🫏 കഴുതകുട്ടിയുടെ ഭാഗ്യം 🫏
ഒന്നിനും കൊള്ളില്ല ബുദ്ധി ഇല്ലാത്തവൻ ആണെന്നൊക്കെ പറഞ് മാറ്റിനിർത്തിയ ഒരു കഴുതകുട്ടി ഉണ്ടായിരുന്നു… അവനെന്നും അവന്റെ അവസ്ഥയെ ഓർത്ത് വിഷമം ആയിരുന്നു… പക്ഷെ അവന്റ ജീവിതത്തിന്റെ അർത്ഥം അവനു മനസിലായത് ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ ആയിരുന്നു.
പരിശുദ്ധ അമ്മയെയും ഉദരത്തിൽ ഉള്ള ഉണ്ണി ഈശോയെയും അവൻ സ്വന്തം പുറത്ത് ചുമന്നപ്പോൾ…
നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോളും അർത്ഥമില്ല എന്ന് തോന്നുന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടാകാറുണ്ട്… പക്ഷെ പ്രത്യാശ കൈവിടാതെ ഈ കുഞ്ഞു കഴുതയെപ്പോലെ കാത്തിരിക്കണം…
കാരണം നിന്റ ഹൃദയം പുൽക്കൂട്ടിൽ പിറന്ന ഈശോയോളം മനസിലാക്കാൻ ആർക്കും കഴിയില്ല.
ബെത്‌ലഹേമിലേക്കുള്ള ഈ യാത്രയിൽ ഉണ്ണി ഈശോ കൂടെ ഉണ്ടാകട്ടെ 🥰




Leave a comment