Archbishop Mar Andrews Thazhath elected as the CBCI President on 10th November 2022 ബംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ അദ്ദേഹം തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമാണ്. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസായിരിന്നു 2018-2022 കാലയളവിൽ ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചുകൊണ്ടിരുന്നത്. ബംഗളുരുവിൽ നടന്നുവരുന്ന ഇന്ത്യൻ ബിഷപ്‌സ് … Continue reading Mar Andrews Thazhath, CBCI President 2022
Day: November 10, 2022
Saint Martin of Tours / Friday of week 32 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 11 Nov 2022 Saint Martin of Tours, Bishop on Friday of week 32 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ മാര്‍ട്ടിനില്‍,ജീവിതം വഴിയും മരണംവഴിയുംഅങ്ങ് മഹത്ത്വീകൃതനായല്ലോ.അങ്ങേ കൃപയുടെ അദ്ഭുതങ്ങള്‍ഞങ്ങളുടെ ഹൃദയങ്ങളില്‍ നവീകരിക്കണമേ.അങ്ങനെ, മരണമോ ജീവിതമോഞങ്ങളെ അങ്ങേ സ്‌നേഹത്തില്‍ നിന്ന്ഒരിക്കലും വേര്‍പെടുത്താതിരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Saint Martin of Tours / Friday of week 32 in Ordinary Time
ഒരു സുവർണ്ണ ഇതിഹാസം: മഹാനായ ലിയോ പാപ്പ
ഒരു സുവർണ്ണ ഇതിഹാസം AD 452. 'ദൈവത്തിന്റെ ചാട്ടവാർ' എന്ന് അപരനാമമുള്ള അറ്റില രാജാവ് ഹൂണുകളുടെ പട നയിച്ചു കൊണ്ട് റോം പിടിച്ചടക്കാനായി മുന്നേറികൊണ്ടിരുന്നു. നിർദ്ദയനായി, രാജ്യങ്ങൾ കൊള്ളയടിച്ചും കീഴടക്കിയും അഗ്നിക്കിരയാക്കിയുമൊക്കെ യൂറോപ്പിലൂടെ വന്നുകൊണ്ടിരുന്ന രാജാവ് കുറെ തടവുകാരേയും കൂടെ കൊണ്ടു പോന്നിരുന്നു. ആൽപ്സ് കടന്ന് മൂന്നു ദിവസത്തെ ഉപരോധത്തിന് ശേഷം അക്വീലിയ പിടിച്ചടക്കി. മിലാൻ നഗരം നിലംപരിശാക്കികഴിഞ്ഞ് റോമിലേക്കുള്ള പാതയിലൂടെ അവർ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ അതാ ഒരാൾ മാർഗ്ഗമധ്യേ രാജാവിനെ കാണാൻ വന്നിരിക്കുന്നു. കൂടെ സൈന്യനിരകളൊന്നുമില്ല, … Continue reading ഒരു സുവർണ്ണ ഇതിഹാസം: മഹാനായ ലിയോ പാപ്പ
November 10 – മഹാനായ വിശുദ്ധ ലിയോ മാർപാപ്പ | Pope Saint Leo the Great
https://youtu.be/lx9VFBNsEUk November 10 - മഹാനായ വിശുദ്ധ ലിയോ മാർപാപ്പ | Pope Saint Leo the Great വേദപാരംഗതനായ മഹാനായ വിശുദ്ധ ലിയോ മാർപാപ്പയുടെ തിരുനാൾ. സഭയിൽ അജപാലനപരമായ വലിയ നവീകരണങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ ഈ വീഡിയോ കാണുക. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading November 10 – മഹാനായ വിശുദ്ധ ലിയോ മാർപാപ്പ | Pope Saint Leo the Great
November 10 മഹാനായ വിശുദ്ധ ലിയോ പാപ്പാ
⚜️⚜️⚜️ November 1️⃣0️⃣⚜️⚜️⚜️മഹാനായ വിശുദ്ധ ലിയോ പാപ്പാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തനായ ഇദ്ദേഹത്തിന് 'മഹാനെന്ന' ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിവുള്ളൂ. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമദൗത്യം. സഭാസംബന്ധിയായ കാര്യങ്ങളിലും രാഷ്ട്രീയ രംഗത്തും ഇത്രയധികം … Continue reading November 10 മഹാനായ വിശുദ്ധ ലിയോ പാപ്പാ
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വിശുദ്ധ ലിഗോരി, വിശുദ്ധ ലെയോണാര്‍ഡ്, വേദപണ്ഡിതനായ സ്വാരെസ് മുതലായ കീര്‍ത്തിപ്പെട്ട മഹാത്മാക്കള്‍ പറയുന്നത്, കത്തോലിക്കരില്‍ അധിക പങ്കും സര്‍വ്വേശ്വരന്‍റെ കൃപാധിക്യം കൊണ്ട് നിത്യ നരകത്തില്‍ നിന്നൊഴിഞ്ഞ് ശുദ്ധീകരണ സ്ഥലത്തില്‍ ബഹുവേദന അനുഭവിച്ചു കൊണ്ടെങ്കിലും രക്ഷപെടുമെന്നാണ്. ഈ പുണ്യാത്മാക്കളുടെയും വേദശാസ്ത്രികളുടെയും അഭിപ്രായം ആശ്വാസ പ്രദമാണങ്കിലും ദൈവശുശ്രൂഷയില്‍ നാം ജാഗ്രതകുറവ് കാണിക്കാന്‍ പാടില്ല. പാപ വഴിയില്‍ നടക്കുന്നതു കൊണ്ട് ശുദ്ധീകരണ സ്ഥലത്തിലെ ക്രൂര വേദനകളെ നിങ്ങള്‍ക്കു നിങ്ങള്‍ തന്നെ സമ്പാദിക്കുന്നു. എന്നു മാത്രമല്ല നിത്യ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി