SUNDAY SERMON CHRISTMAS 2022

Saju Pynadath's avatarSajus Homily

കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും ആഘോഷിക്കുകയാണ്.

ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ, ഈ ക്രിസ്തുമസ് നാളിൽ ലോകം മുഴുവൻ, ഒരേയൊരു സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു – അതാണ് ക്രിസ്തുമസിന്റെ സൗന്ദര്യം! വർണ്ണാഭമായ പൊതികളിൽ ആകർഷകമായി പായ്ക്ക് ചെയ്ത ക്രിസ്തുമസ് സമ്മാനങ്ങൾ, റമ്മിൽ തയ്യാർചെയ്ത പ്ലം, ഡ്രൈ ഫ്രൂട്ട് കേക്കുകൾ, ചോക്ലേറ്റുകൾ, റോസ് കുക്കികൾ, ക്രിസ്തുമസ് ട്രീയുടെ ചുവട്ടിൽ വച്ചിരിക്കുന്ന ക്രിസ്തുമസ് സമ്മാനങ്ങൾ, യൂ ട്യൂബിലും, ഇൻസ്റ്റഗ്രാമിലുമൊക്കെ അരങ്ങു തകർക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ, ക്രിബ്ബുകളിൽ യേശുവിന്റെ ജനനത്തിന്റെ ഗംഭീരമായ അവതരണം – രാത്രിയിൽ ആട്ടിൻകൂട്ടത്തെ നിരീക്ഷിക്കുന്ന ഇടയന്മാർ , മൂന്ന് രാജാക്കന്മാർ പുൽത്തൊട്ടിയിൽ കുട്ടിയുടെ അടുത്തേക്ക് വഴി കണ്ടെത്തുന്നു, മാലാഖമാർ ആകാശത്തിൽ മേഘങ്ങളിലിരുന്ന് പാടുന്നു, മേരി കുട്ടിയെ പരിപാലിക്കുന്നു, ജോസഫ് കുട്ടിയെ പുഞ്ചിരിയോടെ നോക്കുന്നു – നമുക്ക് ക്രിസ്തുമസായി! നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ കുടുംബങ്ങളിൽ, ലോകമെമ്പാടും ക്രിസ്തുമസ് ആയി! എല്ലാവർക്കും ക്രിസ്തുമസിന്റെ മംഗളങ്ങൾ ആശംസിക്കുന്നു!

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ളദൈവത്തിന്റെസ്നേഹംദൈവത്തിന്റെകാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. അവനിൽവിശ്വസിക്കുന്നഏവനുംനശിച്ചുപോകാതെനിത്യജീവൻപ്രാപിക്കുന്നതിനുവേണ്ടിതന്റെഏകജാതനെനൽകുവാൻതക്കവിധംദൈവംലോകത്തെഅത്രമാത്രംസ്നേഹിച്ചു.” (യോഹ…

View original post 806 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment