ദിവ്യകാരുണ്യത്തിൻ മാതാവേ…
ദിവ്യകാരുണ്യത്തിൻ മാതാവേ
നവ്യ സ്നേഹത്തിന്റെ അമ്മേ
അമ്മയോടൊപ്പം, അണിചേർന്നു ഞങ്ങൾ
അങ്ങേ സുതനെ വാഴ്ത്തുന്നു
ആഹാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…
നാഥാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…
ഉരിഞ്ഞുപോരാത്തൊരു ഉടുവസ്ത്രം പോൽ
ഉയിരിന്റെ ഭാഗമാം ശീലങ്ങളെ
കഴുകിയെന്നെ പുതുപുത്തനാക്കി
അൾത്താരയിലെത്തിക്കണേ
ആഹാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…
നാഥാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…
കണ്ണീരു തോരാത്ത ജീവിതങ്ങൾ
കാണിക്കയേകുന്നു നിന്റെ മുമ്പിൽ
കാനായിൽ കനിവായ നാഥനോട്
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
ആഹാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…
നാഥാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…
ആഹാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…
നാഥാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…
ദിവ്യകാരുണ്യത്തിൻ മാതാവേ
നവ്യ സ്നേഹത്തിന്റെ അമ്മേ
അമ്മയോടൊപ്പം, അണിചേർന്നു ഞങ്ങൾ
അങ്ങേ സുതനെ വാഴ്ത്തുന്നു
ആഹാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…
നാഥാ… ആരാധന ആരാധനാ…
പാടാം ആരാധന ആരാധനാ…


Leave a comment