ആത്‍മവിശ്വാസം വർധിപ്പിക്കാനുള്ള മാർഗങ്ങൾ | Fr Vincent Variath | Episode – 132

https://youtu.be/LE-qwpyPyUM ആത്‍മവിശ്വാസം വർധിപ്പിക്കാനുള്ള മാർഗങ്ങൾ | Fr Vincent Variath | Episode - 132

SUNDAY SERMON MT 1, 18-24

April Fool

ലോകം മുഴുവനും ഖത്തറിലെ ഫുട്ബോൾ ലോകകപ്പിന്റെ കളിലഹരിയിലാണെങ്കിലും 2022 ലെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാമെല്ലാവരും. ഇന്ന്, ഡിസംബർ 18 ന് അവസാനിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആഘോഷത്തിന് ഒരു Commercial touch ഉണ്ടെങ്കിൽ, ക്രൈസ്തവരായ നമ്മുടെ ആഘോഷങ്ങൾക്കെല്ലാം ഒരു ആധ്യാത്മിക touch ഉണ്ട്. അതുകൊണ്ടുതന്നെ, അതിനുള്ള നമ്മുടെ ഒരുക്കങ്ങൾ ഒരു ധ്യാനം പോലെയാണ്. മംഗളവാർത്താ കാലത്തിലെ കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളെ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതായിരിക്കും. സുവിശേഷങ്ങളിലെ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ ക്രിസ്തുമസിന് തിരുസ്സഭ നമ്മെ ഒരുക്കുകയാണ്. മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തി തന്നത്. മൂന്നാം ഞായറാഴ്ച ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്ന പുരോഹിതനായ സഖറിയായെയും, ഭാര്യ എലിസബത്തിനെയുമാണ് നാം കണ്ടത്. ക്രിസ്തുമസിന് തൊട്ടുമുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ഒരു challenge എന്നവണ്ണം നമ്മുടെ മുൻപിൽ നിർത്തുന്നത് വിശുദ്ധ യൗസേപ്പിനെയാണ്.

ഒരു കാര്യം നാം ഓർക്കേണ്ടത് ഇതാണ്: അന്നും ഇന്നും ദൈവത്തിന്റെ രക്ഷാകര പദ്ധതി സംഭവിക്കുന്നതും നടപ്പിലാകുന്നതും സാധാരണ മനുഷ്യരുടെ – ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും, തങ്ങളുടെ ചിന്താഗതിയും, ആഗ്രഹങ്ങളും എന്ത് തന്നെയായാലും – ദൈവത്തിന്റെ ഹിതം നടക്കണം എന്നുള്ള തീരുമാനത്തിലൂടെയാണ്, ആ തീരുമാനം നടപ്പിലാക്കുവാനുള്ള അവരുടെ…

View original post 1,207 more words

Advertisement

The BEST Christmas Meal in 30 Minutes! Easy and Quick!

https://youtu.be/8SNj3tbfbIE The BEST Christmas Meal in 30 Minutes! Easy and Quick! Here is what I do for my Christmas and Easter meal to make is special but easy and quick in less than 30 minutes prep time! Lots of great make ahead ideas. Links from this videoCrockpot Ham & glaze recipe https://www.eatingonadime.com/crockpo…Egg Benedict Quiche recipe … Continue reading The BEST Christmas Meal in 30 Minutes! Easy and Quick!

The 3 Hail Mary Novena | A Powerful Daily Novena

https://youtu.be/sS901VOitww The 3 Hail Mary Novena - A Powerful Daily Novena Our Blessed Mother promised to Saint Gertude the following: "To any soul who faithfully prays the Three Hail Marys, I will appear at the hour of death in a splendor of beauty so extraordinary that it will fill the soul with heavenly consolation." This … Continue reading The 3 Hail Mary Novena | A Powerful Daily Novena

“തന്ന കൈ മറന്നാലും തിന്ന വായ് മറക്കരുത്” കേരളം ഭരിക്കുന്നവരോട് ജോൺസൺ അച്ചൻ… Fr Johnson

https://youtu.be/8DyHPpTUU3E "തന്ന കൈ മറന്നാലും തിന്ന വായ് മറക്കരുത്" കേരളം ഭരിക്കുന്നവരോട് ജോൺസൺ അച്ചൻ...| Fr Johnson "തന്ന കൈ മറന്നാലും തിന്ന വായ് മറക്കരുത്" കേരളം ഭരിക്കുന്നവരോട് ജോൺസൺ അച്ചൻ…| FrJohnson Thekkadayil frjohnsonthekkadayil #frjohnsonthekkadayillatest Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel No:664Den Cable Network Channel No. 608Idukki Vision Channel … Continue reading “തന്ന കൈ മറന്നാലും തിന്ന വായ് മറക്കരുത്” കേരളം ഭരിക്കുന്നവരോട് ജോൺസൺ അച്ചൻ… Fr Johnson

ഫാദർ സ്റ്റാൻസാമി വിശുദ്ധ കുർബാന ചൊല്ലാറില്ല, ളോഹ ധരിക്കാറില്ല… ആരോപണങ്ങൾക്ക് പിന്നിലെ സത്യം എന്ത് ?

https://youtu.be/FvN7QdJHOo4 ഫാദർ സ്റ്റാൻസാമി വിശുദ്ധ കുർബാന ചൊല്ലാറില്ല, ളോഹ ധരിക്കാറില്ല... ആരോപണങ്ങൾക്ക് പിന്നിലെ സത്യം എന്ത് ? Shekinahnews #shekinahlive ഫാദർ സ്റ്റാൻസാമി വിശുദ്ധ കുർബാന ചൊല്ലാറില്ല, ളോഹ ധരിക്കാറില്ല, എന്നീ ആരോപണങ്ങൾക്ക് പിന്നിലെ സത്യം എന്ത് ? | Stan Swamy stanswamy #stanswamylatestnews #stanswamylatest #nia Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel … Continue reading ഫാദർ സ്റ്റാൻസാമി വിശുദ്ധ കുർബാന ചൊല്ലാറില്ല, ളോഹ ധരിക്കാറില്ല… ആരോപണങ്ങൾക്ക് പിന്നിലെ സത്യം എന്ത് ?

Christian songs by Billy Lawrence… Ee neela raavin nishabdathayil

https://youtu.be/7t-sdAa_CZs Christian songs by Billy Lawrence... Ee neela raavin nishabdathayil Christian songs by Billy Lawrence. Ee neela raavin nishabdathayil, Christmas songs, Malayalam Christmas song

തിരുപ്പിറവിക്കായി ഒരുങ്ങാം: December 16

ഡിസംബർ 16 പ്രാർത്ഥന സ്നേഹത്തിനു ഏറ്റം യോഗ്യനായ ഈശോയെ, ഇന്നേ ദിവസം ഞങ്ങളുടെ ഇടവകയാകുന്ന കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. രണ്ടോ മൂന്നോ പേർ ഒരുമിക്കുന്നിടത്തു നിന്റെ സാന്നിധ്യം അരുളിയ ഈശോ നാഥാ, ഞങ്ങൾ ഒരുമിച്ചു കുർബാന അർപ്പിക്കുകയും നിന്നോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു. അതിനു ഞങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ വികാരിയച്ചനെയും മറ്റെല്ലാ കുടുംബാംഗങ്ങളെയും ഞങ്ങളുടെ പ്രാർത്ഥനയോടു കൂടെ ചേർത്ത് വയ്ക്കുന്നു, നീ കൂട്ടായിരിക്കണമേ. അനുദിന വചനം ലൂക്ക 9: 10-17 തന്നോട് കൂടെ ആയിരിക്കുന്നവരെ ദൈവം ഒരിക്കിലും … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 16

ദൈവെക്യം

ഈശോയെ ദിവ്യകാരുണ്യത്തിൽ സ്വീകരിക്കുക എന്നതിനേക്കാൾ മറ്റെന്തു ദൈവെക്യമാണ് ഉള്ളത്.…………………………………………..മോൺ. റിച്ചാർഡ് എൻ. കാരൾ ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The sweet Name of Jesus produces in us holy thoughts, fills the soul with noble sentiments, strengthens Virtue, begets good works and nourishes pure affection. All spiritual food leaves the soul dry, if it contains not, that penetrating … Continue reading ദൈവെക്യം

December 16 | വിശുദ്ധ അഡെലൈഡ് | Saint Adelaide

https://youtu.be/ugAQiRohUho December 16 - വിശുദ്ധ അഡെലൈഡ് | Saint Adelaide ചക്രവർത്തിനിയും പുണ്യവതിയുമായിരുന്ന വിശുദ്ധ അഡെലൈഡിന്റെ തിരുനാൾ. അധികാരം ദൈവശുശ്രൂഷക്കായി വിനിയോഗിച്ച ആ വിശുദ്ധയെക്കുറിച്ച് കൂടുതലായി കേൾക്കാം. അമ്മായിയമ്മ-മരുമകൾ ബന്ധങ്ങളിലെ പ്രശ്നങ്ങളിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായി വിളിച്ചപേക്ഷിക്കുന്ന വിശുദ്ധയാണ് വിശുദ്ധ അഡെലൈഡ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading December 16 | വിശുദ്ധ അഡെലൈഡ് | Saint Adelaide

December 16 വിശുദ്ധ അഡെലൈഡ്

⚜️⚜️⚜️ December 1️⃣6️⃣⚜️⚜️⚜️വിശുദ്ധ അഡെലൈഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത്‌ അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയില്‍ … Continue reading December 16 വിശുദ്ധ അഡെലൈഡ്