🌹 🔥 🌹 🔥 🌹 🔥 🌹 02 Dec 2022 Friday of the 1st week of Advent Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ശക്തി ഉദ്ദീപിപ്പിക്കണമേ.പാപങ്ങളുടെ ആകസ്മികമായ അപകടങ്ങളില്നിന്ന്അങ്ങേ സംരക്ഷണത്താല്‍ ഞങ്ങള്‍ മോചിതരാകുന്നതിനുംഅങ്ങു നല്കുന്ന മോചനത്താല്‍ രക്ഷിക്കപ്പെടുന്നതിനുംഞങ്ങള് അര്‍ഹരാകാന്‍ അങ്ങു വരണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 29:17-24അന്നു അന്ധര്‍ക്ക് അന്ധകാരത്തില്‍ ദര്‍ശനം … Continue reading Friday of the 1st week of Advent
Day: December 1, 2022
Our Lady of Hope, Christmas Image Series
Our Lady of Hope, Christmas Image Series Our Lady of Hope >>> Download Original JPEG Image in HD
Mary and Joseph, Christmas Image Series
Mary and Joseph, Christmas Image Series Mary and Joseph >>> Download Original JPEG Image in HD
St. Francis Xavier HD, December 03
St. Francis Xavier >>> Download Original JPEG Image in HD
St Francis Xavier, December 03
St Francis Xavier >>> Download Original JPEG Image in HD
ദിവ്യകാരുണ്യം
"കാറ്റിൽ പറക്കാൻ പോന്നത്ര നിസാരമായൊരപ്പക്കഷണത്തിൽ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യമേ, ആഴമായ വിശ്വാസത്തിലൂടെ നിന്നെ ഞാൻ കാണുന്നു."…………………………………………..വി. ഫൗസ്തീന നിത്യജീവൻ നൽകുന്ന അപ്പമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Everything that is in the heavens, on earth, and under the earth is penetrated with connectedness, penetrated with relatedness.”– Hildegard of Bingen 🌹🔥❤️ Good Morning… Have a fruitful day…
The Annunciation, Christmas Image Series, December 1
The Annunciation, Christmas Image Series, December 1 The Annunciation >>> Download Original JPEG Image in HD
Immaculate Conception, December 08
Immaculate Conception, December 08 Immaculate Conception >>> Download Original JPEG Image in HD
പിറവിത്തിരുന്നാൾ ഒരുക്കധ്യാനം – 1 | Fr. Thomas Vazhacharickal, Mount Nebo Retreat Center, Vagamon
https://youtu.be/PigtQZYGGWk പിറവിത്തിരുന്നാൾ ഒരുക്കധ്യാനം - 1 | Fr. Thomas Vazhacharickal, Mount Nebo Retreat Center, Vagamon Dec 1-25 : പിറവിത്തിരുന്നാളിന് ഒരുക്കമായ ലഘുധ്യാനപരമ്പര
തിരുപ്പിറവിക്കായി ഒരുങ്ങാം: December 1
ഡിസംബർ 1 പ്രാർത്ഥന എൻ്റെ ഈശോയേ, ലോകത്തിന്റെ പല പ്രലോഭനങ്ങളിൽപെട്ടു വലയുകയാണ് ഞങ്ങൾ. മരുഭൂമിയിലെ പരീക്ഷണത്തിൽ സാത്താന്റെ പ്രലോഭനങ്ങളിൽ നിന്നു നീ അകന്നു നിന്നതു പോലെ എൻ്റെ അനുദിന ജീവിതത്തിലെ പ്രലോഭനങ്ങളെ അതിജീവിക്കാൻ എന്നെയും സഹായിക്കണമേ. ഞാൻ എന്ന ഭാവമാണ് എൻ്റെ എല്ലാ തിന്മകൾക്കും വഴിവെക്കുന്നത്. ദൈവപുത്രനായിട്ടു പോലും നീ നിന്നെ തന്നെ എളിമപ്പെടുത്തി പുൽക്കൂട്ടിൽ ജനിച്ചല്ലോ. അതെ എളിമ ഞങ്ങളിൽ വളർത്തണമേ. അനുദിന വചനം ലൂക്ക 9: 46-48, എളിമയുടെ വലുപ്പം പഠിപ്പിക്കുന്ന കർത്താവ്. സുകൃതജപംഎൻ്റെ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 1
December 1 വിശുദ്ധ എലീജിയൂസ്
⚜️⚜️⚜️ December 0️⃣1️⃣⚜️⚜️⚜️വിശുദ്ധ എലീജിയൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590-ലാണ് ജനിച്ചത്. വളരെ വിദഗ്ദനായ ഒരു ഇരുമ്പ് കൊല്ലനായിരുന്നു അദ്ദേഹം. പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന് രാജാവിന്റെ കാലത്ത് അദ്ദേഹം രാജാവിന്റെ നാണയ നിര്‍മ്മാണ ശാലയിലെ മേല്നോട്ടക്കാരനായി നിയമിക്കപ്പെട്ടു. ക്രമേണ എലീജിയൂസ് രാജാവുമായി വളരെ അടുത്ത സുഹൃത്ബന്ധത്തിലാവുകയും ഒരു ഇരുമ്പ് കൊല്ലനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി പരക്കെ അറിയപ്പെടുകയും ചെയ്തു. വളരെയേറെ പ്രശസ്തനായിരുന്നുവെങ്കിലും എലീജിയൂസ് പാവങ്ങളോട് കരുണയുള്ളവനായിരുന്നു, അനേകം അടിമകളെ … Continue reading December 1 വിശുദ്ധ എലീജിയൂസ്
Thursday of the 1st week of Advent
🌹 🔥 🌹 🔥 🌹 🔥 🌹 01 Dec 2022 Thursday of the 1st week of Advent Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ശക്തി ഉദ്ദീപിപ്പിക്കണമേ.ഞങ്ങളുടെ പാപങ്ങളാല്‍ തടസ്സപ്പെടുന്നവ,അങ്ങേ വലിയ ശക്തിയാല്അങ്ങേ കരുണയുടെ കൃപ സുഗമമാക്കാന്അങ്ങു ഞങ്ങളെ സഹായിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 26:1-6വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാന്‍ വാതിലുകള്‍ … Continue reading Thursday of the 1st week of Advent