💐 അരികെ അവൻ 💐
ഈശോ നമ്മുടെയുള്ളിൽ ജനിക്കാൻ ഇനി മുൻപിൽ ഉള്ളത് വെറും അഞ്ചു ദിവസങ്ങൾ മാത്രം. നമ്മുടെ മനസും ആത്മാവും എല്ലാം അവനു പിറക്കാൻ കഴിയും വിധം ഒരുക്കേണ്ട ദിനങ്ങൾ.
അരികിൽ ഉള്ള ഉണ്ണിയെ നമുക്കും നെഞ്ചോടു ചേർത്ത് നിർത്തി സ്നേഹിക്കാം.
ഈശോയെപ്പോലെ എല്ലാവരെയും സ്നേഹിച്ചുകൊണ്ട് അരികിൽ ഉള്ള ഉണ്ണിയെ അനേകർക്ക് പകർന്നു കൊടുക്കാൻ നമുക്ക് ശ്രമിക്കാം. ❤�
Advertisements

Advertisements


Leave a comment