പ്രിയപ്പെട്ടവരെ വളരെ സങ്കടകരമായ ഒരു വാർത്ത: തലശ്ശേരി അതിരൂപതയിലെ മുള്ളേരിയ പള്ളി ഇടവക വികാരി ബഹുമാനപ്പെട്ട ഷിൻസ് കുടിലി അച്ചൻ ഏതാനും മണിക്കൂറുകൾക്കു മുമ്പ് മരണമടഞ്ഞു. വൈകുന്നേരം ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ കമ്പി കരണ്ട് കമ്പിയിൽ തട്ടി ഷോക്കേറ്റ് ആകസ്മികമായി നമ്മളിൽ നിന്നും വേർപെട്ടുപോയി. അച്ചൻ്റെ ആത്മാവിനു വേണ്ടിയും അച്ചൻ്റെ വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ടവർക്കുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം….🙏🏽💐



Leave a comment