Syro Malabar Syrian Catholic | Gazette Notification 8.8.2023

ഇനി മുതൽ ‘സിറോ മലബാർ കാത്തലിക്’ നമ്മുടെ സമുദായത്തിന്റെ പേര് “സിറോ മലബാർ സിറിയൻ കാത്തലിക്ക് (Syro Malabar Syrian Catholic)” എന്നാക്കി മാറ്റികൊണ്ടുള്ള ഉത്തരവ് (August 8, 2023) സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

അതുകൊണ്ടു ഇനി Caste Certificate എഴുതി കൊടുക്കുമ്പോൾ വീണ്ടും ഒന്നു ശ്രദ്ധിക്കണേ…

മുൻപ് നമ്മൾ എഴുതി കൊടുത്ത സിറിയൻ കാത്തലിക് (സിറോ മലബാർ കാത്തലിക്) മാറ്റി പുതിയ പേരായ സിറോമലബാർ സിറിയൻ കാത്തലിക് എന്നു തന്നെ എഴുതാൻ ശ്രമിക്കണേ. അല്ലെങ്കിൽ കുട്ടികൾക്ക് പിന്നീട് സർട്ടിഫിക്കറ്റ് കാര്യങ്ങളിൽ ഒക്കെ ബുദ്ധിമുട്ട് ഉണ്ടായേക്കാം.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment