💐 ധന്യം 💐
ദൈവം കൂടെ ഉള്ളവനും ആ ദൈവത്തിനായി ജീവിച്ചവന്റെയും എല്ലാം ജീവിതം ധന്യം ആയിരുന്നു. കാരണം തന്നെ തേടുന്നവർക്കും തന്നെ കാത്തിരിക്കുന്നവർക്കും കർത്താവ് നല്ലവനാണെന്ന് അവിടുന്ന് കാണിച്ചു തരുന്നു…
പിതാവായ ദൈവം സ്വപുത്രനെ ഈ ഭൂമിയിലേക്കയച്ചതും നമ്മുടെയൊക്കെ കാത്തിരിപ്പുകൾക് വിരാമം ഇടാൻ ആണ്…
ജീവിതത്തിൽ ധന്യത കൈവരിക്കുവാൻ ആ പുൽക്കൂട്ടിൽ പിറന്ന ഉണ്ണി ഈശോയുടെ അരികിലേക്ക് ഓടി അണയാൻ നമുക്ക് കഴിഞ്ഞാൽ മതി. അമ്മ മാതാവിനെ പോലെ നമ്മുടെ ജീവിതവും ധന്യമായി തീരുന്നത് നമുക്ക് അനുഭവിച്ചറിയാൻ കഴിയും… 💐❤🔥
Advertisements

Advertisements


Leave a comment