🌹 🔥 🌹 🔥 🌹 🔥 🌹 15 Dec 2022 Thursday of the 3rd week of Advent Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങളുടെ പ്രവൃത്തികളുടെ പാപക്കറയാല്‍ വേദനിക്കുന്നഅയോഗ്യ ദാസരായ ഞങ്ങളെഅങ്ങേ ഏകജാതന്റെ രക്ഷാകരമായ ആഗമനത്താല്‍ആഹ്ളാദഭരിതരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 54:1-10പരിത്യക്തയായ, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും … Continue reading Thursday of the 3rd week of Advent
Day: December 14, 2022
Aakasha Koodarakkezhil… Lyrics
ആകാശ കൂടാര കീഴിൽ... ആകാശകൂടാരകീഴിൽ അതിമോദമാർന്നൊരു ഗാനംആട്ടിടയർ ആ നിശയിൽആനന്ദ നൃത്തമാടി.. //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// പർവതങ്ങൾ പാൽചുരത്തുംപുണ്യപൈതലിനായി…മഞ്ഞണിഞ്ഞ മാമലകൾമധുര വീഞ്ഞാൽ മൂടും….(ജോയേൽ 3:18)പാർത്തലത്തിൻ പാപം നീക്കാൻപാരിൽ ജാതനായ് ദൈവം //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// വാനിടത്തിൽ വാനദൂതർവാദ്യ ഘോഷമേളത്താൽവിണ്ണിടത്തിൽ നിന്നിറങ്ങിയ ദൈവസുതനെ വാഴ്ത്തുന്നുപാർത്തലത്തിൻ പാപം നീക്കാൻപാരിൽ ജാതനായ് ദൈവം ഇടയ കീർത്തനം / ആകാശ കൂടാര കീഴിൽ / FR. MATHEWS PAYYAPPILLY MCBS / ROSINA PEETY … Continue reading Aakasha Koodarakkezhil… Lyrics
ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ?
ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ? രാജ്ദീപ് സർദേശായി എന്ന ജേർണലിസ്റ്റ് ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിന് മുൻപ്, സ്ട്രയിറ്റ് ബാക്ക് മൈ വീക്ക്ലി ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയുടെ മലയാള വിവർത്തനം ഞാൻ ചെയ്തതായിരുന്നു ഇത്.... ഇതിൽ തന്നെ പറയുന്നുണ്ട് ആ ഫയലുകൾ വ്യാജമായി തിരുകിക്കയറ്റിയതായിരുന്നു എന്ന്. രാജ്ദീപ് ചോദിച്ച ചോദ്യത്തിൻ്റെ മാറ്റൊലി 139 കോടി ഇന്ത്യൻ പൗരന്മാരുടെയും കാതുകളിൽ വീണ്ടും ഇന്ന് മുഴങ്ങുന്നു. "...ഒരു ലളിതമായ ചോദ്യം ചോദിച്ചുകൊണ്ട് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ … Continue reading ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ?
കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross
വിശുദ്ധ ജോൺ ഓഫ് ദി ക്രോസ്സ്. തെറ്റിദ്ധാരണകളും തേജോവധങ്ങളും തകർത്തുകളയുന്ന ചില ജീവിതങ്ങളെ നമ്മൾ കാണാറുണ്ട്. നീതി ലഭിക്കാതെ അന്യായമായി കഠിനസഹനങ്ങളിലൂടെ കടന്നുപോവേണ്ടി വരുമ്പോഴും, സമചിത്തത വെടിയാതെ ദൈവത്തിൽ മാത്രം ശരണം തേടാനും ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കാനും ദൈവത്തോട് അത്രയും ചേർന്നു നിൽക്കുന്നവർക്കേ കഴിയൂ. അങ്ങനെയായിരുന്ന ഒരു വിശുദ്ധന്റെ തിരുന്നാളാണ് തിരുസഭ ഇന്ന് കൊണ്ടാടുന്നത്. പേരിൽ തന്നെ സഹനമുള്ള….കർമ്മലീത്ത സഭയുടെ നവോത്ഥാന നായകൻ, നിഷ്‌പാദുകസഭയുടെ, സ്ഥാപകരിലൊരാൾ, സ്പാനിഷ് മിസ്റ്റിക്ക്, സഭയുടെ വേദപാരംഗതരിലൊരാൾ .. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കുരിശിന്റെ … Continue reading കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross
ഫാ. സ്റ്റാൻ സാമി: NIA തെളിവുകൾ കൃത്രിമം
സെബി മാത്യുന്യൂഡൽഹി: ഫാ. സ്റ്റാൻ സാമിക്കെതിരേ എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. അമേരിക്കയിലെ ഫോറൻസിക് സ്ഥാപനമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സാമി 2020ൽ ജയിലിൽ കഴിയവേ മരിക്കുകയായിരുന്നു.നക്സൽ ഗൂഢാലോചനയിൽ ഫാ. സ്റ്റാൻ സാമിയും പങ്കാളിയായെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടു എന്നും സ്ഥാപിക്കാൻ എൻഐഎ മുന്നോട്ടു വച്ച ഇലക്‌ട്രോണിക് തെളിവുകൾ എല്ലാം വ്യാജമാണെന്നാണ് ബോസ്റ്റണിലെ ആഴ്സണൽ കണ്‍സൾട്ടിംഗ് നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത്.ഫാ. സ്റ്റാൻ സാമിയുടെ അഭിഭാഷകരാണ് … Continue reading ഫാ. സ്റ്റാൻ സാമി: NIA തെളിവുകൾ കൃത്രിമം
തിരുപ്പിറവിക്കായി ഒരുങ്ങാം: December 14
ഡിസംബർ 14 പ്രാർത്ഥന എൻ്റെ ഈശോയെ, കഠിനമായ വെയിലിനെ അതിജീവിക്കാൻ നീ ഞങ്ങൾക്ക് മരങ്ങളെ തന്നുവല്ലോ. പരിശുദ്ധ മറിയത്തെയും ദൈവപുത്രനായ നിന്നെയും ദുഷ്ടകരകളിൽ നിന്നു രക്ഷിക്കാൻ ദൈവം ഒരുക്കിയ തണലായിരുന്നവല്ലോ വി.യൗസേപ്പിതാവ്. വെയിലിനെ തണലാക്കി എന്നെ കാത്തുപരിപാലിച്ച എൻ്റെ അപ്പച്ചനെയും നിന്റെ സന്നിധിയിലേക്ക് സമർപ്പിക്കുന്നു, നീ കൂട്ടായിരിക്കേണമേ. അനുദിന വചനം മത്താ 1: 18-25 ദൈവഹിതം മാത്രം ചെയ്യുക. അവിടുന്ന് നിന്നെ കാത്തുകൊള്ളും. സുകൃത ജപം ഈശോയെ, നിന്റെ ഹിതം എന്നിൽ നിറവേറ്റണമേ. നിയോഗം അപ്പച്ചൻ സൽപ്രവർത്തി … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 14
Christmas Card with Photo, HD Frame
Christmas Card, HD Photo Frame >>> Download Original HD Image
Christmas Card HD Image
Christmas Card HD Image >>> Download Original HD Image
Christmas Image PNG
Christmas Image PNG >>> Download Original PNG Image
ആത്മദാനം
ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിൻ്റെ ശൂന്യവത്കരണം അവൻ്റെ സ്നേഹത്തിൻ്റെ ആത്മദാനമാണ്.…………………………………………..വി. ബർണാർദ് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. He remains among us until the end of the world. He dwells on so many altars, though so often offended and profaned.St. Maximilan Kolbe🌹🔥❤️ Good Morning…. Have a Joyful day…
December 14 – കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross
https://youtu.be/G_XrVr0ltJA December 14 - കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross വേദപാരംഗതനായ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ. കർമ്മലീത്താസഭയുടെ നവീകരണത്തിൽ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായോടൊപ്പം പങ്കാളിയായ വിശുദ്ധൻ മഹാനായ ഒരു കവിയും ആത്മജ്ഞാനിയുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more … Continue reading December 14 – കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross
December 14 കുരിശിന്റെ വിശുദ്ധ യോഹന്നാൻ
⚜️⚜️⚜️ December 1️⃣4️⃣⚜️⚜️⚜️കുരിശിന്റെ വിശുദ്ധ യോഹന്നാൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക് നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ് എന്ന യോഹന്നാന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സില്‍ക്ക് നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു. പക്ഷേ അതില്‍ നിന്നും … Continue reading December 14 കുരിശിന്റെ വിശുദ്ധ യോഹന്നാൻ