• ദൈവ പിതാവിൻ്റെ കൺസൽട്ടൻ്റ് 

    ജോസഫ് ചിന്തകൾ 319 ജോസഫ് ദൈവ പിതാവിൻ്റെ കൺസൽട്ടൻ്റ്   ആശുപത്രിയിലെ ഡോക്ടർമാരുടെ പേരിനെ താഴെ സാധാരാണയായി കാണുന്ന ഒരു പദമാണ് consultant എന്നത്, ഉദാഹരണത്തിന് consultant surgen, consultant physician, senior consultant തുടങ്ങിയവ. consultant എന്ന ഇംഗ്ലീഷ് പദത്തിൻ്റെ ആർത്ഥം വിദഗ്‌ദ്ധോപദേശം നല്‍കുന്നവന്‍ എന്നാണ്. അവരവരുടെ ചികത്സാ മേഖലകളിൻ മേഖലകളിൽ വിദഗ്‌ദ്ധോപദേശം നൽകുന്നവർ എന്നാണ് പേരിനു താഴെയുള്ള ഈ അടിക്കുറിപ്പ് സൂചിപ്പിക്കുക. ദൈവപിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിൽ യൗസേപ്പിതാവിൻ്റെ പക്കൽ എത്തിയാൽ സ്വർഗ്ഗീയ…

  • സകല വിശുദ്ധരും വിശുദ്ധ യൗസേപ്പിതാവും

    ജോസഫ് ചിന്തകൾ 318 സകല വിശുദ്ധരും വിശുദ്ധ യൗസേപ്പിതാവും   നവംബർ ഒന്നാം തീയതി സകല വിശുദ്ധന്മാരുടെയും തിരുനാൾ ആണ്. തിരുസഭയിലെ ഏതു വിശുദ്ധർക്കും മാതൃകയും പ്രചോദനവുമായിരുന്നു നസറത്തിലെ യൗസേപ്പിതാവ്.   കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വർഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങൾ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓർത്തഡോക്സ് സഭകളുടെയും വിശ്വാസത്തിൽ ദൈവത്തിന്റെ വിശുദ്ധർ ഭൂമിയിൽ ജീവിക്കുന്നവരെപ്പോലെ നമുക്കു വേണ്ടി ദൈവത്തിന്റെ പക്കൽ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു. സ്വർഗ്ഗത്തിലെ വിശുദ്ധരുമായുള്ള…

  • സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ

    സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ   സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനമായ ഇന്നു എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം. യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകർന്നവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധർ. ഓരോ വിശ്വസിയുടെയും ലക്ഷ്യവും യേശുവിന്റെ സുവിശേഷം ജീവിച്ചു വിശുദ്ധിയിലെത്തിച്ചേരുകയാണ്. സകല വിശുദ്ധരുടെയും തിരുനാൾ ദിനം പുണ്യവാന്മാരുടെ ഐക്യം ( The Communion of…

  • വിശുദ്ധരെ രൂപീകരിക്കുന്ന പാഠപുസ്തകം

    ജോസഫ് ചിന്തകൾ 317 ജോസഫ് വിശുദ്ധരെ രൂപീകരിക്കുന്ന പാഠപുസ്തകം   2021 ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ യുവതിയാണ് വാഴ്ത്തപ്പെട്ട സാന്ദ്ര സബാറ്റിനി ( 19 ആഗസ്റ്റ് 1961 – 2 മെയ് 1984) എന്ന ഇറ്റാലിയൻ യുവതി. ഇരുപത്തിരണ്ട് വയസുവരെ മാത്രമേ ദൈവം ഈ ഭൂമിയിൽ അവൾക്കു അനുവദിച്ചിരുന്നുള്ളു. ഭാഗ്യപ്പെട്ട ഈ പുണ്യവതിയുടെ ജിവിതാദർശമാണ് ഇന്നത്തെ ജോസഫ് ചിന്ത.   “നല്ലവരായ ധാരാളം നല്ല നാമമാത്ര ക്രിസ്ത്യാനികൾ ഇന്നുണ്ട്. അതേ…

  • ഒക്ടോബർ 31: റിഫോർമേഷൻ ദിനം | Reformation Day | October 31

    ഒക്ടോബർ 31: റിഫോർമേഷൻ ദിനം (Reformation Day) പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിൻ്റെ (Reformation) ഓർമ്മ ദിനമായി പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങൾ മതപരമായി ആചരിക്കുന്ന ദിനമാണ് റിഫോർമേഷൻ ദിനം. എല്ലാ വർഷവും ഒക്ടോബർ 31നാണ് പ്രൊട്ടസ്റ്റൻ്റ് സഭകൾ ഈ ദിനം ആഘോഷിക്കുന്നത്. പല പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങൾക്കും പ്രത്യേകിച്ച് ലൂഥറൻ സഭാ വിഭാഗങ്ങൾക്ക് ക്രിസ്തുമസും ഈസ്റ്ററും കഴിഞ്ഞാൽ വളരെ പ്രധാനപ്പെട്ട ദിനമാണ് റിഫോർമേഷൻ ദിനം. 2025 പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിൻ്റെ 508 -ാം വാർഷിക ദിനമാണ്. പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിലെ ആദ്യത്തെ സിസ്റ്റമാറ്റിക്…

