Anandharoopane || Fr. Jerin Valiyaparambil MCBS || Suneesh Thomas || Fr. Lalu MSFS || Ninoy Varghese
ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു (ഉല്പത്തി 1:2)
ദൈവചൈതന്യമായ പരിശുദ്ധാത്മാവിനാൽ എല്ലാവരും നിറയപ്പെടാനും അവിടത്തെ വരദാന ഫലങ്ങളാൽ അനുഗ്രഹീതരാകാനും ഇടയാകട്ടെ എന്ന പ്രാർത്ഥനയോടെ തിയോഫിലസ് ഇൻവെൻഷൻസ് അഭിമാനപുരസ്സരം സമർപ്പിക്കുന്നു.. കാണുമല്ലോ.. കേൾക്കുമല്ലോ.. പങ്കുവക്കുമല്ലോ. എല്ലാവർക്കും നന്ദി 🙏
Lyrics, music & vox / Fr. Jerin Valiyaparambil. MCBS
Orchestration/ Suneesh Thomas
Flute/ Joseph Kadamakkudy
Tabla/ Biljith John
Mixing & mastering/ Ninoy Varghese
Choreography& Dancers/ Akhila& Sneha
Camera & DOP/ Ajay
Editing/ Joseph Antony
Recording/ SM Studio, Thrissur
Direction/ Fr. Lalu Thadathilankal. MSFS
Special thanks to…
Fr. Joy Chencheril. MCBS
Fr. Lijo Aikkarathazhe. MSJ
Fr. Joseph Kochuchirayil
Sobin Thomas
Anandharoopane… Lyrics | ആനന്ദരൂപനേ… Lrics
ആനന്ദരൂപനേ ആത്മസ്വരൂപനേ
അകതാരിലെന്നും നീ നിറയൂ (2)
അനവദ്യ ദാനങ്ങൾ ചൊരിഞ്ഞീ ടുകെന്നിൽ അനുഗ്രഹദായക ചൈതന്യമേ
അനുഗ്രഹദായക ചൈതന്യമേ
ആനന്ദരൂപനേ… നിറയൂ..
അപദാനമെന്നും പാടിടും ദാസരിൽ
വരമാരി ചൊരിയണേ തമ്പുരാനേ
രി സ നി പ
സ നി പ മ
പ മ രി സ
സ രി മ പ
അപദാനമെന്നും….. തമ്പുരാനേ
അപരാധ മയമാകും അടിയന്റെ ജീവിതം
ശുദ്ധീകരിക്കൂ നീ സദയം (2)
ശുദ്ധീകരിക്കൂ നീ സദയം
ആനന്ദരൂപനേ.. നിറയൂ…
തിരുനാമമെന്നും നാവിലും ഹൃത്തിലും
നിറയുവാനെ ന്നും നീ കനിയൂ
രി സ നി പ
സ നി പ മ
പ മ രി സ
സ രി മ പ
തിരുനാമമെന്നും… കനിയൂ…
തിരുമുമ്പിലണ യും ദാസരെയെന്നും
വരദാന ഫലങ്ങളാൽ നിറക്കണമേ (2)
വരദാന ഫലങ്ങളാൽ നിറക്കണമേ…