പുൽക്കൂട്ടിലേക്കൊരു യാത്ര | Day 11

അസമാധാനത്തിന്റെ നടുവിൽ കഴിഞ്ഞിരുന്ന ജനതകൾക്ക് വേണ്ടി സമാധാനത്തിന്റെ ദൂതുമായി പിറന്നവൻ ആണ് ഈശോ.
ക്രിസ്തുവിന്റെ പുഞ്ചിരിക്കുപോലും മറ്റാർക്കും നൽകാൻ കഴിയാത്ത സമാധാനം ഉണ്ടായിരുന്നു.
കാരണം പിതാവായ ദൈവത്തിന്റെ സമാധാനം നമുക്ക് നൽകുവാൻ വേണ്ടിയാണ് അവിടുന്ന് കന്യകയുടെ ഉദരത്തിൽ ഒരു ശിശുവായി വന്നതും ജനിച്ചതും.

നമുക്കും ഓർമിക്കാം… യുദ്ധവും ഭീകരതയും മൂലം ദുഃഖിക്കുന്ന നമ്മുടെ സഹോദരങ്ങളെ… രക്ഷകന്റെ ജനത്തിനായി ഒരുങ്ങുന്ന ഈ വേളയിൽ അവിടുത്തെ സമാധാനം ഈ ലോകത്തെ ഭരിക്കാൻ വേണ്ടി. 🥰

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment