സക്രാരിയിൽ നിന്നു നിർഗമിക്കുന്ന പറുദീസായുടെ പരിമളം നീ അറിയുന്നുവോ?…………………………………………..വി. ഫിലിപ്പ് . നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Prayer gives joy to the spirit, peace to the heart. I speak of prayer, not words. It is the longing for God, too deep for words."~ Saint John Chrysostom 🌹🔥❤️ Have a nice day…
Day: November 15, 2022
മഹാനായ വിശുദ്ധ ആൽബർട്ട്: ശാസ്ത്രജ്ഞരുടെ മധ്യസ്ഥൻ / Patron saint of scientists
ശാസ്ത്രജ്ഞരുടെ മധ്യസ്ഥനായ വിശുദ്ധൻ ( Patron saint of scientists) മഹാനായ വിശുദ്ധ ആൽബർട്ട് "ഈ പ്രാണി മറ്റേ പ്രാണിയേക്കാൾ വലുതല്ലല്ലോ!"... "ചില ചെടികൾക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേൽ മുൾച്ചെടികളുണ്ട് ". തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോൾ ഈ ജർമ്മൻ പയ്യന്റെ കണ്ണ് ചെറിയ കാര്യങ്ങളിൽ ഉടക്കി നിന്നിരുന്നു.തെക്കൻ ജർമ്മനിയിൽ, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെൻ എന്ന ചെറിയ ഗ്രാമത്തിലാണ് 1206ൽ ആൽബർട്ട് ജനിച്ചത്. സമ്പന്നനായ ഒരു പ്രഭുവിന്റെ മൂത്ത മകനായിരുന്നു അവൻ. മറ്റുള്ളവർ പ്രകൃതിയെപ്പറ്റി … Continue reading മഹാനായ വിശുദ്ധ ആൽബർട്ട്: ശാസ്ത്രജ്ഞരുടെ മധ്യസ്ഥൻ / Patron saint of scientists
November 15 മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്
⚜️⚜️⚜️ November 1️⃣5️⃣⚜️⚜️⚜️മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ “ജര്‍മ്മനിയുടെ പ്രകാശം” അറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത് 1193-ലാണ് ഇദ്ദേഹം ജനിച്ചത്. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ് അക്വിനാസ് … Continue reading November 15 മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്
യേശുവിലൂടെ മാത്രമേ രക്ഷയുള്ളൂ. എന്തുകൊണ്ട്? Must watch | Fr. Daniel Poovannathil
https://youtu.be/njlPM38gdeE യേശുവിലൂടെ മാത്രമേ രക്ഷയുള്ളൂ. എന്തുകൊണ്ട് ? Must watch | Fr. Daniel Poovannathil Ireland Belfast retreat session. Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frdanielpoovannathil #Belfast
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനഞ്ചാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണാത്മാക്കള്‍ ദൈവേഷ്ടത്തോടു കൂടെ ജീവന്‍ പിരിഞ്ഞു ദൈവസ്നേഹത്തില്‍ നിലനില്‍ക്കുന്നവരാണ്. നമ്മുടെ സല്‍കൃത്യങ്ങള്‍ മൂലം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ദൈവം അവിടെ നിന്നും രക്ഷിക്കുന്നു. അവരുടെ പരിഹാരക്കടം തീര്‍ന്നാലുടന്‍ സര്‍വ്വേശ്വരന്‍റെ പ്രത്യക്ഷമായ ദര്‍ശനം പ്രാപിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ആത്മാക്കള്‍ക്കു വേണ്ടി പ്രയത്നിക്കുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന കാര്യമാണ്. ഈശോ ലാസറിനെ പുനര്‍ജ്ജീവിപ്പിച്ചു എങ്കിലും അദ്ദേഹം വീണ്ടും മരണം പ്രാപിച്ചു. മോചിതരായ ആത്മാക്കളോ എന്നാല്‍ എന്നന്നേയ്ക്കും എല്ലാ ഭാഗ്യങ്ങളും അനുഭവിച്ചു ദൈവത്തില്‍ ജീവിച്ചു … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനഞ്ചാം തീയതി
November 15 മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട് | Saint Albert the Great
https://youtu.be/khIdg7fmDk8 November 15 - മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട് | Saint Albert the Great വേദപാരംഗതനും ശാസ്ത്രജ്ഞരുടെയും തത്വചിന്തകരുടെയും സ്വർഗ്ഗീയമദ്ധ്യസ്ഥനുമായ മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ടിന്റെ തിരുനാൾ. വിശുദ്ധ തോമസ് അക്വീനാസിന്റെ ഗുരുവും വിശ്വപണ്ഡിതനുമായിരുന്ന അദ്ദേഹം “ജര്‍മ്മനിയുടെ പ്രകാശം” എന്ന് അറിയപ്പെട്ടിരുന്നു. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel … Continue reading November 15 മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട് | Saint Albert the Great