The Book of Joshua, Chapter 8 | ജോഷ്വാ, അദ്ധ്യായം 8 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 8 ആയ്പട്ടണം നശിപ്പിക്കുന്നു 1 കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: എല്ലാ യോദ്ധാക്കളെയും കൂട്ടി ആയിയിലേക്കു പോവുക. ഭയമോ പരിഭ്രമമോ വേണ്ടാ. ഇതാ, ഞാന്‍ അവിടത്തെ രാജാവിനെയുംപ്രജകളെയും പട്ടണത്തെയും രാജ്യത്തെയും നിന്റെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു.2 ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതുപോലെ ആയിയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍, കന്നുകാലികളെയും കൊള്ളവ സ്തുക്കളെയും നിങ്ങള്‍ക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കുന്നതിന് അതിനു പിന്നില്‍ പതിയിരിക്കണം.3 ജോഷ്വയും യോദ്ധാക്ക ളും ആയ് പട്ടണത്തിലേക്കു പുറപ്പെട്ടു. ജോഷ്വ ധീരപരാക്രമികളായ മുപ്പതിനായിരംപേരെ … Continue reading The Book of Joshua, Chapter 8 | ജോഷ്വാ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of Joshua, Chapter 7 | ജോഷ്വാ, അദ്ധ്യായം 7 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 7 ആഖാന്റെ പാപം 1 തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന് ഒന്നും എടുക്കരുതെന്ന് കര്‍ത്താവു നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന്‍ സബ്ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാന്‍ നിഷിദ്ധ വസ്തുക്കളില്‍ ചിലതെടുത്തു. തന്‍മൂലം കര്‍ത്താവിന്റെ കോപം ഇസ്രായേല്‍ ജനത്തിനെതിരേ ജ്വലിച്ചു.2 ബഥേലിനു കിഴക്ക് ബേഥാവനു സമീപത്തുള്ള ആയ്പട്ടണത്തിലേക്ക് ജറീക്കോയില്‍നിന്ന് ജോഷ്വ ആളുകളെ അയച്ചു പറഞ്ഞു: നിങ്ങള്‍ പോയി അവിടം രഹസ്യമായി നിരീക്ഷിക്കുവിന്‍.3 അവര്‍ അങ്ങനെ ചെയ്തു. അവര്‍ തിരികെ വന്ന് … Continue reading The Book of Joshua, Chapter 7 | ജോഷ്വാ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of Joshua, Chapter 6 | ജോഷ്വാ, അദ്ധ്യായം 6 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 6 ജറീക്കോയുടെ പതനം 1 ഇസ്രായേല്‍ജനത്തെ ഭയന്ന് ജറീക്കോപ്പട്ടണം അടച്ചു ഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കു പോവുകയോ അകത്തേക്കു വരുകയോ ചെയ്തില്ല.2 കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇതാ ഞാന്‍ ജറീക്കോപ്പട്ടണത്തെ അതിന്റെ രാജാവിനോടുംയുദ്ധവീരന്‍മാരോടും കൂടെ നിന്റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു.3 നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തില്‍ ഒരിക്കല്‍ പട്ടണത്തിനു ചുറ്റും നടക്കണം. ഇങ്ങനെ ആറു ദിവസം ചെയ്യണം.4 ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ചു വാഗ്ദാനപേടകത്തിന്റെ മുമ്പിലൂടെ നടക്കണം. ഏഴാംദിവസം പുരോഹിതന്‍മാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനു … Continue reading The Book of Joshua, Chapter 6 | ജോഷ്വാ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of Joshua, Chapter 5 | ജോഷ്വാ, അദ്ധ്യായം 5 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 5 ഇസ്രായേല്‍ ഗില്‍ഗാലില്‍ 1 ഇസ്രായേല്‍ജനത്തിന് അക്കരെ കടക്കാന്‍ വേണ്ടി കര്‍ത്താവ് ജോര്‍ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ അതിന്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്‍മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്‍മാരും അവരെ ഭയപ്പെട്ട് ചഞ്ചല ചിത്തരായി.2 അപ്പോള്‍ കര്‍ത്താവ് ജോഷ്വയോടു കല്‍പിച്ചു: കല്‍ക്കത്തിയുണ്ടാക്കി ഇസ്രായേല്‍ജനത്തെ പരിച്‌ഛേദനം ചെയ്യുക.3 ജോഷ്വ ഗിബെയാത്ത്-ഹാരലോത്തില്‍ കല്‍ക്കത്തികൊണ്ട് ഇസ്രായേല്‍ മക്കളെ പരിച്‌ഛേദനം ചെയ്തു.4 അവരെ പരിച്‌ഛേദനം ചെയ്യാന്‍ കാരണമിതാണ്: ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍യുദ്ധംചെയ്യാന്‍ പ്രായമായിരുന്ന പുരുഷന്‍മാര്‍, മരുഭൂമിയിലൂടെയുള്ളയാത്രയ്ക്കിടയില്‍ മരിച്ചുപോയി.5 ഈജിപ്തില്‍നിന്നു പുറപ്പെട്ടവരെല്ലാം പരിച്‌ഛേദിതരായിരുന്നെങ്കിലുംയാത്രാമധ്യേ ജനിച്ചവര്‍ പരിച്‌ഛേദിതരായിരുന്നില്ല.6 ഇസ്രായേല്‍ജനം … Continue reading The Book of Joshua, Chapter 5 | ജോഷ്വാ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Joshua, Chapter 4 | ജോഷ്വാ, അദ്ധ്യായം 4 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 4 സ്മാരകശിലകള്‍ സ്ഥാപിക്കുന്നു 1 ജനം ജോര്‍ദാന്‍ കടന്നു കഴിഞ്ഞപ്പോള്‍ കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു:2 ഓരോ ഗോത്രത്തിലുംനിന്ന് ഒരാളെ വീതം ജനത്തില്‍നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക:3 ജോര്‍ദാന്റെ നടുവില്‍ പുരോഹിതന്‍മാര്‍ നിന്നിരുന്ന സ്ഥ ലത്തുനിന്നു പന്ത്രണ്ടു കല്ലു കൊണ്ടുവന്ന് ഇന്നു രാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥ ലത്തു സ്ഥാപിക്കണം.4 ഗോത്രത്തിന് ഒന്നുവീതം ഇസ്രായേല്‍ജനത്തില്‍നിന്നു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെ ജോഷ്വ വിളിച്ചു;5 അവന്‍ അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ പേടകത്തിനുമുമ്പേ ജോര്‍ദാന്റെ … Continue reading The Book of Joshua, Chapter 4 | ജോഷ്വാ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of Joshua, Chapter 3 | ജോഷ്വാ, അദ്ധ്യായം 3 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 3 ജോര്‍ദാന്‍ കടക്കുന്നു 1 ജോഷ്വ അതിരാവിലെ എഴുന്നേറ്റു സകല ഇസ്രായേല്യരോടുംകൂടെ ഷിത്തിമില്‍നിന്നു പുറപ്പെട്ടു ജോര്‍ദാന്‍ നദിക്കരികെ എത്തി.2 മറുകര കടക്കാന്‍ സൗകര്യം പാര്‍ത്ത് അവിടെ കൂടാരമടിച്ചു.3 മൂന്നു ദിവസം കഴിഞ്ഞ് പ്രമാണികള്‍ പാളയത്തിലൂടെ നടന്ന് ജനത്തോടു കല്‍പിച്ചു: ലേവ്യ പുരോഹിതന്‍മാര്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാഗ്ദാനപേടകം സംവഹിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ അവരെ അനുഗമിക്കുവിന്‍.4 ഈ വഴിയിലൂടെ ഇതിനു മുന്‍പു നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ട വഴി അവര്‍ കാണിച്ചു തരും. എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാനപേടകത്തിനും … Continue reading The Book of Joshua, Chapter 3 | ജോഷ്വാ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of Joshua, Chapter 2 | ജോഷ്വാ, അദ്ധ്യായം 2 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 2 ജറീക്കോയിലേക്കു ചാരന്‍മാര്‍ 1 നൂനിന്റെ മകനായ ജോഷ്വ ഷിത്തിമില്‍ നിന്നു രണ്ടു പേരെ രഹസ്യനിരീക്ഷണത്തിനയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നാടു നിരീക്ഷിക്കുവിന്‍, പ്രത്യേകിച്ച് ജറീക്കോ. അവര്‍ പട്ടണത്തിലെത്തി. വേശ്യയായ റാഹാബിന്റെ വീട്ടില്‍ രാത്രി കഴിച്ചു.2 നാട് ഒറ്റുനോക്കാന്‍ ഏതാനും ഇസ്രായേല്‍ക്കാര്‍ രാത്രിയില്‍ അവിടെ എത്തിയിട്ടുണ്ടെന്ന് ജറീക്കോരാജാവിന് അറിവുകിട്ടി.3 അവന്‍ ആളയച്ചു റാഹാബിനെ അറിയിച്ചു: നിന്റെ യടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. അവര്‍ ദേശം ഒറ്റു നോക്കാന്‍ വന്നവരാണ്.4 ഇരുവരെയും ഒളിപ്പിച്ചിട്ട് അവള്‍ പറഞ്ഞു: ഏതാനും … Continue reading The Book of Joshua, Chapter 2 | ജോഷ്വാ, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of Joshua, Chapter 1 | ജോഷ്വാ, അദ്ധ്യായം 1 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 1 കാനാനില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു 1 കര്‍ത്താവിന്റെ ദാസനായ മോശയുടെ മരണത്തിനുശേഷം അവന്റെ സേവകനും നൂനിന്റെ പുത്രനുമായ ജോഷ്വയോട് കര്‍ത്താവ് അരുളിച്ചെയ്തു:2 എന്റെ ദാസന്‍ മോശ മരിച്ചു. നീയും ജനം മുഴുവനും ഉടനെ തയ്യാറായി ജോര്‍ദാന്‍നദി കടന്ന് ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്‍കുന്നദേശത്തേക്കു പോവുക.3 മോശയോടു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും.4 തെക്കുവടക്ക് മരുഭൂമി മുതല്‍ ലബനോന്‍വരെയും കിഴക്കുപടിഞ്ഞാറ്‌യൂഫ്രട്ടീസ് മഹാനദിയും ഹിത്യരുടെ എല്ലാദേശങ്ങളുമടക്കം മഹാസമുദ്രംവരെയും നിങ്ങളുടേതായിരിക്കും.5 നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും … Continue reading The Book of Joshua, Chapter 1 | ജോഷ്വാ, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of Joshua | ജോഷ്വായുടെ പുസ്തകം | Malayalam Bible | POC Translation

