Friday of week 34 in Ordinary Time / Saint Catherine of Alexandria

🌹 🔥 🌹 🔥 🌹 🔥 🌹 25 Nov 2022 Friday of week 34 in Ordinary Time or Saint Catherine of Alexandria, Virgin, Martyr  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഒന്നാം വായന കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെമാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.അങ്ങനെ, തിരുകര്‍മത്തിന്റെ ഫലംകൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. വെളി 20:1-4,11-21:2മരിച്ചവര്‍ … Continue reading Friday of week 34 in Ordinary Time / Saint Catherine of Alexandria

Advertisement

The Book of Psalms, Chapter 150 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 150 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 150 സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍. 2 ശക്തമായ പ്രവൃത്തികളെപ്രതിഅവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍. 3 കാഹളനാദത്തോടെ അവിടുത്തെസ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്തുതിക്കുവിന്‍. 4 തപ്പുകൊട്ടിയും നൃത്തമാടിയുംഅവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്അവിടുത്തെ സ്തുതിക്കുവിന്‍. 5 കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍. 6 സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെസ്തുതിക്കട്ടെ! … Continue reading The Book of Psalms, Chapter 150 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 150 | Malayalam Bible | POC Translation

The Book of Psalms, Chapter 149 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 149 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 149 വിജയഗീതം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 2 ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ! 3 നൃത്തംചെയ്തുകൊണ്ട് അവര്‍ അവിടുത്തെനാമത്തെ സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍അവിടുത്തെ സ്തുതിക്കട്ടെ! 4 എന്തെന്നാല്‍, കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു. 5 വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ആനന്ദംകൊണ്ടു പാടട്ടെ! 6 അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതി … Continue reading The Book of Psalms, Chapter 149 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 149 | Malayalam Bible | POC Translation

The Book of Psalms, Chapter 148 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ 1 കത്താവിനെ സ്തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍അവിടുത്തെ സ്തുതിക്കുവിന്‍. 2 കര്‍ത്താവിന്റെ ദൂതന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; 3 മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ,അവിടുത്തെ സ്തുതിക്കുവിന്‍. ഉന്നതവാനിടമേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; 4 ആകാശത്തിനുമേലുള്ള ജലസഞ്ചയമേ,അവിടുത്തെ സ്തുതിക്കുവിന്‍. 5 അവ കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; എന്തെന്നാല്‍, അവിടുന്നു കല്‍പിച്ചു,അവ സൃഷ്ടിക്കപ്പെട്ടു. 6 അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി; അലംഘനീയമായ അതിര്‍ത്തികള്‍അവിടുന്ന് അവയ്ക്കു നിശ്ചയിച്ചു. … Continue reading The Book of Psalms, Chapter 148 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 | Malayalam Bible | POC Translation

The Book of Psalms, Chapter 147 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 147 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 147 സര്‍വശക്തനായ ദൈവം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനുസ്തുതിപാടുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തേക്കുസ്തുതിപാടുന്നത് ഉചിതം തന്നെ. 2 കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെഅവിടുന്ന് ഒരുമിച്ചുകൂട്ടുന്നു. 3 അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു. 4 അവിടുന്നു നക്ഷത്രങ്ങളുടെഎണ്ണം നിശ്ചയിക്കുന്നു;അവയോരോന്നിനും പേരിടുന്നു. 5 നമ്മുടെ കര്‍ത്താവു വലിയവനുംകരുത്തുറ്റവനുമാണ്; അവിടുത്തെ ജ്ഞാനം അളവറ്റതാണ്. 6 കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു;ദുഷ്ടരെ തറപറ്റിക്കുന്നു. 7 കര്‍ത്താവിനു കൃതജ്ഞതാഗാനംആലപിക്കുവിന്‍; കിന്നരം മീട്ടിനമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍. 8 … Continue reading The Book of Psalms, Chapter 147 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 147 | Malayalam Bible | POC Translation

The Book of Psalms, Chapter 146 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 146 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 146 കര്‍ത്താവു മാത്രമാണു രക്ഷകന്‍ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; എന്റെ ആത്മാവേ, കര്‍ത്താവിനെസ്തുതിക്കുക. 2 ആയുഷ്‌കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ ദൈവത്തിനു കീര്‍ത്തനം പാടും. 3 രാജാക്കന്‍മാരില്‍, സഹായിക്കാന്‍ കഴിവില്ലാത്ത മനുഷ്യപുത്രനില്‍, ആശ്രയംവയ്ക്കരുത്. 4 അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്ന് അവന്റെ പദ്ധതികള്‍ മണ്ണടിയുന്നു. 5 യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍, തന്റെ ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നവന്‍, ഭാഗ്യവാന്‍. 6 അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും … Continue reading The Book of Psalms, Chapter 146 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 146 | Malayalam Bible | POC Translation

