💐 ഒരുക്കം 💐
ഉണ്ണിയെ വരവേൽക്കാൻ ഇനി ഉളളത് മൂന്ന് ദിവസങ്ങൾ മാത്രം. നമ്മുടെയൊക്കെ ഹൃദയമാകുന്ന ശ്രീകോവിലിൽ അവൻ വരുമ്പോൾ നമുക്കവനെ ഒരുക്കത്തോടെ വരവേൽക്കാൻ ശ്രമിക്കം.
പുൽക്കൂടെന്നും ഒരു ഓർമപ്പെടുത്തൽ ആണ്… ഒന്നുമില്ലായ്മയിൽ ജനിച്ച ക്രിസ്തു സ്നേഹം മാത്രമായി ഇന്നും നമ്മളെ കാത്തിരിക്കുന്നു എന്നതിന്റെ…
ദാരിദ്രം ഒരിക്കലും പുൽക്കൂടിന്റെ ആത്മീയത കുറച്ചില്ല; മറിച്ച് അത് പുൽക്കൂടിന്റെ മാധുര്യം വർദ്ധിപ്പിച്ചു…
നമുക്കും നമ്മുടെ മനസൊരുക്കാം; ഈശോയെ സ്വീകരിക്കാം… അവൻ കൂടെ ഉണ്ടാകട്ടെ 💐❤🔥
Advertisements

Advertisements


Leave a comment