ജോഷ്വാ, ആമുഖം ജോഷ്വാ, അദ്ധ്യായം 1 ജോഷ്വാ, അദ്ധ്യായം 2 ജോഷ്വാ, അദ്ധ്യായം 3 ജോഷ്വാ, അദ്ധ്യായം 4 ജോഷ്വാ, അദ്ധ്യായം 5 ജോഷ്വാ, അദ്ധ്യായം 6 ജോഷ്വാ, അദ്ധ്യായം 7 ജോഷ്വാ, അദ്ധ്യായം 8 ജോഷ്വാ, അദ്ധ്യായം 9 ജോഷ്വാ, അദ്ധ്യായം 10 ജോഷ്വാ, അദ്ധ്യായം 11 ജോഷ്വാ, അദ്ധ്യായം 12 ജോഷ്വാ, അദ്ധ്യായം 13 ജോഷ്വാ, അദ്ധ്യായം 14 ജോഷ്വാ, അദ്ധ്യായം 15 ജോഷ്വാ, അദ്ധ്യായം 16 ജോഷ്വാ, അദ്ധ്യായം 17 ജോഷ്വാ, അദ്ധ്യായം … Continue reading The Book of Joshua | ജോഷ്വായുടെ പുസ്തകം | Malayalam Bible | POC Translation

The Book of Joshua, Introduction | ജോഷ്വാ, ആമുഖം | Malayalam Bible | POC Translation

ജോഷ്വാ, ആമുഖം വാഗ്ദത്തഭൂമിയിലേക്കു ദൈവജനത്തെനയിക്കുന്നതിനോ അവിടെ കാലുകുത്തുന്നതിനോ ദൈവം മോശയെ അനുവദിച്ചില്ല. ദൂരെനിന്നു ദേശം നോക്കിക്കാണാന്‍മാത്രമേ അദ്‌ദേഹത്തിനു സാധിച്ചുള്ളു. എന്നാല്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം വാഗ്ദത്തഭൂമി ഇസ്രായേല്‍ജനത്തിനു നല്‍കുകതന്നെ ചെയ്തു. മോശയുടെ പിന്‍ഗാമിയായി ദൈവം തിരഞ്ഞെടുത്തത് ജോഷ്വയെയാണ്. കാനാന്‍ദേശം കൈയടക്കുക, അത് ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കു ഭാഗിച്ചു കൊടുക്കുക എന്നീ ശ്രമകരമായരണ്ടു ദൗത്യങ്ങളാണ് ജോഷ്വ നിര്‍വഹിക്കേണ്ടിയിരുന്നത്. ഈ ദൗത്യനിര്‍വഹണത്തിന്റെ ചരിത്ര മാണ് ജോഷ്വയുടെ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്. വാഗ്ദത്തഭൂമി കരസ്ഥമാക്കാന്‍ ഇസ്രായേല്‍ ജനത്തെനയിച്ച ജോഷ്വയുടെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നത്. മോശയുടെ … Continue reading The Book of Joshua, Introduction | ജോഷ്വാ, ആമുഖം | Malayalam Bible | POC Translation

Malayalam Bible | POC Translation | മലയാളം ബൈബിൾ

>>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> പുതിയ നിയമം Malayalam Bible | POC Translation | മലയാളം ബൈബിൾ

വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ

വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം Nov 24, 2022 Deepika Leader Page Article കേ​​​ര​​​ള​​​ സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന​​​സ​​​മി​​​തി (SCERT) സ്കൂ​​​ൾ​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ചി​​​ല പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കു​​​ന്പോ​​​ൾ അ​​​വ ത​​​യാ​​​റാ​​​ക്കി​​​യ​​​വ​​​രു​​​ടെ ഉ​​​ദ്ദേ​​​ശ​​​്യശു​​​ദ്ധി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​ണ്ടാ​​കു​​​ന്നു. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ സ​​​മി​​​തി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ​. ​​ജെ. ​പ്ര​​​സാ​​​ദ് കു​​​ട്ടി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​ണ്ട് ആ​​​രം​​​ഭ​​​ത്തി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ക​​​ത്ത് വ​​​ള​​​രെ മ​​​നോ​​​ഹ​​​ര​​​വും അ​​​ർ​​​ഥ​​​സ​​​ന്പു​​​ഷ്ട​​​വു​​​മാ​​​ണ്. സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​മെ​​​ന്തെ​​​ന്നും പ​​​ഠ​​​ന​​​ത്തി​​​ലൂ​​​ടെ ശാ​​​സ്ത്രീ​​​യ … Continue reading വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ

SUNDAY SERMON LK 1, 5-25

April Fool

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണിന്ന്. സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന തിരുസഭാമക്കൾ ഒരുമിച്ചുകൂടി, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, രക്ഷകനായ ക്രിസ്തുവഴി പിതാവായ ദൈവത്തിന് സമർപ്പിക്കുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ആരാധനാക്രമവത്സരത്തിലൂടെയും അവതരിക്കപ്പെടുകയാണ്. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായ മിശിഹായുടെ ഉയിർപ്പിനെ ആസ്പദമാക്കി, മിശിഹാ രഹസ്യങ്ങളെയും, മറ്റ് തിരുനാളുകളെയും ആരാധനാക്രമ വത്സരത്തിൽ ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലമായ മംഗള വാർത്താക്കാലത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർണത അവിടുത്തെ മനുഷ്യാവതാരത്തിലാണ്. രണ്ട്, ‘സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ’ (ലൂക്കാ 1, 11) ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുക. ഈ കാലത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ പിറവിത്തിരുനാളാണ്.