The Book of Psalms, Chapter 145 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 145 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 145 കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍ 1 എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും; ഞാന്‍ അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. 2 അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. 3 കര്‍ത്താവു വലിയവനും അത്യന്തംസ്തുത്യര്‍ഹനുമാണ്; അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്. 4 തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും. 5 അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂര്‍ണമായ തേജസ്‌സിനെപ്പറ്റിയും അങ്ങയുടെ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും. 6 … Continue reading The Book of Psalms, Chapter 145 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 145 | Malayalam Bible | POC Translation

The Book of Psalms, Chapter 144 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 144 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 144 കര്‍ത്താവിന്റെ അനുഗ്രഹം ലഭിച്ച ജനത 1 എന്റെ അഭയശിലയായ കര്‍ത്താവുവാഴ്ത്തപ്പെടട്ടെ! യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും പടപൊരുതാന്‍ എന്റെ വിരലുകളെയുംഅവിടുന്നു പരിശീലിപ്പിക്കുന്നു. 2 അവിടുന്നാണ് എന്റെ അഭയശിലയും,ദുര്‍ഗവും, ശക്തികേന്ദ്രവും; എന്റെ വിമോചകനും പരിചയും ആയഅങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; അവിടുന്നു ജനതകളെ കീഴടക്കുന്നു. 3 കര്‍ത്താവേ, അവിടുത്തെ ചിന്തയില്‍വരാന്‍മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍മനുഷ്യപുത്രന് എന്ത് അര്‍ഹതയുണ്ട്? 4 മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്നനിഴല്‍പോലെയാകുന്നു. 5 കര്‍ത്താവേ, അങ്ങ് ആകാശം … Continue reading The Book of Psalms, Chapter 144 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 144 | Malayalam Bible | POC Translation

The Book of Psalms, Chapter 143 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാര്‍ഥന 1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക് ഉത്തരമരുളണമേ! 2 ഈ ദാസനെന്യായവിസ്താരത്തിനുവിധേയനാക്കരുതേ! എന്തെന്നാല്‍, ജീവിക്കുന്ന ഒരുവനുംഅങ്ങയുടെ മുന്‍പില്‍ നീതിമാനല്ല. 3 ശത്രു എന്നെ പിന്തുടര്‍ന്നു; അവന്‍ എന്റെ ജീവനെ നിലത്തെറിഞ്ഞു തകര്‍ത്തു, പണ്ടേ മരിച്ചവനെപ്പോലെഎന്നെ അവന്‍ ഇരുട്ടില്‍ തള്ളി. 4 ഞാന്‍ വിഷാദഗ്രസ്തനായിരിക്കുന്നു; എന്റെ ഹൃദയം നടുങ്ങുന്നു. 5 കഴിഞ്ഞകാലങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു; അവിടുന്നു ചെയ്ത എല്ലാ … Continue reading The Book of Psalms, Chapter 143 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 | Malayalam Bible | POC Translation

The Book of Psalms, Chapter 142 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 പരിത്യക്തന്റെ പ്രാര്‍ഥന 1 ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെവിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോടുയാചിക്കുന്നു. 2 അവിടുത്തെ സന്നിധിയില്‍ ഞാന്‍ എന്റെ ആവലാതികള്‍ ചൊരിയുന്നു; എന്റെ ദുരിതങ്ങള്‍ ഞാന്‍ അവിടുത്തെ മുന്‍പില്‍ നിരത്തുന്നു. 3 ഞാന്‍ തളരുമ്പോള്‍ എന്റെ വഴിഅങ്ങ് അറിയുന്നു; ഞാന്‍ നടക്കുന്ന വഴിയില്‍ അവരെനിക്കുകെണിവച്ചിരിക്കുന്നു, 4 വലത്തുവശത്തേക്കു നോക്കിഞാന്‍ കാത്തിരിക്കുന്നു; എന്നാല്‍, ആരും എന്നെ ശ്രദ്ധിക്കുന്നില്ല; ഒരു രക്ഷാകേന്ദ്രവും എനിക്ക്അവശേഷിക്കുന്നില്ല; ആരും എന്നെ പരിഗണിക്കുന്നുമില്ല. 5 കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; അങ്ങാണ് … Continue reading The Book of Psalms, Chapter 142 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 | Malayalam Bible | POC Translation

The Book of Psalms, Chapter 141 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 സായാഹ്‌ന പ്രാര്‍ഥന 1 കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ! 2 എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതുസായാഹ്‌നബലിയായും സ്വീകരിക്കണമേ! 3 കര്‍ത്താവേ, എന്റെ നാവിനുകടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ! 4 എന്റെ ഹൃദയം തിന്‍മയിലേക്കുചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ! അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍എനിക്ക് ഇടവരുത്തരുതേ! 5 എന്റെ നന്‍മയ്ക്കുവേണ്ടിനീതിമാന്‍ എന്നെ പ്രഹരിക്കുകയോശാസിക്കുകയോ ചെയ്യട്ടെ! എന്നാല്‍, ദുഷ്ടരുടെ തൈലംഎന്റെ … Continue reading The Book of Psalms, Chapter 141 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 | Malayalam Bible | POC Translation

Anandharoopane || Fr. Jerin Valiyaparambil MCBS || Suneesh Thomas || Fr. Lalu MSFS || Ninoy Varghese

https://youtu.be/h-FsEmpCeaA Anandharoopane || Fr. Jerin Valiyaparambil MCBS || Suneesh Thomas || Fr. Lalu MSFS || Ninoy Varghese ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു (ഉല്പത്തി 1:2)ദൈവചൈതന്യമായ പരിശുദ്ധാത്മാവിനാൽ എല്ലാവരും നിറയപ്പെടാനും അവിടത്തെ വരദാന ഫലങ്ങളാൽ അനുഗ്രഹീതരാകാനും ഇടയാകട്ടെ എന്ന പ്രാർത്ഥനയോടെ തിയോഫിലസ് ഇൻവെൻഷൻസ് അഭിമാനപുരസ്സരം സമർപ്പിക്കുന്നു.. കാണുമല്ലോ.. കേൾക്കുമല്ലോ.. പങ്കുവക്കുമല്ലോ. എല്ലാവർക്കും നന്ദി 🙏 Lyrics, music & vox / Fr. Jerin Valiyaparambil. MCBSOrchestration/ Suneesh ThomasFlute/ … Continue reading Anandharoopane || Fr. Jerin Valiyaparambil MCBS || Suneesh Thomas || Fr. Lalu MSFS || Ninoy Varghese

November 24 വിയറ്റ്നാമിലെ രക്തസാക്ഷികൾ | Martyrs of Vietnam

https://youtu.be/gSVK2rR0518 November 24 - വിയറ്റ്നാമിലെ രക്തസാക്ഷികൾ | Martyrs of Vietnam ഏഷ്യയിൽ, വിയറ്റ്നാമിലെ സഭയെക്കുറിച്ച് എത്രമാത്രം നാം കേട്ടിട്ടുണ്ട്? 18, 19 നൂറ്റാണ്ടുകളിൽ അനേകരുടെ രക്തസാക്ഷിത്വത്തിലൂടെ പടുത്തുയർത്തപ്പെട്ട സഭയാണ് അവിടുത്തേത്. ആ രക്തസാക്ഷികളെ അനുസ്മരിക്കുന്ന തിരുനാളാണ് ഇന്ന്. കേൾക്കാം, തീക്ഷ്ണത നിറഞ്ഞ അവിടുത്തെ സഭയുടെ വിശ്വാസചരിത്രം. അത് നമ്മെയും വിശ്വാസത്തിൽ ആഴപ്പെടുത്തും. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please … Continue reading November 24 വിയറ്റ്നാമിലെ രക്തസാക്ഷികൾ | Martyrs of Vietnam

November 24 വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

⚜️⚜️⚜️ November 2️⃣4️⃣⚜️⚜️⚜️വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളം … Continue reading November 24 വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്‍, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. "ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു"മെന്നു വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. മരണത്തോടുകൂടി തപാനുഷ്ഠാനത്തിനുള്ള കാലം തീര്‍ന്നു പോകും. പിന്നീട് ശിക്ഷാനുഭവം അഥവാ ദണ്ഡനം മാത്രമേ പാപപരിഹാരത്തിന് ശേഷിക്കുന്നുള്ളൂ. അതിനാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടു വേണം തങ്ങളുടെ പാപങ്ങള്‍ക്ക് … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി

ആരാധ്യൻ

ആരാധ്യനായ ദൈവത്തെ അപ്പത്തിൽ കാണുക. അവിടുന്നുമായി ഗാഢബന്ധത്തിലാവുക.…………………………………………..വി.എൽസെയർ സ്നേഹത്തിൽ ഞങ്ങളെ ഒന്നിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. For we sing, not to men, but to God, who can hear our hearts and enter into the silences of our minds.~ St. Basil the Great🌹🔥❤️ Good Morning… Have a Peaceful day…