Reclaiming Advent for Jesus

https://youtu.be/ScVHkU-I1YQ Reclaiming Advent for Jesus Let's bring Jesus back into the Advent season!Links from this videoAdvent Prep Checklist List https://acatholicmomslife.com/advent-…Advent Checklist https://acatholicmomslife.com/advent-…Confession guide (printable too) https://acatholicmomslife.com/a-guide…St Nicholas Feast Day https://youtu.be/Rinr1bDU2FYSt Lucy's Feast Day https://youtu.be/6rJficM-14cHow to do the Consecration to Mary https://youtu.be/_O7CWmKAqwoMy Gift Guide for Christmas with discounts https://acatholicmomslife.com/catholi… ALL my Catholic DISCOUNT Codes15% off ENTIRE … Continue reading Reclaiming Advent for Jesus

Prayer to Our Lady of Guadalupe | For a Special Request

https://youtu.be/Ujl_E8TAd54 Prayer to Our Lady of Guadalupe | For a Special Request A Prayer to Our Lady of Guadalupe for a special request or intention. † Prayer to Our Lady of Guadalupe †O Our Lady of Guadalupe, mystical rose, make intercession for Holy Church, protect the Sovereign Pontiff, help all those who invoke thee in … Continue reading Prayer to Our Lady of Guadalupe | For a Special Request

സങ്കീർത്തനം | Psalm for the First Sunday of Advent | 27-11-2022 | Sabu Philip

https://youtu.be/Xl41KYi2V3Q സങ്കീർത്തനം | Psalm for the First Sunday of Advent | 27-11-2022 | Sabu Philip കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു സന്തോഷത്തോടെ പോകാം. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്‍റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.നന്നായി പണിതിണക്കിയനഗരമാണു ജറുസലെം. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു സന്തോഷത്തോടെ പോകാം. ജറുസലെമിന്‍റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ഐശ്വര്യമുണ്ടാകട്ടെ!നിന്‍റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്‍റെ ഗോപുരങ്ങള്‍ക്കുള്ളില്‍സുരക്‌ഷിതത്വവും ഉണ്ടാകട്ടെ! കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു … Continue reading സങ്കീർത്തനം | Psalm for the First Sunday of Advent | 27-11-2022 | Sabu Philip

ബൈബിൾ ഒരു മതഗ്രന്ഥമല്ല. ഹിന്ദി ഭാഷ ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷണറിമാർ | Dr. Babu K Varghese

https://youtu.be/5RBFU1rtodM ബൈബിൾ ഒരു മതഗ്രന്ഥമല്ല. ഹിന്ദി ഭാഷ ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷണറിമാർ | Dr. Babu K Varghese Topic - ബൈബിൾ ഒരു മതഗ്രന്ഥമല്ല ഹിന്ദി ഭാഷ ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷണറിമാർDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

Christmas Carol Dance II Mannil Punnyamayi II Fr Mathews Payyappilly MCBS

https://youtu.be/mtIXLxOWnTU Christmas Carol Dance II Mannil Punnyamayi II Fr Mathews Payyappilly MCBS Carol Lyrics: Rosina PeetyMusic: Fr Mathews Payyappilly MCBSProduceers: Joseph Kachapilly, Peety ThanolilDance Group: St Antony's Church, NaduthuruthChoreographer : Ancy BaijuCamera: Jerin Jose, Abilash, RenjithEditing: Fr Sajo Padayattil

രക്ഷകനീശോ പിറന്ന ദിനം | സന്തോഷ്‌ ഞാറയ്ക്കൽ | Christmas Song

https://youtu.be/92Bq00-or3o പുൽക്കൂട്ടിൽ ആഘോഷംSong link : https://youtu.be/92Bq00-or3o സ്റ്റേജ് ഷോകളിൽ സംഗീതത്തിന്റെ മാസ്മരിക പ്രകടനംകൊണ്ട് ശ്രോതാക്കളെ ഇളക്കിമറിക്കുന്ന സന്തോഷ്‌ ഞാറക്കലിന്റെ അതിഗംഭീര ആലാപനത്തിൽ ഒരു ക്രിസ്തുമസ് ആഘോഷ ഗാനം.Song link : https://youtu.be/92Bq00-or3o ജോയി ചേഞ്ചേരിയച്ചന്റെ രചനയിൽ സേവ്യർ കുന്നുംപുറം അച്ചൻ സംഗീതം നൽകി ലിയോ സണ്ണി ഓർക്കെസ്ട്രേഷൻ നിർവഹിച്ച ഏറ്റവും പുതിയ ക്രിസ്തുമസ് ഗാനം.Its KARAOKE WITHOUT CHORUS Link : https://youtu.be/wk4zY5iZRW4Its KARAOKE WITH CHORUS Link : https://youtu.be/bUfu8WfErCU രക്ഷകനീശോ പിറന്ന ദിനം … Continue reading രക്ഷകനീശോ പിറന്ന ദിനം | സന്തോഷ്‌ ഞാറയ്ക്കൽ | Christmas Song

Saturday of week 34 in Ordinary Time / Saturday memorial of the Blessed Virgin Mary

🌹 🔥 🌹 🔥 🌹 🔥 🌹 26 Nov 2022 Saturday of week 34 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെമാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.അങ്ങനെ, തിരുകര്‍മത്തിന്റെ ഫലംകൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന വെളി … Continue reading Saturday of week 34 in Ordinary Time / Saturday memorial of the Blessed Virgin Mary