മംഗളവാർത്തക്കാലത്തിന്റെ പേര് അന്വർത്ഥമാക്കുംവിധം ഈ കാലത്തിലെ നാല് ഞായറാഴ്ചകളിൽ സദ്വാർത്തകളാണ്, മംഗളവാർത്തകളാണ് നാം കേൾക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, സഖറിയായ്ക്കും എലിസബത്തിനും ദൈവം സദ്വാർത്ത നൽകുകയാണ്. മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം എന്നതാണ്.

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും ലൂക്കാസുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, ചരിത്രത്തിൽ…

View original post 627 more words

Blessed Luigi and Blessed Maria Beltrame Quattrocchi | വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ച് ഉയർത്തപ്പെട്ട ആദ്യത്തെ ദമ്പതികൾ

പത്താമത് ലോകകുടുംബസംഗമം ഇക്കൊല്ലം ജൂണിൽ, റോമിൽ നടന്നപ്പോൾ അതിന്റെ മധ്യസ്ഥരായി തിരഞ്ഞെടുത്തിരുന്നത് ലൂയിജി - മരിയ ബെൽത്രാമെ ക്വത്റോച്ചി ദമ്പതികളെയായിരുന്നു. കത്തോലിക്കസഭയിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ച് ഉയർത്തപ്പെട്ട ആദ്യത്തെ ദമ്പതികളായിരുന്നു അവർ. അവരുടെ വിവാഹദിനമായ നവംബർ 25 ആണ് അവരുടെ തിരുന്നാൾ ദിവസം. സഭയിൽ ആദ്യമായി ദമ്പതികൾ ഒന്നിച്ച് വാഴ്ത്തപെട്ടവരുടെ പദവിയിലേക്ക് ഒക്ടോബർ 21, 2001. അതൊരു ഞായറാഴ്ചയായിരുന്നു. Familiaris Consortio ( കുടുംബകൂട്ടായ്മ - ആധുനികലോകത്തിൽ ക്രിസ്തീയകുടുംബത്തിന്റെ പങ്കിനെപ്പറ്റി) എന്ന പേരിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ … Continue reading Blessed Luigi and Blessed Maria Beltrame Quattrocchi | വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ച് ഉയർത്തപ്പെട്ട ആദ്യത്തെ ദമ്പതികൾ

Advent calendars and reverse advent calendars

Anyone who knows me well might be wondering why I’d be writing about advent calendars. Words like Advent, or thoughts about Advent, aren’t part of my usual routine. But when I came across a poster of a reverse advent calendar the other day, I took notice. I was impressed. I admit to having to look … Continue reading Advent calendars and reverse advent calendars

Song Lyrics – “No, I Will Not Give My Sons”

A friend in Germany sent me the link to a song, and I would like to share it with all my blogging friends. The lyrics are in German, sung by many famous European artists who all decided to not ask for any kind of pay or reimbursement to be able to participate in this powerful … Continue reading Song Lyrics – “No, I Will Not Give My Sons”

