🥰 പ്രകാശം 🥰
അന്ധകാരത്തിലും മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലും കഴിഞ്ഞിരുന്ന ജനതക്ക് ഒരു പ്രകാശമുദിച്ചു… ഉദയ സൂര്യന്റെ ജനനം ബെത്‌ലഹേമിലെ ആ ചെറിയ ഒരു കാലിത്തൊഴുത്തിൽ ആയിരുന്നു. എളിമയുടെയും വിനയത്തിന്റെയും അടയാളമായി പ്രകാശമായവൻ തെരെഞ്ഞെടുത്തതോ ആ കുഞ്ഞു പുൽതൊട്ടിയും…
ഉണ്ണി ഈശോയുടെ ജനനത്തിനായി അടുത്തൊരുങ്ങുന്ന ഈ നാളുകളിൽ ഈശോ നൽകുന്ന പുൽക്കൂട്ടിലെ എളിമയുടെ പ്രകാശം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ നമ്മുടെയൊക്കെ ജീവിതങ്ങൾ കൊണ്ട് കഴിയട്ടെ… 🕯🕯🕯
Advertisements

Advertisements


Leave a comment