🌹 🔥 🌹 🔥 🌹 🔥 🌹 21 Dec 2022 Optional commemoration of Saint Peter Canisius, Priest, Doctor Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങള്‍ അപേക്ഷിക്കുന്നു:അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ സദയം കേള്‍ക്കണമേ.ഞങ്ങളുടെ മാംസം ധരിച്ചഅങ്ങേ ഏകജാതന്റെ വരവില്‍ ആഹ്ളാദിക്കുന്നവര്‍,അവിടന്ന് തന്റെ പ്രതാപത്തില്‍ വരുമ്പോള്‍നിത്യജീവന്റെ സമ്മാനം നേടാന്‍ ഇടയാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്ത … Continue reading Optional commemoration of Saint Peter Canisius
Day: December 20, 2022
തിരുപ്പിറവിക്കായി ഒരുങ്ങാം: December 20
ഡിസംബർ 20 പ്രാർത്ഥന സ്നേഹനാഥനായ ഈശോയെ, ഭൂമിയിലെ നഷ്ടങ്ങളെ ഓർത്തല്ലാ മറിച്ച് സ്വർഗ്ഗത്തിലെ നേട്ടങ്ങളെ കുറിച്ച് വേണം ഓരോ ക്രിസ്ത്യാനിയും തൻ്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ. നിന്റെ ജീവിതത്തിലൂടെ ഞങ്ങളെ അത് പഠിപ്പിക്കുകയും ചെയ്തല്ലോ. എൻ്റെ ഈശോയെ, ഞങ്ങളിൽ നിന്ന് വേർപെട്ടു പോയ എല്ലാവരെയും നിന്റെ മുമ്പിൽ സമർപ്പിക്കുന്നു, അവരുടെമേൽ നിന്റെ അനാഥമായ കരുണ നീ വാർഷിക്കണമേ. അനുദിനവചനം യോഹ 11: 1-44 അവൻ്റെ സമയത്തിനായി നമുക്ക് കാത്തിരിക്കാം, തന്നിൽ വിശ്വസിക്കുന്നവരെ ദൈവം ഒരിക്കലും കൈവെടിയുകയില്ല. … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 20
December 20 സിലോസിലെ വിശുദ്ധ ഡൊമിനിക്ക്
⚜️⚜️⚜️ December 2️⃣0️⃣⚜️⚜️⚜️സിലോസിലെ വിശുദ്ധ ഡൊമിനിക്ക്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ബെനഡിക്ടന്‍ സന്യാസിയും വിശ്വാസത്തിന്റെ കാവല്‍ക്കാരനുമായ വിശുദ്ധ ഡൊമിനിക്ക് സ്പെയിനിലെ നവാരേയിലുള്ള കാനാസ് എന്ന സ്ഥലത്താണ് ജനിച്ചത്. 1000-ത്തില്‍ അദ്ദേഹം സാന്‍ മില്ലാന്‍ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആശ്രമാധിപതിയായപ്പോള്‍ നവാരേയിലെ രാജാവായ ഗാര്‍ഷ്യ മൂന്നാമന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാല്‍ വിശുദ്ധന്‍ ആശ്രമത്തിന്റെ ഭൂപ്രദേശങ്ങള്‍ രാജാവിന് അടിയറവയ്ക്കുവാന്‍ വിസമ്മതിക്കുകയും തത്ഫലമായി വിശുദ്ധനു നാടുവിട്ടു പോകേണ്ടതായി വന്നു. കാസ്റ്റിലെയും, ലിയോണിലേയും രാജാവായ ഫെര്‍ഡിനാന്റ് … Continue reading December 20 സിലോസിലെ വിശുദ്ധ ഡൊമിനിക്ക്
ആനന്ദസംദായകം
പറുദീസായെ രുചിച്ചറിയുന്ന വി.അൾത്താരയെ സമീപിക്കുന്നത് എത്രയോ ആനന്ദസംദായകം!………………………………………..വി. പത്താം പീയൂസ് പാപ്പ. ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Love abounds in all things, excels from the depths to beyond the stars, is lovingly disposed to all things. She has given the king on high the kiss of peace.”St. Hildegard of Bingen 🌹🔥❤️ Good Morning… Have a peaceful day…