ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ ജോർജ് ഐപ്പാത്ത് മണവാളൻ 2025 ഡിസംബർ 28-ാം തീയതി ഞായറാഴ്ച രാവിലെ 10.00 ന് ആലുവ എംസിബിഎസ് ജനറലേറ്റ് ദൈവാലയത്തിൽ വച്ച് മാർ ജോസ് പുത്തൻവീട്ടിൽ പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും, വൈകുന്നേരം 4. 30 ന് ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്. ദൈവാനുഗ്രഹത്തിൻ്റെ ഈ നിമിഷങ്ങളിൽ പ്രത്യേകം പ്രാർത്ഥന അപേക്ഷിക്കുന്നു.

Fediverse reactions
November 2025
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading