Aakasha Koodarakkezhil… Lyrics

ആകാശ കൂടാര കീഴിൽ…

ആകാശകൂടാരകീഴിൽ അതിമോദമാർന്നൊരു ഗാനം
ആട്ടിടയർ ആ നിശയിൽ
ആനന്ദ നൃത്തമാടി..

//അത്യുന്നതനിവൻ
ഏക ജാതൻ
അവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാം
ആദാമിൻ മക്കളെ…..//

പർവതങ്ങൾ പാൽചുരത്തും
പുണ്യപൈതലിനായി…
മഞ്ഞണിഞ്ഞ മാമലകൾ
മധുര വീഞ്ഞാൽ മൂടും….(ജോയേൽ 3:18)
പാർത്തലത്തിൻ പാപം നീക്കാൻ
പാരിൽ ജാതനായ് ദൈവം

//അത്യുന്നതനിവൻ
ഏക ജാതൻ
അവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാം
ആദാമിൻ മക്കളെ…..//

വാനിടത്തിൽ വാനദൂതർ
വാദ്യ ഘോഷമേളത്താൽ
വിണ്ണിടത്തിൽ നിന്നിറങ്ങിയ ദൈവസുതനെ വാഴ്ത്തുന്നു
പാർത്തലത്തിൻ പാപം നീക്കാൻ
പാരിൽ ജാതനായ് ദൈവം

Advertisements

ഇടയ കീർത്തനം / ആകാശ കൂടാര കീഴിൽ / FR. MATHEWS PAYYAPPILLY MCBS / ROSINA PEETY / GETHESH PALATHINKAL

Advertisements

ഇടയ കീർത്തനം

Lyrics / Rosina peety
Music / Fr. Mathews Payyappilly mcbs
Singer /Getheshpalathingal
Orchestration / Binu Mathirampuzha

Camara/ sibin bahulayan
Studio scratch Liverpool
Riyan film city, kochi,
Bensun Creations Tvm

Special Thanks
Sai jthothis
Shorgy Gethesh

Flute / Anil Govind
Chorus / Melin, Rani, Dimple

Mixed & Mastered / Anil Anurag
Design / BIjoos

Advertisements

Leave a comment