🌹 🔥 🌹 🔥 🌹 🔥 🌹 *11 Dec 20223rd Sunday of AdventLiturgical Colour: Rose സമിതിപ്രാര്‍ത്ഥന കര്‍ത്താവിന്റെ തിരുപ്പിറവിആഘോഷംവിശ്വസ്തതയോടെ കാത്തിരിക്കുന്ന അങ്ങേ ജനത്തെകാണുന്ന ദൈവമേ,ഇത്ര മഹത്തായ രക്ഷയുടെ സന്തോഷത്തില്‍ എത്തിച്ചേരാനുംഅതിനെ സമുന്നതമായ ആരാധനയാലുംസവിശേഷമായ ആഹ്ളാദത്താലും എന്നും ആഘോഷിക്കാനുംഞങ്ങളെ പ്രാപ്തരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 35:1-6,10ദൈവം തന്നെ വന്ന് നിങ്ങളെ രക്ഷിക്കും. വിജനദേശവും വരണ്ട പ്രദേശവും … Continue reading 3rd Sunday of Advent
Day: December 10, 2022
Saint Lucy’s Feast Day VLOG ~ Our Tradition
https://youtu.be/VrakEnInuE0 Saint Lucy's Feast Day VLOG ~ Our Tradition Here is how we celebrate St Lucia's feast day. Lucia Saint of Lights book https://store.ancientfaith.com/lucia-... Saint Lucy's Crown https://www.etsy.com/listing/12914516... ALL my Catholic DISCOUNT Codes 15% off ENTIRE order of Catholic Company with promo code CM15 https://www.catholiccompany.com/ 10% off ENTIRE order Shining Light Dolls & toys with … Continue reading Saint Lucy’s Feast Day VLOG ~ Our Tradition
Prayer for Peace in the World | Pope John Paul II Peace Prayers
https://youtu.be/sYNVFA3t5bI Prayer for Peace in the World | Pope John Paul II Peace Prayers A compilation of prayers honoring and worshipping the Sacred Heart of Jesus, including the Litany of the Sacred Heart of Jesus, Act of Reparation to the Sacred Heart of Jesus, the Memorare to the Sacred Heart of Jesus, Prayer of Adoration … Continue reading Prayer for Peace in the World | Pope John Paul II Peace Prayers
Q&A | About me, my faith, and some advice! That Catholic Girl
https://youtu.be/uZbpsxzbqJY Q&A | About me, my faith, and some advice! channel email: thatcatholicgirlchannel@gmail.com
December 10 | മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida
https://youtu.be/WNXym4k-GXw December 10 - മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida ഡയോക്ളീഷൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരകന്യകയായ മെറീദായിലെ വിശുദ്ധ എവുലാലിയയുടെ തിരുനാൾ. മരണത്തിന് മുന്നിലും ദൈവസ്‌തുതികളോടെ നിലകൊണ്ട ആ കൊച്ചുവിശുദ്ധയുടെ വിശ്വാസസ്ഥൈര്യം നമ്മുടെയും വിശ്വാസത്തെ ജ്വലിപ്പിക്കട്ടെ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel … Continue reading December 10 | മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida
വിശുദ്ധ ജുവാൻ ഡിയെഗോ | St Juan Diego of Guadalupe
"ഒന്നിലും വിഷമിക്കണ്ട , ഞാനിവിടെയില്ലേ നിന്റെ അമ്മ? " വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ 2002 ൽ വിശുദ്ധപദവിയിലേക്കുയർത്തിയ, മെക്സിക്കോയിലെ ആദ്യവിശുദ്ധൻ ജുവാൻ ഡിയെഗോ ജനിച്ചത് 1474 ൽ ആസ്ടെക് വംശത്തിലായിരുന്നു. ഈ വിശുദ്ധന്റെ ഓർമ്മദിവസമായ ഡിസംബർ 9 വരുന്നത് പരിശുദ്ധ അമ്മയുടെ അമലോൽഭവതിരുന്നാളിനും (ഡിസംബർ 8) ഗ്വാഡലൂപ്പേ മാതാവിന്റെ തിരുന്നാളിനും ( ഡിസംബർ 12) ഇടക്ക് ആയാണ്. ഹെർണാൻഡെസ് കോർട്ടസ് ആസ്ടെക്ക് സാമ്രാജ്യം പിടിച്ചടക്കിയതിനു ശേഷം 1521ൽ ആണ് മെക്സിക്കോയിൽ ക്രിസ്ത്യാനികളുണ്ടാകാൻ തുടങ്ങിയത്. ആദ്യമായൊരു … Continue reading വിശുദ്ധ ജുവാൻ ഡിയെഗോ | St Juan Diego of Guadalupe
ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ: അഭിനവ ലോകത്തെ പ്രവാചകൻ
എട്ടു വയസ്സുള്ള അൾത്താരബാലനായിരുന്നു അവൻ. ഇല്ലിനോയ്‌സിലെ സെന്റ് മേരീസ് കത്തീഡ്രലിൽ ആണ് സംഭവം. കുർബ്ബാനയ്ക്ക് കൂടിത്തുടങ്ങിയിട്ടു അധികം ആയിട്ടില്ല. കൈ വിറക്കുന്നുണ്ട്. കാരണം ഇന്ന് കുർബ്ബാന അർപ്പിക്കുന്നത് സാക്ഷാൽ ബിഷപ്പാണ്. ബിഷപ്പ് ജോൺ സ്പാൾഡിംഗ്. 'എല്ലാം സൂക്ഷിച്ചു വേണം കേട്ടോ' എന്ന കൊച്ചച്ചന്റെ അടക്കം പറച്ചിൽ കൂടി ആയപ്പോൾ പൂർത്തിയായി. കുർബ്ബാനക്കുള്ള വീഞ്ഞും വെള്ളവും ഒരുക്കുമ്പോൾ ദേ, കൈ വീണ്ടും വിറക്കുന്നു. 'ക്ലിം' വീഞ്ഞിന്റെ കുപ്പി നിലത്തു വീണു ചിതറിത്തെറിച്ചു. ആറ്റംബോംബ് പൊട്ടുന്ന അത്ര ശബ്ദമാണ് അവനു … Continue reading ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ: അഭിനവ ലോകത്തെ പ്രവാചകൻ
Oru Manjin rathriyil || Saleena Abraham || Fr. Jerin MCBS || Sherdin Thomas || FR. Lalu Jose MSFS
https://youtu.be/FTfWJ3FirqQ Oru Manjin rathriyil || Saleena Abraham || Fr. Jerin MCBS || Sherdin Thomas || FR. Lalu Jose MSFS Oru Manjin Rathriyil... Lyrics ഒരു മഞ്ഞിൻ രാത്രിയിൽ പുൽക്കുടിലിൽഉണ്ണിയേശുവിൻ തിരുപ്പിറവിമിന്നും താരങ്ങൾ പ്രഭചിന്നും രാവിതിൽമാലാഖമാരൊ ത്തു പാടിടാം (2) ഓഹോ… Gloria Gloria HalleluiahGloria Gloria Happy ChristmasGloria Gloria HalleluiahWe wish you a merry Christmas(2) നിൻ ഹൃദയത്തിലും ഭവനത്തിലുംനാഥനായ് ഇന്നു ഞാൻ വന്നീ ടുന്നു(2)തുറന്നിടുമോ … Continue reading Oru Manjin rathriyil || Saleena Abraham || Fr. Jerin MCBS || Sherdin Thomas || FR. Lalu Jose MSFS
തിരുപ്പിറവിക്കായി ഒരുങ്ങാം: December 10
ഡിസംബർ 10 പ്രാർത്ഥന നിന്റെ കാൽവരിയിലെ ബലി എത്രയോ ശ്രേഷ്ഠം. പരിശുദ്ധ മറിയവും വി. യൗസേപ്പിതാവും നിന്നെ അതിനായി ഒരുക്കി. ഞങ്ങളുടെ ജീവിത വിജയത്തിൽ ഞങ്ങൾ മറക്കാതെ ഓർക്കുന്ന മുഖങ്ങളാണ് ഞങ്ങളുടെ അധ്യാപകർ. നിന്നെ അടുത്തറിയാൻ സഹായിച്ച മതാധ്യാപകർ ഞങ്ങളിലെ മായാത്ത ഓർമ്മയാണ്. ഓ ഈശോയെ, നീ അവരുടെ ജീവിതം ധന്യമാക്കണമേ. അനുദിന വചനം മർക്കോ 3: 31-35 ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവരാണ് തൻ്റെ അമ്മയും സഹോദരരും. സുകൃതജപം ഓ ഈശോയെ, നീ ഞങ്ങളിൽ വന്നു നിറയണമേ. … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 10
Our Lady of Loreto / Saturday of the 2nd week of Advent
🌹 🔥 🌹 🔥 🌹 🔥 🌹 10 Dec 2022 Our Lady of Loreto or Saturday of the 2nd week of Advent Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മാലാഖയുടെ സന്ദേശത്താല്‍,അങ്ങേ വചനം, പരിശുദ്ധ കന്യകമറിയത്തിന്റെ ഉദരത്തില്‍മാംസം ധരിക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.പരിശുദ്ധമറിയം യഥാര്‍ഥത്തില്‍ദൈവമാതാവാണെന്ന വിശ്വാസത്തോടെഅങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങള്‍,അങ്ങേ സന്നിധിയില്‍,ആ അമ്മയുടെ മാധ്യസ്ഥ്യത്താല്‍ തുണയ്ക്കപ്പെടാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Our Lady of Loreto / Saturday of the 2nd week of Advent