സ്നേഹമാണവന്റെ സിരകളില്‍! എല്ലാം സ്നേഹത്തിന്റെ നിറവ്! കുരിശുമരണത്തിലും ദിവ്യകാരുണ്യത്തിലും സ്നേഹത്തിൻ്റെ പൂർണ്ണത കാണാം.
– – – – – – – – – – – – – – – –
വി. ബെര്‍ണാര്‍ഡ്.
സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
My likeness to Jesus must be through suffering and humility.
ST. FAUSTINA KOWALSKA 🌹🔥❤


Leave a comment