The Book of Psalms, Chapter 80 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 80 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 80 ഞങ്ങളെ പുനരുദ്ധരിക്കണമേ 1 ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ,പ്രകാശിക്കണമേ! 2 എഫ്രായിമിനും ബഞ്ചമിനും മനാസ്‌സെക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ! ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ! 3 ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയുംഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ! 4 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ജനത്തിന്റെ പ്രാര്‍ഥനകള്‍ എത്രനാള്‍ അങ്ങു കേള്‍ക്കാതിരിക്കും? 5 അങ്ങ് അവര്‍ക്കു ദുഃഖം ആഹാരമായി നല്‍കി; അവരെ അളവില്ലാതെ കണ്ണീര്‍ കുടിപ്പിച്ചു. 6 … Continue reading The Book of Psalms, Chapter 80 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 80 | Malayalam Bible | POC Translation

Advertisement

The Book of Psalms, Chapter 79 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 79 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 79 ഇസ്രായേലിനെ മോചിപ്പിക്കണമേ. 1 ദൈവമേ, വിജാതീയര്‍ അങ്ങയുടെഅവകാശത്തില്‍ കടന്നിരിക്കുന്നു; അവര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തെഅശുദ്ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്തു. 2 അവര്‍ അങ്ങയുടെ ദാസരുടെ ശരീരംആകാശപ്പറവകള്‍ക്കും അങ്ങയുടെവിശുദ്ധരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായിക്കൊടുത്തു. 3 അവരുടെ രക്തം ജലംപോലെ ഒഴുക്കി. അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. 4 ഞങ്ങള്‍ അയല്‍ക്കാര്‍ക്കു നിന്ദാപാത്രമായി; ചുറ്റുമുള്ളവര്‍ ഞങ്ങളെ പരിഹസിക്കുകയും അധിക്‌ഷേപിക്കുകയും ചെയ്യുന്നു. 5 കര്‍ത്താവേ, ഇത് എത്രകാലത്തേക്ക്? അവിടുന്ന് എന്നേക്കും കോപിച്ചിരിക്കുമോ? അവിടുത്തെ അസൂയ അഗ്‌നിപോലെജ്വലിക്കുമോ? 6 അങ്ങയെ അറിയാത്ത … Continue reading The Book of Psalms, Chapter 79 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 79 | Malayalam Bible | POC Translation

The Book of Psalms, Chapter 78 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 78 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 78 ചരിത്രം നല്‍കുന്ന പാഠം 1 എന്റെ ജനമേ, എന്റെ ഉപദേശംശ്രവിക്കുക; എന്റെ വാക്കുകള്‍ക്കുചെവി തരുക. 2 ഞാന്‍ ഒരു ഉപമ പറയാം; പുരാതനചരിത്രത്തിന്റെ പൊരുള്‍ ഞാന്‍ വ്യക്തമാക്കാം. 3 നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്; പിതാക്കന്‍മാര്‍ നമ്മോടു പറഞ്ഞിട്ടുമുണ്ട്. 4 അവരുടെ മക്കളില്‍നിന്നു നാം അതു മറച്ചുവയ്ക്കരുത്; കര്‍ത്താവു പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അദ്ഭുതകൃത്യങ്ങളും വരുംതലമുറയ്ക്കു വിവരിച്ചുകൊടുക്കണം. 5 അവിടുന്നു യാക്കോബിനു പ്രമാണങ്ങള്‍ നല്‍കി; ഇസ്രായേലിനു നിയമവും; അതു … Continue reading The Book of Psalms, Chapter 78 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 78 | Malayalam Bible | POC Translation

The Book of Psalms, Chapter 77 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 77 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 77 വഴിനടത്തുന്ന ദൈവം 1 ഞാന്‍ ദൈവത്തോട് ഉച്ചത്തില്‍ നിലവിളിക്കും, അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തില്‍ അപേക്ഷിക്കും. 2 കഷ്ടദിനങ്ങളില്‍ ഞാന്‍ കര്‍ത്താവിനെഅന്വേഷിക്കുന്നു; രാത്രി മുഴുവന്‍ ഞാന്‍ കൈവിരിച്ചുപിടിച്ചു; ഒന്നിനും എന്നെ ആശ്വസിപ്പിക്കാനായില്ല. 3 ഞാന്‍ ദൈവത്തെ ഓര്‍ക്കുകയുംവിലപിക്കുകയും ചെയ്യുന്നു; ഞാന്‍ ധ്യാനിക്കുകയും എന്റെ മനസ്‌സ്ഇടിയുകയും ചെയ്യുന്നു. 4 കണ്ണുചിമ്മാന്‍ അവിടുന്ന് എന്നെഅനുവദിക്കുന്നില്ല; സംസാരിക്കാനാവാത്തവിധം ഞാന്‍ ആകുലനാണ്. 5 ഞാന്‍ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുന്നു; പണ്ടത്തെ സംവത്‌സരങ്ങളെ സ്മരിക്കുന്നു. 6 രാത്രിയില്‍ ഞാന്‍ ഗാഢചിന്തയില്‍ മുഴുകുന്നു; ഞാന്‍ … Continue reading The Book of Psalms, Chapter 77 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 77 | Malayalam Bible | POC Translation

The Book of Psalms, Chapter 76 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 76 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 76 ജേതാവായ ദൈവം 1 ദൈവം യൂദായില്‍ പ്രസിദ്ധനാണ്; ഇസ്രായേലില്‍ അവിടുത്തെനാമംമഹനീയവുമാണ്. 2 അവിടുത്തെനിവാസം സാലെമിലും വാസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു. 3 അവിടെ വച്ച് അവിടുന്ന്, മിന്നല്‍പോലെ പായുന്ന അസ്ത്രങ്ങളും പരിചയും വാളും എല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു. 4 അങ്ങു മഹത്വപൂര്‍ണനാകുന്നു; ശാശ്വതശൈലങ്ങളെക്കാള്‍ അങ്ങുപ്രതാപവാനാണ്. 5 ധീരരുടെ കൊള്ളമുതല്‍ അവരില്‍നിന്നു കവര്‍ന്നെടുത്തു; അവര്‍ നിദ്രയിലാണ്ടു; യോദ്ധാക്കള്‍ക്കു കൈയുയര്‍ത്താന്‍കഴിയാതെപോയി. 6 യാക്കോബിന്റെ ദൈവമേ, അങ്ങ്ശാസിച്ചപ്പോള്‍ കുതിരയുംകുതിരക്കാരനും നടുങ്ങി നിലംപതിച്ചു. 7 അങ്ങു ഭീതിദനാണ്; അങ്ങയുടെ കോപം … Continue reading The Book of Psalms, Chapter 76 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 76 | Malayalam Bible | POC Translation

The Book of Psalms, Chapter 75 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 75 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 75 ദൈവം വിധികര്‍ത്താവ് 1 ദൈവമേ, ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു, ഞങ്ങള്‍ അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കുന്നു; ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയുംഅങ്ങയുടെ അദ്ഭുത പ്രവൃത്തികളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. 2 ഞാന്‍ നിര്‍ണയിച്ച സമയമാകുമ്പോള്‍ ഞാന്‍ നീതിയോടെ വിധിക്കും. 3 ഭൂമി സകലനിവാസികളോടുംകൂടെ പ്രകമ്പനം കൊള്ളുമ്പോള്‍, ഞാനാണ് അതിന്റെ തൂണുകളെ ഉറപ്പിച്ചു നിര്‍ത്തുന്നത്. 4 വന്‍പുപറയരുതെന്ന് അഹങ്കാരികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടരോടും ഞാന്‍ പറയുന്നു. 5 ആകാശത്തിനെതിരേ കൊമ്പുയര്‍ത്തരുത്;ഗര്‍വോടെ സംസാരിക്കുകയുമരുത്. 6 കിഴക്കുനിന്നോ പടിഞ്ഞാറു നിന്നോമരുഭൂമിയില്‍ … Continue reading The Book of Psalms, Chapter 75 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 75 | Malayalam Bible | POC Translation

The Book of Psalms, Chapter 74 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 74 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 74 ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു വിലാപം 1 ദൈവമേ, ഞങ്ങളെ എന്നേക്കുമായിതള്ളിക്കളഞ്ഞതെന്തുകൊണ്ട്? അങ്ങയുടെ മേച്ചില്‍പുറത്തെ ആടുകളുടെനേരേ അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്? 2 അങ്ങു പണ്ടേ തിരഞ്ഞെടുത്ത ജനത്തെ, അങ്ങു വീണ്ടെടുത്ത് അവകാശമാക്കിയഗോത്രത്തെ, ഓര്‍ക്കണമേ! അവിടുന്നു വസിച്ചിരുന്നസീയോന്‍മലയെ സ്മരിക്കണമേ! 3 അന്തമറ്റ നഷ്ടാവശിഷ്ടങ്ങളിലേക്ക് അങ്ങു പാദങ്ങള്‍ തിരിക്കണമേ! ദേവാലയത്തിലുള്ളതെല്ലാംശത്രു നശിപ്പിച്ചിരിക്കുന്നു! 4 അങ്ങയുടെ വൈരികള്‍ അങ്ങയുടെ വിശുദ്ധസ്ഥലത്തിന്റെ നടുവില്‍ അലറി; അവിടെ അവര്‍ തങ്ങളുടെ വിജയക്കൊടി നാട്ടി. 5 മരംവെട്ടുകാര്‍ മരം മുറിക്കുന്നതുപോലെ 6 അവര്‍ ദേവാലയത്തിന്റെ … Continue reading The Book of Psalms, Chapter 74 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 74 | Malayalam Bible | POC Translation

The Book of Psalms, Chapter 73 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 73 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 73 ദുഷ്ടന്റെ ഐശ്വര്യം 1 ദൈവം ഇസ്രായേലിനു നല്ലവനാണ്, നിര്‍മലമായ ഹൃദയമുള്ളവര്‍ക്കുതന്നെ. 2 എന്റെ കാലുകള്‍ ഇടറാന്‍ ഭാവിച്ചു. എന്റെ പാദങ്ങള്‍ വഴുതാന്‍ തുടങ്ങി. 3 ദുഷ്ടന്റെ ഐശ്വര്യം കണ്ടിട്ട്അഹങ്കാരികളോട് എനിക്ക് അസൂയതോന്നി. 4 അവര്‍ക്കു തീവ്രവേദനകളില്ല;അവരുടെ ശരീരം തടിച്ചുകൊഴുത്തിരിക്കുന്നു. 5 അവര്‍ക്കു മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല; മറ്റുള്ളവരെപ്പോലെ അവര്‍ പീഡിതരുമല്ല. 6 ആകയാല്‍, അവര്‍ അഹങ്കാരം കൊണ്ടു ഹാരമണിയുന്നു; അക്രമം അവര്‍ക്ക് അങ്കിയാണ്. 7 മേദസുമുറ്റിയ അവര്‍ അഹന്തയോടെ വീക്ഷിക്കുന്നു; അവരുടെ ഹൃദയത്തില്‍ ഭോഷത്തം … Continue reading The Book of Psalms, Chapter 73 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 73 | Malayalam Bible | POC Translation

The Book of Psalms, Chapter 72 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 72 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 72 രാജാവിനുവേണ്ടിയുള്ള പ്രാര്‍ഥന 1 ദൈവമേ, രാജാവിന് അങ്ങയുടെനീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‍കണമേ! 2 അവന്‍ അങ്ങയുടെ ജനത്തെ ധര്‍മനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെഭരിക്കട്ടെ! 3 നീതിയാല്‍ പര്‍വതങ്ങളും കുന്നുകളും ജനങ്ങള്‍ക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ! 4 എളിയവര്‍ക്ക് അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ! ദരിദ്രര്‍ക്കു മോചനം നല്‍കട്ടെ! മര്‍ദകരെ തകര്‍ക്കുകയും ചെയ്യട്ടെ! 5 സൂര്യചന്ദ്രന്‍മാരുള്ള കാലംവരെതലമുറകളോളം അവന്‍ ജീവിക്കട്ടെ! 6 അവന്‍ വെട്ടിനിര്‍ത്തിയ പുല്‍പുറങ്ങളില്‍ വീഴുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്നവര്‍ഷംപോലെയുമായിരിക്കട്ടെ! 7 അവന്റെ കാലത്തു നീതി … Continue reading The Book of Psalms, Chapter 72 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 72 | Malayalam Bible | POC Translation

The Book of Psalms, Chapter 71 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 71 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 71 വൃദ്ധന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളുംലജ്ജിക്കാനിടയാക്കരുതേ! 2 അങ്ങയുടെ നീതിയില്‍ എന്നെമോചിപ്പിക്കുകയും രക്ഷിക്കുകയുംചെയ്യണമേ! എന്റെ യാചനകേട്ട്എന്നെ രക്ഷിക്കണമേ! 3 അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ളരക്ഷാദുര്‍ഗവും ആയിരിക്കണമേ! അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും. 4 എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്, നീതികെട്ട ക്രൂരന്റെ പിടിയില്‍നിന്ന്,എന്നെ വിടുവിക്കണമേ! 5 കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം. 6 ജനനം മുതല്‍ ഞാന്‍ അങ്ങയെ … Continue reading The Book of Psalms, Chapter 71 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 71 | Malayalam Bible | POC Translation

