RIP 🙏🙏 കാഞ്ഞിരപ്പള്ളി അമല പ്രൊവിൻസിലെ പാലമ്പ്ര സെന്റ് ജോസഫ് മഠാoഗമായ സി. ജലാസിയ (87) കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്കാരം ഞായർ( 2/7/2023 ) ഉച്ചകഴിഞ്ഞ് പാലമ്പ്ര ഗദ്സമെൻ ആശ്രമ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം. 🙏🙏

Advertisements

Advertisements


Leave a comment