32nd Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 06 Nov 2022 32nd Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായിഅങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 2 മക്ക 7:1-2,9a-14പ്രപഞ്ചത്തിന്റെ അധിപന്‍ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും. … Continue reading 32nd Sunday in Ordinary Time 

Advertisement

ആത്മാവ്

ദൈവം എല്ലായിടത്തുമുണ്ട്. എന്നാൽ ദിവ്യകാരുണ്യത്തിൽ എൻ്റെ ശരീരത്തിൽ ആത്മാവ് എന്നതുപോലെ അവൻ സത്യമായും കുടികൊള്ളുന്നു.………………. ……………. വി.എലിസബത്ത് ആൻസേത്തൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Make for me, if you will, a new road to go to your Son Jesus Christ.St. Louis De Montfort🌹🔥❤️ Good Morning… Have a Joyful day…

November 5 വിശുദ്ധരായ സഖറിയായും എലിസബത്തും | Saints Zachariah and Elizabeth

https://youtu.be/TsZJaOgsg-g November 5 - വിശുദ്ധരായ സഖറിയായും എലിസബത്തും | Saints Zachariah and Elizabeth വിശുദ്ധ സ്നാപകയോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധരായ സഖറിയായുടെയും എലിസബത്തിന്റെയും തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast … Continue reading November 5 വിശുദ്ധരായ സഖറിയായും എലിസബത്തും | Saints Zachariah and Elizabeth

November 5 വിശുദ്ധരായ സക്കറിയയും എലിസബത്തും

⚜️⚜️⚜️ November 0️⃣5️⃣⚜️⚜️⚜️വിശുദ്ധരായ സക്കറിയയും എലിസബത്തും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, വിശുദ്ധ ലൂക്കായുടെ സുവിശേഷ പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നാണ്. പുരോഹിതനായ ആരോണിന്റെ പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പം കറപുരളാത്ത ജീവിതം … Continue reading November 5 വിശുദ്ധരായ സക്കറിയയും എലിസബത്തും

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: അഞ്ചാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: അഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണ സ്ഥലമുണ്ടെന്നും അതില്‍ ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍ വേദന അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നാം ധ്യാനിച്ചുവല്ലോ. ഈ ശിക്ഷയെ ഭയന്നിരിക്കുവാനും അതിനു കാരണമായ പാപത്തെ വെറുത്ത് നന്മയില്‍ ജീവിക്കുവാനും ഈ സങ്കടങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളുടെ മേല്‍ ഈ വേദനകള്‍ എങ്ങനെയുള്ളതെന്ന് അല്പം ചിന്തിക്കാം. "ശുദ്ധീകരണ സ്ഥലത്തില്‍ പോയാലും കുഴപ്പമില്ല, ഞങ്ങള്‍ നരകത്തില്‍ പോകാതെയിരുന്നാല്‍ മാത്രം മതി" എന്നു ചില അല്‍പ ബുദ്ധികള്‍ പറയാറുണ്ട്‌. അവര്‍ക്കുള്ള വ്യക്തമായ മറുപടി ഒരിക്കല്‍ വിശുദ്ധ ആഗസ്തിനോസ് പറയുകയുണ്ടായി, … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: അഞ്ചാം തീയതി

ആഷ്‌ലി എന്നും ദിവ്യബലിക്കെത്തും; പള്ളിയില്‍ കയറില്ല !

ആഷ്‌ലി എന്നും ദിവ്യബലിക്കെത്തും; പള്ളിയില്‍ കയറില്ല ! പതിനൊന്ന് വര്‍ഷം മുമ്പ് കാറപകടത്തില്‍ പരുക്കേറ്റ് മരണത്തിന്റെ നേരിയ മുനമ്പില്‍ നിന്നു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ആഷ്‌ലി ബാബു പലര്‍ക്കും കൗതുകമാണ്; വിശ്വാസവീഥിയില്‍ മാതൃകയാണ്. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിമുറ്റത്ത് എന്നും വൈകിട്ട് അഞ്ചുമണിക്ക് ഒരു കാര്‍ കിടക്കുന്നതുകാണാം. ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന യുവാവ് ദിവ്യബലി തുടങ്ങിയാലും പുറത്തിറങ്ങാറില്ല. പള്ളിയുടെ 'ആനവാതിലി'ലൂടെ അകലെ മനോഹരമായ അള്‍ത്താരയില്‍ നടക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുകയാണ്. മറ്റുള്ളവര്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ തുടങ്ങുമ്പോള്‍, അവന്റെ … Continue reading ആഷ്‌ലി എന്നും ദിവ്യബലിക്കെത്തും; പള്ളിയില്‍ കയറില്ല !