KROOSHITHANTE MUNPIL | MUTTINMEL | TEENU TREASA | FR SANOJ MUNDAPLAKKAL #lentseason #holyweeksongs
Use 🎧 for the best experience!
If you like this song please LIKE, COMMENT and SHARE it.
Please SUBSCRIBE to our YouTube Channel:-
/ @frsanojmundaplakkal
Join us on WhatsApp for more christian videos:- https://chat.whatsapp.com/DX7S8QHjx0G…
Karaoke:-
• KROOSHITHANTE MUN…
For minus track: 📧 sanojoy@gmail.com 📞 +918089291837(WhatsApp & Telegram)
♪ Lyrics & Music:—————–FR. SANOJ MUNDAPLAKKAL
/ @frsanojmundaplakkal
♪ Singer:——————————TEENU TREASA
♪ Production:———————–MJS CREATIONS
♪ Orchestration,
Mixing & Mastering:———SHAJI JOOSA JACOB (Sound O’ Clock, TVM)
/ @soundoclock6494
♪ Keyboard Programming:–BOLSHOY
♪ Violin:——————————-HERALD ANTONY
♪ Flute:——————————- SHAJI SURYA
♪ Recordist:————————-NIKHIL
♪ Studio:——————————DDM STUDIO, KOTTAYAM
♪ Camera:—————————-SOBY EDITLINE
♪ Video Cuts:———————–BIBIN CHIRACKAL
/ @voxdivinus
♪ Title & Poster Design:——-ASTRA
♪ Logo Design:———————SANJO SUNNY
/ @sanjosunny1380
Special thanks:——————–COLOUR PLUS CREATIVES
/ @colourpluscreatives
GAGUL JOSEPH (Singer)
/ @gaguljoseph
FR. TONY VAZHAPPILLY
FR. TOGI CHELLAMKOTTU
🖋 LYRICS:
മുട്ടിന്മേൽ ഇന്ന് ഞാൻ നിൽപ്പൂ
നിന്റെ ക്രൂശിതരൂപത്തിൻ മുൻപിൽ
നിറയുന്നു മിഴികൾ ഇടറുന്നു മൊഴികൾ
മനതാരു പിടയുന്നു നാഥാ
നിന്റെ മുറിയുന്ന സ്നേഹത്തിൻ മുൻപിൽ
(മുട്ടിന്മേൽ…)
ഉടയാടയില്ലാതെ ഉഴവുചാൽപോലെ
ഉടഞ്ഞൊരാ മേനിയെൻ കൺമുന്നിൽ (2)
മുൾമുടിയാൽ മുറിഞ്ഞോരു ശിരസ്സും
ആണി കുത്തിത്തുളച്ച കൈകാലുകളും
ചാട്ടവാറടിയേറ്റ് തകർന്നൊരാ ദേഹവും
കുന്തത്താൽ പിളർന്നൊരാ തിരുവക്ഷസ്സും…
കാണുന്നു ഞാനെൻ തമ്പുരാനേ…
(മുട്ടിന്മേൽ…)
ക്രൂരമാം പീഢകൾ നീയേറ്റുവാങ്ങി എൻ
ഘോരമാം പാപത്തിൻ പരിഹാരമായ് (2)
എന്നെ വിണ്ണിൻ മകളായ് മാറ്റാൻ
നീ മന്നിൽ ബലിയായി മാറി
പ്രാണൻ പകർന്ന് പാപിയെനിക്കായ്
പറുദീസാവാതിൽ തുറന്നു നൽകി…
അറിയുന്നു ഞാനെൻ തമ്പുരാനേ…
(മുട്ടിന്മേൽ…)
Copyright © Fr. Sanoj Mundaplakkal
Other Songs:
അമലകന്യ –
• Latest Marian Son…
അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ https://chat.whatsapp.com/DX7S8QHjx0G… ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് WhatsApp കമ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക. ഇത് മറ്റുള്ളവർക്കും ഉപകരിക്കാൻ സുഹൃത്തുക്കളെയും അറിയിക്കണേ. ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ +918089291837 എന്ന വാട്ട്സ്‌ആപ്പ് നമ്പരിൽ മെസേജ് ചെയ്യുക. https://chat.whatsapp.com/DX7S8QHjx0G…