പുതുജീവൻ

ഉത്ഥിതനായ ക്രിസ്തു ലോക ചരിത്രത്തിൽ പുതുജീവൻ്റെ നാന്ദിയാണ്. വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്ന ഓരോ വ്യക്തിയും ഈ പുതു ജീവനിൽ മുങ്ങിവരുകയാണ്.…………………………………………..ഓസ്കർ റൊമേരോ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "I am as sure as I live that nothing is so near to me as God. God is nearer to me than I am to myself; my existence depends on the nearness and presence … Continue reading പുതുജീവൻ

November 9 വിശുദ്ധ തിയോഡോർ | Saint Theodore Stratelates

https://youtu.be/vknHQcguHTY November 9 - വിശുദ്ധ തിയോഡോർ | Saint Theodore Stratelates ദൈവത്തിന്റെ ശക്തനായ പടയാളിയായിരുന്ന വിശുദ്ധ തിയോഡോറിന്റെ തിരുനാൾ. വിശ്വാസത്തിന് വേണ്ടി തെല്ലും ഭയമില്ലാതെ സ്വജീവൻ പോലും നൽകിയ ആ പുണ്യവാന്റെ ജീവചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. … Continue reading November 9 വിശുദ്ധ തിയോഡോർ | Saint Theodore Stratelates

November 9 വിശുദ്ധ തിയോഡര്‍

⚜️⚜️⚜️ November 0️⃣9️⃣⚜️⚜️⚜️വിശുദ്ധ തിയോഡര്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒരു ക്രിസ്ത്യന്‍ പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം A.D 303-ല്‍ അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവന്‍ അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോട് കരുണ കാണിക്കാമെന്ന് പറഞ്ഞു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടര്‍ന്ന്‍ വിഗ്രഹാരാധകര്‍ അദ്ദേഹത്തെ തുറുങ്കിലടക്കുകയും വാരിയെല്ല് കാണത്തക്കവിധം അദ്ദേഹത്തിന്റെ മാംസം കൊളുത്തുകള്‍ ഉപയോഗിച്ചു പിച്ചിചീന്തുകയും ചെയ്തു. … Continue reading November 9 വിശുദ്ധ തിയോഡര്‍

പൂജ്യം മാർക്ക് വാങ്ങി ഹീറോയായ ഒരു മരമണ്ടന്റെ ജീവിതകഥ – Dr John D

https://youtu.be/Av2zvX49x-4 പൂജ്യം മാർക്ക് വാങ്ങി ഹീറോയായ ഒരു മരമണ്ടന്റെ ജീവിതകഥ - Dr John D Topic - പൂജ്യം മാർക്ക് വാങ്ങി ഹീറോയായ ഒരു മരമണ്ടന്റെ ജീവിതകഥDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരും എന്ന് ഈശോ അരുളിച്ചെയ്തിരിക്കുന്നു. ഈ വാക്യത്തിന്‍റെ അര്‍ത്ഥം വേദപാരംഗതന്മാരുടെ അഭിപ്രായ പ്രകാരം മരണശേഷം ആര്‍ക്കുംപുണ്യം ചെയ്യാന്‍ പാടില്ല എന്നാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ മനുഷ്യനു സല്‍കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കയുള്ളൂ. അതുകൊണ്ട് ത്യാഗ പ്രവര്‍ത്തികളും'' പുണ്യപ്രവര്‍ത്തികള്‍ ഇപ്പോഴാണ് നാം ഉത്സാഹപൂര്‍വ്വം ചെയ്യേണ്ടത്. പൂര്‍വ്വയൗസേപ്പ് സ്പര്‍ദ്ധകലുഷരായ സഹോദരന്മാരാല്‍ അടിമയായി വില്‍ക്കപ്പെട്ടു. ഒടുവില്‍ ഫറവോന്‍ രാജാവിന്‍റെ കല്‍പനപ്രകാരം തന്‍റെമേല്‍ അന്യായമായി ആരോപിച്ച കുറ്റംമൂലം കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ സഹാവാസിയും … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി