Eucharistic Quote | വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്

വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.
– – – – – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്

പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“In trial or difficulty I have recourse to Mother Mary, whose glance alone is enough to dissipate every fear.” – ST. THERESE of LISIEUX 🌹🔥❤


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment