കുരിശിൻ്റെ വഴി (സ്നേഹമുദ്രകൾ)
യുവജനങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പുതിയതും തികച്ചും വ്യത്യസ്തവുമായ ഈ കുരിശിന്റെ വഴിയിലൂടെ നോമ്പിന് ഒരുങ്ങുമല്ലോ!
ഇതിന്റെ പ്രത്യേകതകൾ;
- യുവജനങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രാർഥനകൾ
- എല്ലാവർക്കും പാടാവുന്ന ഗാനം!
- കാലോചിതമായ പ്രാർത്ഥനകൾ!
- ഈശോയുടെ സ്നേഹം മനസ്സിലാക്കാൻ പോന്ന അവതരണം!
Written & Prayed by
Fr. Joy Chencheril MCBS
Vox: Nivedya, Shine, Sobin, Ashna @ Geetham Thodupuzha
Backing: Pradeesh
Design: Astra
Books @ Jeevan Books Bharananganam!
ഫലദായകമായ നോമ്പുകാലം ഏവർക്കും നേർന്നുകൊണ്ട്,
ഈശോയിൽ
Fr. Joy Chencheril MCBS
Listen, pray and share!🙏🥰


Leave a comment