Aristides de Sousa Mendes | അരിസ്റ്റൈഡിസ് ഡിസൂസ മെൻഡസ്

“ഹിറ്റ്ലറെപ്പോലെയുള്ള ഒരു ക്രൂരനായ കത്തോലിക്കൻ കാരണം ആയിരക്കണക്കിന് ജൂതന്മാർ കഷ്ടപ്പെടുന്നുണ്ടെങ്കിൽ, കുറെ ജൂതന്മാർക്കു വേണ്ടി ഒരു കത്തോലിക്കൻ കഷ്ടപ്പെടുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല" പടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോ എന്ന വലിയ പട്ടണത്തിലെ തെരുവീഥിയിലൂടെ ഒരു മനുഷ്യൻ നടക്കുകയായിരുന്നു. പോർച്ചുഗീസ് വംശജനായ അയാൾ ആ നഗരത്തിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കുന്ന കോൺസുൽ ജനറൽ ആയിരുന്നു. 1940 ലെ ജൂൺ മാസം. ഒരു ജൂതന്മാർക്കും പോർച്ചുഗലീലേക്ക് കടക്കാനുള്ള താൽക്കാലിക അനുമതി കൊടുക്കരുതെന്ന് പറഞ്ഞുള്ള സന്ദേശം ലിസ്ബണിൽ (പോർച്ചുഗലിന്റെ തലസ്ഥാനം) നിന്ന് അദ്ദേഹത്തിന് … Continue reading Aristides de Sousa Mendes | അരിസ്റ്റൈഡിസ് ഡിസൂസ മെൻഡസ്

November 25 അലക്‌സാണ്ട്രിയായിലെ വിശുദ്ധ കാതറിൻ | Saint Catherine of Alexandria

https://youtu.be/-NOUx4o2lb0 November 25 - അലക്‌സാണ്ട്രിയായിലെ വിശുദ്ധ കാതറിൻ | Saint Catherine of Alexandria ഈജിപ്തിലെ അലക്‌സാണ്ട്രിയായിൽ വിശ്വാസസംരക്ഷണത്തിനായി ധീരരക്തസാക്ഷിത്വം വരിച്ച രാജകുമാരിയായ വിശുദ്ധ കാതറിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church #kerala_catholic … Continue reading November 25 അലക്‌സാണ്ട്രിയായിലെ വിശുദ്ധ കാതറിൻ | Saint Catherine of Alexandria

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍

⚜️⚜️⚜️ November 2️⃣5️⃣⚜️⚜️⚜️ അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. തന്റെ 18-മത്തെ വയസ്സില്‍ അവള്‍ ശാസ്ത്രവിജ്ഞാനത്തില്‍ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികള്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധ ചക്രവര്‍ത്തിയായ മാക്സിമിന്‍റെ അടുക്കല്‍ പോവുകയും അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ ആത്മരക്ഷ വേണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കണമെന്ന് വ്യക്തമായ കാര്യകാരണങ്ങള്‍ നിരത്തികൊണ്ട് അവള്‍ വാദിച്ചു. അവളുടെ ബുദ്ധിയിലും അറിവിലും അമ്പരന്ന ചക്രവര്‍ത്തി … Continue reading അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയഞ്ചാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കടത്തിലുള്‍പ്പെട്ട് നശിക്കാറായിരിക്കുന്ന ഒരുത്തന് വേണ്ട പണം മറ്റൊരുത്തന്‍ സൗജന്യമായി കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌താല്‍ അവന്‍ അതു വാങ്ങി കടം വീട്ടുമെന്നുള്ളത് ഉറപ്പാണ്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ അവന്‍ കേവലം ബുദ്ധിഹീനനെന്നെ ആളുകള്‍ പറയുകയുള്ളൂ. എല്ലാ മനുഷ്യരും പാപം മൂലം ദൈവനീതിക്ക് ഏറെക്കുറെ കട‍ക്കാരാകുന്നു. ഈ കടം വീട്ടുന്നതിനുള്ള സ്വന്ത പുണ്യഫലങ്ങള്‍ എപ്പോഴും മതിയാവില്ല. ആകയാല്‍ നമ്മെയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളേയും സംബന്ധിച്ചിടത്തോളം ഈ കടം തിരുസഭയുടെ ഭണ്ഡാരത്തില്‍ നിന്നും എടുത്തു നമുക്കു വീട്ടാവുന്നതാണ്. … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയഞ്ചാം തീയതി