Monday of week 32 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 07 Nov 2022 Monday of week 32 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായിഅങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന തീത്തോ 1:1-9ഞാന്‍ നിര്‍ദേശിച്ചവിധം ശ്രേഷ്ഠന്മാരെ നിയമിക്കുക. ദൈവത്തിന്റെ … Continue reading Monday of week 32 in Ordinary Time 

Advertisement

November 6 ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്

⚜️⚜️⚜️ November 0️⃣6️⃣⚜️⚜️⚜️ ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ളീന്‍സിലെ … Continue reading November 6 ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവത്തെ കാണുവാനോ സ്നേഹിക്കുവാനോ അനുഭവിക്കുവാനോ ഉള്ള അപ്രാപ്തതയാണ് നരകവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന. ഈ വേദന, മറ്റു വേദനകളെക്കാളും നൂറായിരം മടങ്ങു വലിയ വേദനയാണെന്ന് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു. അതേ സമയം ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കള്‍, തങ്ങള്‍ക്കു കല്‍പ്പിച്ചിരിക്കുന്ന പ്രായശ്ചിത്തകടം തീരും വരെയും ശക്തമായ വേദനയനുഭവിക്കുന്നു. ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന ദൈവത്തെ കാണാതെയിരിക്കുന്നതാണ് അവര്‍ അനുഭവിക്കുന്ന ഏറ്റം വലിയ വേദന. ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന മാതാപിതാക്കന്മാരെ അനേക വര്‍ഷമായിട്ട് കാണാതെയിരിക്കുന്ന മകന്‍ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി

November 6 നോബ്ലാക്കിലെ വിശുദ്ധ ലിയോണാര്‍ഡ് | Saint Leonard of Noblac

https://youtu.be/W_lu-9d65yE November 6 - നോബ്ലാക്കിലെ വിശുദ്ധ ലിയോണാര്‍ഡ് | Saint Leonard of Noblac തടവുപുള്ളികളുടെ അത്ഭുതകരമായ മോചനത്തിന്റെ പേരിൽ ഏറെ അറിയപ്പെട്ടിരുന്ന വിശുദ്ധ ലിയോണാര്‍ഡിന്റെ തിരുനാൾ. സുഖപ്രസവത്തിനും, കന്നുകാലികളുടെയും കുതിരകളുടെയും അസുഖങ്ങൾ ഭേദമാകുന്നതിനും വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രത്യേകം പ്രാർത്ഥിക്കാറുണ്ട്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading November 6 നോബ്ലാക്കിലെ വിശുദ്ധ ലിയോണാര്‍ഡ് | Saint Leonard of Noblac

പ്രഭ

ദിവ്യകാരുണ്യപ്രഭയിൽ നിരന്തരം വ്യാപരിക്കുവാൻ സാധിക്കട്ടെ.- - - - - - - - - - - - - - - - - - - ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Holy Eucharist is the perfect expression of the love of Jesus Christ for man.St. Maria Goretti🌹🔥❤️ Good Morning… Have a blessed Sunday…