ലാത്തിരി പൂത്തിരി…
ലാത്തിരി പൂത്തിരി
പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ
ലാത്തിരി പൂത്തിരി
പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ
മനസ്സേ ആസ്വദിക്കൂ… ആവോളം
(കോറസ്സ്)
ലാത്തിരി പൂത്തിരി
പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ..
ലാത്തിരി പൂത്തിരി
പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ..
മനസ്സേ ആസ്വദിക്കൂ… ആവോളം..
വർണ്ണക്കതിരോ
സ്വർണ്ണപ്പതിരോ..
വർണ്ണക്കതിരോ
സ്വർണ്ണപ്പതിരോ..
കണ്ണാടിച്ചില്ലിന്റെ
കന്നിപ്പൊരിയോ..
(കോറസ്സ്)
വർണ്ണക്കതിരോ സ്വർണ്ണപ്പതിരോ
കണ്ണാടിച്ചില്ലിന്റെ
കന്നിപ്പൊരിയോ..
ഉള്ളിന്റെ ഉള്ളിലിട്ടാരാരോ
കത്തിച്ച മാലപ്പടക്കോ
താലപ്പൊലിയോ..
(കോറസ്)
ലാത്തിരി പൂത്തിരി
പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ..
ലാത്തിരി പൂത്തിരി
പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ..
മനസ്സേ ആസ്വദിക്കൂ ആവോളം..
ലാത്തിരി പൂത്തിരി
പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ..
മനസ്സേ ആസ്വദിക്കൂ ആവോളം..
ലാത്തിരി പൂത്തിരി
പുഞ്ചിരിച്ചെപ്പോ….

Leave a comment