വിശുദ്ധ കാതറിൻ ലബോറെ | St Catherine Laboure

വിശുദ്ധ കാതറിൻ ലബോറെ വിശുദ്ധ കാതറിൻ ലബോറെയെ 1947 ജൂലൈ 27 നു വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനിടയിൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പ വിശേഷിപ്പിച്ചത് 'saint of silence’ എന്നായിരുന്നു. 1830 നും 1831 നും ഇടയിൽ പരിശുദ്ധ അമ്മയുടെ ധാരാളം ദർശനങ്ങൾ ഉണ്ടായെങ്കിലും വിശുദ്ധ കാതറിൻ ലബോറെ 46 വർഷത്തോളം അത് രഹസ്യമായി സൂക്ഷിച്ചു. തൻറെ കുമ്പസ്സാരക്കാരനായ ഫാ.അലഡലിനോട്‌ മാത്രമാണ് മറ്റാരെയും അറിയിക്കരുതെന്നു പറഞ്ഞുകൊണ്ട് അവളത് പറഞ്ഞത് .ഫാ.അലഡെൽ സിസ്റ്ററുടെ പേര് വെളിപ്പെടുത്താതെ ദർശനങ്ങളെപ്പറ്റി പാരീസിലെ ആർച്ചുബിഷപ്പിനെയും മറ്റു … Continue reading വിശുദ്ധ കാതറിൻ ലബോറെ | St Catherine Laboure

Advertisement