“ഒരാൾ വി. കുർബ്ബാനയിൽ പങ്കുകൊള്ളുന്നതിനായി യാത്രചെയ്യുമ്പോൾ ഓരോ ചുവടുവയ്പ്പും മാലാഖമാർ എണ്ണിത്തിട്ടപ്പെടുത്തുകയും ഈ ജീവിതത്തിലും, നിത്യതയിലും അയാൾക്ക് വളരെ ഉന്നതമായ പ്രതിഫലം ലഭ്യമാക്കുകയും ചെയ്യും.”
……………………………………
വി. അസസ്റ്റിൻ
തിരുസ്സഭയെ സ്നേഹിക്കുവാനും പടുത്തുയര്‍ത്തുവാനും സഹായിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
Kindness is my only guiding star. In its light, I sail a straight route, I have my motto written on my sail: “To live in love.” – St. Therese of Lisieux 🌹🔥❤


Leave a comment