെന്റ്-കിന്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്‍കപ്പെടുകയും അവിടെ ഒരു കുഞ്ഞു സന്യാസിയായി ജീവിക്കുകയും ചെയ്തു. ഇവിടത്തെ സന്യാസികള്‍ അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നല്‍കി പോന്നു. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്യാസിയാവുകയും പിന്നീട് പുരോഹിതനാവുകയും ചെയ്തു. പിന്നീട് അദ്ദേഹം ഫ്രാന്‍സിലെ ഷാംപെയിന്‍ ആശ്രമത്തിലെ … Continue reading November 8 വിശുദ്ധ ഗോഡ്‌ഫ്രെ
Dedication of the Lateran Basilica
🌹 🔥 🌹 🔥 🌹 🔥 🌹 09 Nov 2022 Dedication of the Lateran Basilica - Feast Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ജീവസ്സുറ്റതുംതിരഞ്ഞെടുക്കപ്പെട്ടതുമായ ശിലകളാല്‍,അങ്ങേ മഹിമയ്ക്കായിനിത്യമായ ഭവനം അങ്ങ് ഒരുക്കുന്നുവല്ലോ.അങ്ങേ സഭയില്‍,അങ്ങു നല്കിയ കൃപയുടെ ചൈതന്യം വര്‍ധിപ്പിക്കണമേ.അങ്ങനെ, അങ്ങയോട് വിശ്വസ്തരായ ജനം,സ്വര്‍ഗീയ ജറുസലേമിന്റെ നിര്‍മിതിയില്‍നിരന്തരം വളരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.orദൈവമേ, അങ്ങേ സഭയെമണവാട്ടിയെന്നു വിളിക്കാന്‍ അങ്ങു തിരുമനസ്സായല്ലോ.അങ്ങേ … Continue reading Dedication of the Lateran Basilica
പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് | St. Elizabeth of the Trinity
പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് വിശുദ്ധ കൊച്ചുത്രേസ്സ്യയുടെ സമകാലീനയായി കർമ്മലസഭയിൽ വിടർന്ന മറ്റൊരു കുസുമമാണ് ഈ എലിസബത്തും. ഓരോ ആത്മാവും പരിശുദ്ധ ത്രിത്വത്തിന്റെ ആലയമാവേണ്ടവർ ആണെന്നവൾ ഉറച്ചു വിശ്വസിച്ചു. തികച്ചും സാധാരണമായ ജീവിതവഴികളിൽ കൂടി അസാധാരണമായ വിധത്തിൽ ദൈവൈക്യം പ്രാപിക്കുന്നതിന് ആ ജ്ഞാനം അവളെ സഹായിക്കുകയും ചെയ്തു. അവളുടെ കാഴ്ചപ്പാടിൽ സന്യസ്തർ മാത്രമല്ല ധ്യാനാത്മക ജീവിതത്തിനു വിളിക്കപ്പെട്ടവർ. അവളുടെ പ്രിയപ്പെട്ട 'മൂവർ' ( പിതാവും പുത്രനും പരിശുദ്ധാത്മാവും ) എല്ലാവരിലും സന്നിഹിതരാവുന്നവർ ആണ്.അവരുടെ സഹവാസം ആസ്വദിക്കാൻ മരുഭൂമിയിലേക്കോ കന്യാസ്ത്രീമഠങ്ങളുടെ … Continue reading പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് | St. Elizabeth of the Trinity
ഒന്നാക്കുക
ദിവ്യബലിയിൽ പങ്കുകൊള്ളുക എന്നാൽ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സഹനവും കഷ്ടാരിഷ്ടിതകളും മരണവുമെല്ലാം ക്രിസ്തുവിൻ്റെ സഹന മരണങ്ങളോടൊന്നാക്കുന്നു എന്നതാണ്.…………………………………………..ഓസ്കാർ റൊമേ രോ. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Settle yourself in solitude, and you will come upon God in yourself.”St. Teresa of Avila 🌹🔥❤️ Good Morning…. Have a Peaceful day….