The Book of Joshua, Chapter 24 | ജോഷ്വാ, അദ്ധ്യായം 24 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 24 ഷെക്കെമിലെ ഉടമ്പടി 1 ജോഷ്വ ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചുകൂട്ടി; അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയുംന്യായാധിപന്‍മാരെയും സ്ഥാനികളെയും അവന്‍ വരുത്തി. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു.2 ജോഷ്വ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, അബ്രാഹത്തിന്റെയും നാഹോറിന്റെയും പിതാവായ തേരാഹ്‌വരെയുള്ള നിങ്ങളുടെ പിതാക്കന്‍മാര്‍യൂഫ്രട്ടീസിനക്കരെ മറ്റുദേവന്‍മാരെ സേവിച്ചുപോന്നു.3 നിങ്ങളുടെ പിതാവായ അബ്രാഹത്തെ ഞാന്‍ നദിയുടെ മറുകരെനിന്നു കൊണ്ടുവരുകയും കാനാന്‍ദേശത്തുകൂടെ നയിക്കുകയും അവന്റെ സന്തതികളെ വര്‍ധിപ്പിക്കുകയും ചെയ്തു. ഞാന്‍ അവന് ഇസഹാക്കിനെ നല്‍കി.4 ഇസഹാക്കിന് യാക്കോബിനെയും ഏസാവിനെയും … Continue reading The Book of Joshua, Chapter 24 | ജോഷ്വാ, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Joshua, Chapter 23 | ജോഷ്വാ, അദ്ധ്യായം 23 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 23 ജോഷ്വ വിടവാങ്ങുന്നു 1 ചുറ്റുമുള്ള ശത്രുക്കളെയെല്ലാം കീഴടക്കി കര്‍ത്താവ് ഇസ്രായേലിന് സ്വസ്ഥത നല്‍കി. അങ്ങനെ ഏറെക്കാലം കഴിഞ്ഞു.ജോഷ്വ വൃദ്ധനായി.2 അവന്‍ ഇസ്രായേല്‍ ജനത്തെയും അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയുംന്യായാധിപന്‍മാരെയും സ്ഥാനികളെയും വിളിച്ചുവരുത്തി പറഞ്ഞു:ഞാന്‍ ഇതാ വൃദ്ധനായി.3 ജനതകളോട് നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്താണ് ചെയ്തതെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു; അവിടുന്നുതന്നെയാണല്ലോ നിങ്ങള്‍ക്കുവേണ്ടിയുദ്ധം ചെയ്തത്.4 ജോര്‍ദാന്‍മുതല്‍ പടിഞ്ഞാറ് മഹാസമുദ്രംവരെ ഞാന്‍ പിടിച്ചടക്കിയതും കീഴടങ്ങാതെ അവശേഷിക്കുന്നതുമായ എല്ലാ ദേശങ്ങളും നിങ്ങളുടെഗോത്രങ്ങള്‍ക്ക് അവകാശമായി ഞാന്‍ വിഭജിച്ചു തന്നിരിക്കുന്നു.5 നിങ്ങളുടെ ദൈവമായ … Continue reading The Book of Joshua, Chapter 23 | ജോഷ്വാ, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Joshua, Chapter 22 | ജോഷ്വാ, അദ്ധ്യായം 22 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 22 കിഴക്കന്‍ ഗോത്രങ്ങള്‍ മടങ്ങുന്നു 1 റൂബന്‍-ഗാദ് ഗോത്രങ്ങളെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തെയും ജോഷ്വ വിളിച്ചുകൂട്ടി.2 അവന്‍ അവരോടു പറഞ്ഞു: കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു കല്‍പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു. എന്റെ ആജ്ഞ നിങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്തു.3 നിങ്ങളുടെ സഹോദരന്‍മാരെ ഇന്നുവരെ നിങ്ങളുപേക്ഷിച്ചിട്ടില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പന അനുസരിക്കുന്നതില്‍ നിങ്ങള്‍ ഉല്‍സുകരായിരുന്നു.4 ഇപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങളുടെ സഹോദരന്‍മാര്‍ക്ക് സ്വസ്ഥത നല്‍കിയിരിക്കുന്നു. ആകയാല്‍ കര്‍ത്താവിന്റെ ദാസനായ മോശ ജോര്‍ദാനക്കരെ നിങ്ങള്‍ക്ക് … Continue reading The Book of Joshua, Chapter 22 | ജോഷ്വാ, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Joshua, Chapter 21 | ജോഷ്വാ, അദ്ധ്യായം 21 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 21 ലേവ്യരുടെ പട്ടണങ്ങള്‍ 1 കാനാന്‍ദേശത്ത് ഷീലോയില്‍വച്ച് ലേവ്യരുടെ കുടുംബത്തലവന്‍മാര്‍ എലെയാസറിന്റെയും നൂനിന്റെ മകന്‍ ജോഷ്വയുടെയും ഇസ്രായേല്‍ ഗോത്രങ്ങളുടെ കുടുംബത്തലവന്‍മാരുടെയും അടുത്തു വന്നു.2 അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു താമസിക്കാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു മേച്ചില്‍സ്ഥലങ്ങളും തരണമെന്ന് കര്‍ത്താവുമോശവഴി അരുളിച്ചെയ്തിട്ടുണ്ട്.3 കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഇസ്രായേല്‍ തങ്ങളുടെ അവകാശങ്ങളില്‍ നിന്നു താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും ലേവ്യര്‍ക്കു കൊടുത്തു.4 കൊഹാത്തു കുടുംബങ്ങള്‍ക്കുവേണ്ടി നറുക്കിട്ടു. അതനുസരിച്ച് പുരോഹിതനായ അഹറോന്റെ സന്തതികള്‍ക്ക് യൂദായുടെയും ബഞ്ചമിന്റെയും ശിമയോന്റെയും ഗോത്രങ്ങളില്‍നിന്ന് പതിമ്മൂന്നു നഗരങ്ങള്‍ ലഭിച്ചു.5 … Continue reading The Book of Joshua, Chapter 21 | ജോഷ്വാ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Joshua, Chapter 20 | ജോഷ്വാ, അദ്ധ്യായം 20 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 20 അഭയനഗരങ്ങള്‍ 1 കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക,2 ഞാന്‍ മോശയോടു കല്‍പിച്ചതുപോലെ സങ്കേത നഗരങ്ങള്‍ നിര്‍മിക്കുവിന്‍.3 ആരെങ്കിലും അബദ്ധവശാല്‍ ആരെയെങ്കിലും കൊല്ലാന്‍ ഇടയായാല്‍ അവന് അഭയം തേ ടാന്‍ വേണ്ടിയാണിത്. രക്തത്തിനു പ്രതികാരം ചെയ്യുന്നവനില്‍ നിന്ന് രക്ഷപെടാനുള്ള സങ്കേതമായിരിക്കും അവ.4 കുറ്റക്കാരന്‍ ഇവയില്‍ ഏതെങ്കിലും നഗരത്തിലേക്ക് ഓടി, കവാടത്തില്‍ നിന്ന് അവിടത്തെ ശ്രേഷ്ഠന്‍മാരോട് തന്റെ കാര്യം വിവരിച്ചു പറയണം. അപ്പോള്‍, അവര്‍ അവനു വസിക്കാന്‍ പട്ടണത്തില്‍ ഒരു സ്ഥലം നല്‍കണം.5 … Continue reading The Book of Joshua, Chapter 20 | ജോഷ്വാ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Joshua, Chapter 19 | ജോഷ്വാ, അദ്ധ്യായം 19 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 19 ശിമയോന്‍ 1 രണ്ടാമത്തെനറുക്ക് ശിമയോന്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. യൂദാ ഗോത്രത്തിന്റെ അതിര്‍ത്തിക്കുള്ളിലായിരുന്നു അവരുടെ ഓഹരി.2 അവര്‍ക്കു ലഭിച്ച പ്രദേശങ്ങള്‍ ഇവയാണ്: ബേര്‍ഷബാ, ഷേ ബാ, മൊളാദാ,3 ഹാസര്‍, ഷുവാല്‍, ബാലാ, ഏസെ,4 എത്‌ലോലാദ്, ബഥൂല്‍, ഹോര്‍മാ,5 സിക്‌ലാഗ്, ബത്മാര്‍കബോത്, ഹാസാര്‍ സൂസ,6 ബത്‌ലെബാവോത്ത്, ഷരുഹെന്‍ എന്നീ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.7 ഐന്‍, റിമ്മോണ്‍, എത്തര്‍, ആ ഷാന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.8 ബാലാത്‌ബേര്‍ നെഗെബിലെ റാമാവരെയുള്ള ഈ … Continue reading The Book of Joshua, Chapter 19 | ജോഷ്വാ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Joshua, Chapter 18 | ജോഷ്വാ, അദ്ധ്യായം 18 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 18 ശേഷിച്ച ഏഴു ഗോത്രങ്ങള്‍ 1 ഇസ്രായേല്‍ജനം ഷീലോയില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. ആ ദേശം അവര്‍ക്ക് അധീനമായിരുന്നു.2 ഇനിയും അവകാശം ലഭിക്കാത്ത ഏഴു ഗോത്രങ്ങള്‍ ഇസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടായിരുന്നു.3 അതിനാല്‍, ജോഷ്വ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ദേശം കൈവശപ്പെടുത്താതെ എത്രനാള്‍ നിങ്ങള്‍ അലസരായിരിക്കും?4 ഓരോ ഗോത്രത്തില്‍ നിന്നു മൂന്നു പേരെ വീതം തിരഞ്ഞെടുക്കുവിന്‍. ഞാന്‍ അവരെ ആ ദേശത്തേക്ക് അയയ്ക്കാം. അവര്‍ ചുറ്റിസഞ്ചരിച്ചു തങ്ങള്‍ … Continue reading The Book of Joshua, Chapter 18 | ജോഷ്വാ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Joshua, Chapter 17 | ജോഷ്വാ, അദ്ധ്യായം 17 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 17 മനാസ്‌സെയുടെ ഓഹരി 1 പിന്നീട് ജോസഫിന്റെ ആദ്യജാത നായ മനാസ്‌സെയുടെ ഗോത്രത്തിന് അവ കാശം നല്‍കി. ഗിലയാദിന്റെ പിതാവും മനാസ്‌സെയുടെ ആദ്യജാതനുമായ മാക്കീറിനു ഗിലയാദും ബാഷാനും നല്‍കി. കാരണം, അവന്‍ യുദ്ധവീരനായിരുന്നു.2 മനാസ്‌സെയുടെ ഗോത്രത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കും കുടുംബക്രമമനുസരിച്ച് അവകാശം നല്‍കി. ഇവര്‍ അബിയേസര്‍, ഹേലക്, അസ്രിയേല്‍, ഷെക്കെം, ഹേഫെര്‍, ഷെമീദാ എന്നിവരായിരുന്നു. ഇവര്‍ കുടുംബക്രമമനുസരിച്ച് ജോസഫിന്റെ മകനായ മനാസ്‌സെയുടെ പിന്‍ഗാമികളായിരുന്നു.3 മനാസ്‌സെയുടെ മകന്‍ മാക്കീറിന്റെ മകനാണ് ഗിലയാദ്. അവന്റെ മകനായ സെലോഫെഹാദിനു പുത്രന്‍മാര്‍ … Continue reading The Book of Joshua, Chapter 17 | ജോഷ്വാ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Joshua, Chapter 16 | ജോഷ്വാ, അദ്ധ്യായം 16 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 16 എഫ്രായിമിന്റെ ഓഹരി 1 ജോസഫിന്റെ സന്തതികള്‍ക്ക് നിശ്ചയിച്ചിരുന്ന സ്ഥലത്തിന്റെ അതിര്‍ത്തി ജറീക്കോ നീരുറവകള്‍ക്കു കിഴക്കു ജറീക്കോയ്ക്കു സമീപം ജോര്‍ദാനില്‍ തുടങ്ങുന്നു. അവിടെ നിന്നു മരുഭൂമിയിലൂടെ മലമ്പ്രദേശത്തു ബഥേലില്‍ എത്തുന്നു.2 അവിടെ നിന്നു ലൂസില്‍ ചെന്ന് അര്‍ക്ക്യരുടെ പ്രദേശമായ അത്താറോത്തു കടക്കുന്നു.3 തുടര്‍ന്നു താഴോട്ടു പടിഞ്ഞാറുവശത്തുള്ള ജഫ് ലേത്യരുടെ ദേശത്തിലൂടെ താഴത്തെ ബേത്‌ഹൊറോണില്‍ പ്രവേശിച്ച് ഗേസര്‍ കടന്നു കടലില്‍ അവസാനിക്കുന്നു.4 അങ്ങനെ ജോസഫിന്റെ പുത്രന്‍മാാരായ മനാസ്‌സെക്കും എഫ്രായിമിനും തങ്ങളുടെ അവകാശം ലഭിച്ചു.5 കുടുംബക്രമമനുസരിച്ച് എഫ്രായിമിന്റെ … Continue reading The Book of Joshua, Chapter 16 | ജോഷ്വാ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Joshua, Chapter 15 | ജോഷ്വാ, അദ്ധ്യായം 15 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 15 യൂദായുടെ ഓഹരി 1 യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച ഓഹരി തെക്ക് സിന്‍മരുഭൂമിയുടെ തെക്കേ അറ്റമായ ഏദോം അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്നു.2 അവരുടെ തെക്കേ അതിര്‍ത്തി ഉപ്പു കടലിന്റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉള്‍ക്കടലില്‍ ആരംഭിക്കുന്നു.3 അത് അക്രാബിമിന്റെ കയറ്റത്തിലൂടെ തെക്കോട്ടു ചെന്ന് സിനിലേക്കു കടന്ന്, കാദെഷ്ബര്‍ണയായുടെ തെക്കുഭാഗത്തുകൂടി ഹെസ്‌റോണിലൂടെ അദാറില്‍ എത്തി, കര്‍ക്കായിലേക്കു തിരിയുന്നു.4 അവിടെനിന്ന് അസ്‌മോണ്‍ കടന്ന് ഈജിപ്തു തോടുവരെ ചെന്ന് കടലില്‍ അവസാനിക്കുന്നു. ഇതായിരിക്കും നിങ്ങളുടെ തെക്കേ അതിര്‍ത്തി.5 ജോര്‍ദാന്‍ നദീമുഖം വരെയുള്ള … Continue reading The Book of Joshua, Chapter 15 | ജോഷ്വാ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of Joshua, Chapter 14 | ജോഷ്വാ, അദ്ധ്യായം 14 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 14 ജോര്‍ദാനു പടിഞ്ഞാറ് 1 കാനാന്‍ദേശത്ത് ഇസ്രായേല്‍ ജനത്തിന് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ ഇവയാണ്. പുരോഹിതനായ എലെയാസറും നൂനിന്റെ മകനായ ജോഷ്വയും ഇസ്രായേല്‍ ഗോത്ര പിതാക്കന്‍മാരില്‍ തലവന്‍മാരുംകൂടി ഇവ അവര്‍ക്കു ഭാഗിച്ചുകൊടുത്തു.2 കര്‍ത്താവുമോശയോടു കല്‍പിച്ചതുപോലെ ഒന്‍പതു ഗോത്രത്തിനും അര്‍ധ ഗോത്രത്തിനും അവ കാശങ്ങള്‍ ഭാഗിച്ചുകൊടുത്തത് നറുക്കിട്ടാണ്.3 ജോര്‍ദാനു മറുകരയില്‍ രണ്ടു ഗോത്രങ്ങള്‍ക്കും അര്‍ധഗോത്രത്തിനുമായി മോശ അവകാശം കൊടുത്തുകഴിഞ്ഞിരുന്നു. എന്നാല്‍, അവരുടെ ഇടയില്‍ ലേവ്യര്‍ക്ക് അവ കാശമൊന്നും കൊടുത്തില്ല.4 ജോസഫിന്റെ സന്തതികള്‍ മനാസ്‌സെ, എഫ്രായിം എന്നു … Continue reading The Book of Joshua, Chapter 14 | ജോഷ്വാ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of Joshua, Chapter 13 | ജോഷ്വാ, അദ്ധ്യായം 13 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 13 ദേശവിഭജനം 1 ജോഷ്വ വൃദ്ധനായപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്.2 അവശേഷിക്കുന്ന സ്ഥലം ഇതാണ്; ഫിലിസ്ത്യരുടെയും ഗഷൂര്യരുടെയും ദേശങ്ങളും, കാനാന്യര്‍ക്കുള്ളതെന്നു കരുതപ്പെടുന്നതും3 ഈജിപ്തിനു കിഴക്ക് ഷീഹോര്‍ മുതല്‍ വടക്ക് എക്രോന്റെ അതിര്‍ത്തികള്‍വരെയുള്ള സ്ഥലവും ഫിലിസ്ത്യ രാജാക്കന്‍മാര്‍ ഭരിച്ചിരുന്ന ഗാസാ, അഷ്‌ദോദ്, അഷ്‌കലോണ്‍, ഗത്ത്, എക്രോണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും4 തെക്ക് ആവിംദേശവും കാനാന്‍ദേശവും സീദോന്യരുടെ മൊറാറയും അമോര്യരുടെ അതിര്‍ത്തിയായ അഫേക്‌വരെയും;5 ഗബാല്യരുടെ ദേശവും, ഹെര്‍മോണ്‍ മലയുടെ … Continue reading The Book of Joshua, Chapter 13 | ജോഷ്വാ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of Joshua, Chapter 12 | ജോഷ്വാ, അദ്ധ്യായം 12 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 12 കീഴടക്കിയരാജാക്കന്‍മാര്‍ 1 ജോര്‍ദാനു കിഴക്ക് അര്‍നോണ്‍ താഴ്‌വര മുതല്‍ ഹെര്‍മോണ്‍ മലവരെയും കിഴക്ക് അരാബാ മുഴുവനും ഇസ്രായേല്‍ജനം ആക്രമിച്ചു കൈവശപ്പെടുത്തി. അവര്‍ തോല്‍പിച്ച രാജാക്കന്‍മാര്‍ ഇവരാണ്.2 ഹെഷ് ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍. അവന്റെ രാജ്യം അര്‍നോണ്‍ താഴ്‌വരയുടെ അരികിലുള്ള അരോവേര്‍ മുതല്‍ താഴ്‌വരയുടെ മധ്യത്തിലൂടെ അമ്മോന്യരുടെ അതിരായയാബോക്ക് നദിവരെ കിടക്കുന്ന ഗിലയാദിന്റെ പകുതിയും,3 കിഴക്ക് അരാബാ മുതല്‍ കിന്നരോത്ത് സമുദ്രംവരെയും ബത്‌ജെഷിമോത്തിനു നേരേ അരാബാ സമുദ്രംവരെയും തെക്ക് പിസ്ഗായുടെ അടിവാരത്തുള്ള ഉപ്പുകടല്‍വരെയും … Continue reading The Book of Joshua, Chapter 12 | ജോഷ്വാ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of