https://youtu.be/G_90OiK2nXg രക്ഷപെടാൻ ഇനി വഴി ഇതേയുള്ളൂ! | Fr. Daniel Poovannathil #frdanielpoovannathil #philadelphiaPhiladelphia Retreat Part 03This is the only way to Salvation! Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frdanielpoovannathil #philadelphia 00:00 Intro01:46 Fr Daniel Talks
Day: December 29, 2022
SPIRITUAL RESET! Catholic Goals for 2023
https://youtu.be/mjPoQT56NT4 SPIRITUAL RESET! Catholic Goals for 2023 #catholicmom #Catholic #catholiclifeHere are some ideas on how you can reset your spiritual goals for this year! I hope you enjoy!Links from this videoFree PDF of the Catholic Goals checklist https://acatholicmomslife.com/catholi…Here is the Marian Consecration Book I love https://www.jdoqocy.com/click-1003092…Marian consecration book for children https://www.jdoqocy.com/click-1003092…How to pray the 54 … Continue reading SPIRITUAL RESET! Catholic Goals for 2023
The Jewish Roots of Christmas
https://youtu.be/pPgIZp7lM9E The Jewish Roots of Christmas
December 29 – വിശുദ്ധ തോമസ് ബെക്കെറ്റ് | Saint Thomas Becket
https://youtu.be/wz4-XOS2jrA December 29 - വിശുദ്ധ തോമസ് ബെക്കെറ്റ് | Saint Thomas Becket ഇംഗ്ലണ്ടിന്റെ ചാൻസലറും കാന്റർബറിയുടെ ആർച്ച് ബിഷപ്പുമായിരുന്ന വിശുദ്ധ തോമസ് ബെക്കെറ്റിന്റെ തിരുനാൾ. സുഹൃത്ത് കൂടിയായിരുന്ന രാജാവിന്റെ നയങ്ങളെ നീതിബോധത്തോടെ എതിർത്തപ്പോൾ അദ്ദേഹം രാജ്യത്തിന്റെ ശത്രുവാകുകയും രക്തസാക്ഷിത്വം വരിക്കേണ്ടിവരികയും ചെയ്തു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading December 29 – വിശുദ്ധ തോമസ് ബെക്കെറ്റ് | Saint Thomas Becket
The Holy Family – Feast
🌹 🔥 🌹 🔥 🌹 🔥 🌹 30 Dec 2022 The Holy Family - Feast Liturgical Colour: White. സമിതിപ്രാര്‍ത്ഥന തിരുകുടുംബത്തിന്റെ ഉത്തമമാതൃകഞങ്ങള്‍ക്കു നല്കാന്‍ തിരുമനസ്സായ ദൈവമേ,കുടുംബസുകൃതങ്ങളിലും സ്‌നേഹശൃംഖലകളിലുംഅവരെ പിന്‍ചെന്ന്അങ്ങേ ഭവനത്തിന്റെ സന്തോഷത്തില്‍നിത്യസമ്മാനമനുഭവിക്കാന്‍ കരുണാപൂര്‍വം ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പ്രഭാ 3:3-7,14-17aകര്‍ത്താവിനെ അനുസരിക്കുന്നവന്‍ മാതാപിതാക്കന്മാരെ സേവിക്കും. പിതാവിനെ ബഹുമാനിക്കുന്നവന്‍തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്ക്കുന്നു.പിതാവിനെ … Continue reading The Holy Family – Feast
പരിപൂർണ്ണദാനം
നിനക്കുവേണ്ടി പരിപൂർണ്ണദാനവൻ്റെ മുമ്പിൽ ഒന്നും നിനക്കുവേണ്ടി പിടിച്ചു വയ്ക്കാതിരിക്കുക.…………………………………………..വി. ഫ്രാൻസീസ് അസ്സീസ്സി . ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "The gift that Mary bestows in offering us Jesus is the forgiveness which renews life, enables us once more to do God's will and fill us with true happiness. "-pope Francis 🌹🔥❤️ Good Morning…. Have a joyful