💐 ഒരു നാൾ കൂടി 💐
ക്രിസ്തുവിന്റെ ജനനത്തിന് ഇനി ഒരു നാൾ കൂടി. കാത്തിരിപ്പുകൾക്കെല്ലാം അവൻ അന്ത്യമെഴുതുന്ന ദിനം.
ഒരു ദിനം കൂടി പുൽക്കൂട്ടിൽ അവന്റെ അരികിൽ അണയാൻ.
ഈ ഒരുക്കത്തിന്റെ അവസാന ദിനത്തിൽ നമുക്കൊന്ന് നമ്മിലേക്ക് തിരിഞ്ഞുനോക്കാം… നാം സ്നേഹിക്കാൻ മറന്നവർ ഉണ്ടോ… നമ്മൾ വേദനിപ്പിച്ചവർ ഉണ്ടോ… അങ്ങനെ ഉണ്ട് എങ്കിൽ അവരോടെല്ലാം രമ്യതപെട്ടുകൊണ്ട് പുൽക്കൂട്ടിലെ ഉണ്ണിയെ നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കാൻ നമുക്ക് നമ്മെ തന്നെ ഒരുക്കം…
സ്നേഹമായവനെ സ്വന്തമാക്കാൻ നമ്മുടെ ഹൃദയങ്ങളും സ്നേഹംകൊണ്ട് നിറക്കാം. 🥰
Advertisements

Advertisements


Leave a comment