“വി. കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.”
– – – – – – – – – – – – – – – – – – –
വി. ജോണ്‍ ക്രിസോസ്തോം.
ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
❤🔥🌹 “It is Jesus that you seek when you dream of happiness; He is waiting for you when nothing else you find satisfies you.” ❤🔥🌹 – Pope St. John Paul II


Leave a comment