ONE OF CHRIST MEDIA
Fr. Xavier Kunnumpuram mcbs
toneofchristmedia #ChristianSongs #christianmusic
For the KARAOKE : • ആത്മാവിൽ അൽത്താര l KARAOKE
Song : AATHMAAVIL ALTHARA…
Type : Christian Devotional
Lyrics l Music : Fr.Xavier Kunnumpuram mcbs
Singer : Fr.Prince Parathanal CMI
Orchestration and Mixing : Anish Raju
Voice Recording : Geetham, Thodupuzha
Visual Editing : Fr. Xavier Kunnumpuram
Produced & Published byTONE OF CHRIST MEDIA
Lyrics:
ആത്മാവിലൾത്താര തീർക്കുന്ന സ്നേഹമേ
അകതാരിൽ ജീവൻ പകരുന്ന സ്നേഹമേ
അവർണ്ണനീയം നിൻ സ്നേഹമെന്നീശോ
ആശ്വാസതെളിനീരും നീയെന്നീശോ
അകലാതെയെന്നും ഞാനരികത്തിരുന്നങ്ങേ
തേൻ മൊഴികൾ കേട്ടിരുന്നീടാം
ആരാധിച്ചങ്ങേ വാഴ്ത്താം
കൂരിരുളിൽ മരണത്താഴ്‌വരയിൽ
പ്രത്യാശയേകും പ്രകാശമായി നീ
ദൈവത്തിൻ സുതനായി വിശ്വസിക്കുന്നോർക്കും
രക്ഷകനായ് തന്നെ സ്വീകരിക്കുന്നോർക്കും
ദൈവപുത്രരാകാൻ വരമേകി നീ
പാപപ്പരിഹാര ബലിയായ് മാറി
മാനവരാശിയ്ക്കു രക്ഷകനായ് നീ
നിൻ രക്ഷ ഏറ്റുവാങ്ങിടുവാനായെന്നെ
അനുതാപ വരമേകി ഒരുക്കീടണേ നീ
നിൻ ശുദ്ധിയാലെന്നെ പൊതിഞ്ഞീടണേ.

Leave a comment