ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.
– – – – – – – – – – – – – – – – – – – –
ജനീവയിലെ വി. കാതറിന്‍.
വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
“Peace is the simplicity of heart, serenity of mind, tranquility of soul, the bond of love.” St. Padre Pio 🌹🔥❤


Leave a comment