Joshua, Chapter 11 | ജോഷ്വാ, അദ്ധ്യായം 11 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 11 യാബീനും സഖ്യകക്ഷികളും 1 ഹാസോര്‍രാജാവായയാബീന്‍ ഇതു കേട്ടപ്പോള്‍ മാദോന്‍രാജാവായ യോബാബിനും ഷിമ്‌റോണിലെയും അക്ഷാഫിലെയും രാജാക്കന്‍മാര്‍ക്കും2 വടക്ക് മലമ്പ്രദേശത്തും താഴ്‌വരയില്‍ കിന്നരോത്തിനു സമീപം അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലും ഉള്ള രാജാക്കന്‍മാര്‍ക്കും3 കിഴക്കുപടിഞ്ഞാറ് കാനാന്യര്‍ക്കും, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍ എന്നിവര്‍ക്കും മിസ്പാദേശത്ത് ഹെര്‍മോണ്‍ താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ക്കും ആളയച്ചു.4 അവര്‍ സമുദ്രതീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ സൈന്യത്തോടും വളരെയധികം കുതിരകളോടും രഥങ്ങളോടുംകൂടെ പുറപ്പെട്ടു.5 ഈ രാജാക്കന്‍മാര്‍ സൈന്യസമേതം ഇസ്രായേലിനോടു പടവെട്ടുന്നതിന് ഒരുമിച്ചുകൂടി മെറോം നദീതീരത്തു … Continue reading The Book of Joshua, Chapter 11 | ജോഷ്വാ, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of Joshua, Chapter 10 | ജോഷ്വാ, അദ്ധ്യായം 10 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 10 അമോര്യരെ കീഴടക്കുന്നു 1 ജോഷ്വ ജറീക്കോയോടും അവിടുത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെ ആയ്പട്ടണം പിടിച്ചടക്കി പരിപൂര്‍ണമായി നശിപ്പിക്കുകയും അതിന്റെ രാജാവിനെ വധിക്കുകയും ചെയ്തുവെന്നും ഗിബയോനിലെ ജനങ്ങള്‍ ഇസ്രായേല്‍ക്കാരുമായി ഒരു സമാധാനസന്ധിയുണ്ടാക്കി അവരുടെയിടയില്‍ ജീവിക്കുന്നുവെന്നും ജറുസലെംരാജാവായ അദോനിസെദേക്ക് കേട്ടു.2 അപ്പോള്‍ ജറുസലെംനിവാസികള്‍ പരിഭ്രാന്തരായി. കാരണം, മറ്റ് ഏതൊരു രാജകീയപട്ടണവുംപോലെ ഗിബയോനും ഒരു വലിയ പട്ടണമായിരുന്നു. അത് ആയ്പട്ടണത്തെക്കാള്‍ വലുതും അവിടത്തെ ജനങ്ങള്‍ ശക്തന്‍മാരുമായിരുന്നു.3 ജറുസലെംരാജാവായ അദോനിസെദേക്ക് ഹെബ്രോണ്‍ രാജാവായ ഹോഹാമിനുംയാര്‍മുത്‌രാജാവായ പിറാമിനും ലാഖീഷ്‌രാജാവായ ജഫിയായ്ക്കും എഗ്‌ലോണ്‍ … Continue reading The Book of Joshua, Chapter 10 | ജോഷ്വാ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of Joshua, Chapter 9 | ജോഷ്വാ, അദ്ധ്യായം 9 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 9 ഗിബയോന്‍കാരുടെ വഞ്ചന 1 ജോര്‍ദാന്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടു കിടക്കുന്ന വലിയ കടലിന്റെ തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരും ആയരാജാക്കന്‍മാരെല്ലാവരും2 ഇതു കേട്ടപ്പോള്‍ ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേയുദ്ധം ചെയ്യാന്‍ ഒരുമിച്ചുകൂടി.3 എന്നാല്‍, ജറീക്കോയോടും ആയ്പട്ടണത്തോടും ജോഷ്വ ചെയ്തത് അറിഞ്ഞപ്പോള്‍4 ഗിബയോന്‍ നിവാസികള്‍ തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചു. പഴ കിയ ചാക്കുകളില്‍ ഭക്ഷണസാധനങ്ങളും കീറിത്തുന്നിയ തോല്‍ക്കുടങ്ങളില്‍ വീഞ്ഞും എടുത്ത് അവര്‍ കഴുതപ്പുറത്തു കയറ്റി.5 നന്നാക്കിയെടുത്ത പഴയ ചെരിപ്പുകളും കീറിപ്പറിഞ്ഞവസ്ത്രങ്ങളും … Continue reading The Book of Joshua, Chapter 9 | ജോഷ്വാ, അദ്ധ്യായം 9 | Malayalam Bible | POC Translation