  • മഹാനായ പുരുഷ വിശുദ്ധൻ

    ജോസഫ് ചിന്തകൾ 316 ജോസഫ് ഏറ്റവും മഹാനായ പുരുഷ വിശുദ്ധൻ   ഓപ്പൂസ് ദേയിയുടെ സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവായായുടെ ഒരു നിരീക്ഷണണമാണ് ഇന്നത്തെ ജോസഫ് ചിന്ത. വിശുദ്ധ യൗസേപ്പിതാവിൻ്റെ ഉത്തമ പ്രേഷിതനായ വിശുദ്ധ ജോസ് മരിയ യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: ” ഈ ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ പുരുഷ വിശുദ്ധൻ ഒരു ഡീക്കനോ ഒരു പുരോഹിതനോ ഒരു മെത്രാനോ ഒരു മാർപാപ്പയോ, ഒരു യോഗിയോ ഒരു സന്യാസിയോ അല്ല മറിച്ച് ഒരു…

  • വേദനകൾ ഇഷ്ടപ്പെട്ട കൗമാരക്കാരി

    വാഴ്ത്തപ്പെട്ക്യാര-ലൂചെ-ബദാനൊ ഈശോയക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി   ഇന്നു വാഴ്ത്തപ്പെട്ട ക്യാര-ലൂചെബദാനാ യുടെ തിരുനാൾ ദിനം പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥന കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29 നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികൾക്കു ഒരു പെൺ കുഞ്ഞു പിറന്നു അവർ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു. നാലു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു ക്യാര മറ്റുള്ളവരും ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങൾ പാവപ്പെട്ട കുട്ടികൾക്കു…

  • വർണ്ണങ്ങൾ നിറയ്ക്കുന്നവൻ 

    ജോസഫ് ചിന്തകൾ 315 ജോസഫ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങൾ നിറയ്ക്കുന്നവൻ   അല്പം വിത്യസ്തമാണ് ഇന്നത്തെ ജോസഫ് ചിന്ത. ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS ) കോട്ടയത്തിനടുത്ത് കുടമാളൂരിലുള്ള സംപ്രതീയിലെ മാലാഖമാരുടെ രണ്ടു ചിത്രങ്ങളാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. സംപ്രീതിയിലെ ഡയറക്ടറച്ചൻ ഫാ. റ്റിജോ മുണ്ടുനടയ്ക്കൽ mcbs തൻ്റെ FB പേജിൽ ഒക്ടോബർ 28 ന് കുറിച്ചത് ഇപ്രകാരം:   “നിറഭേദങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത ദൈവത്തിന്റെ മാലാഖമാർ മനോഹരമായി നിറം ചാർത്തിയപ്പോൾ… ലോകം മുഴുവനെയും…

  • അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥൻ

    ജോസഫ് ചിന്തകൾ 314 ജോസഫ് അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥൻ   ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാസ് ശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു. ഈ ദിനം യൗസേപ്പിതാവിനെ അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി കാണാനാണ് എനിക്ക് ഇഷ്ടം.   മനുഷ്യർ അസാധ്യമെന്നു കരുതുന്ന ദൗത്യങ്ങളായിരുന്നു സ്വർഗ്ഗീയ പിതാവ് യൗസേപ്പിതാവിനെ ഭരമേല്പിച്ചിരുന്നത്.അവയോടു സഹകരിക്കണമെങ്കിൽ അസാധാരണമായ ദൈവാശ്രയ ബോധവും ദൈവീക പദ്ധതികളിലുള്ള ദൃഢവിശ്വാസവും ആവശ്യമായിരുന്നു. മനുഷ്യ ദൃഷ്ടിയിൽ അസാധ്യമായ കാര്യങ്ങൾ വിശ്വസ്തയോടെ യൗസേപ്പിതാവ് പിൻതുടർന്നപ്പോൾ വെല്ലുവിളികളും അപമാനങ്ങളും ഏറ്റുവാങ്ങാൻ അവൻ…

  • ജോസഫ് അഭിനയങ്ങളില്ലാതെ ജീവിച്ചവൻ 

    ജോസഫ് ചിന്തകൾ 313 ജോസഫ് അഭിനയങ്ങളില്ലാതെ ജീവിച്ചവൻ   സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ കണ്ട ഒരു നാലു വരി ചിന്താശലകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.   അഭിനയങ്ങളില്ലാതെ ജീവിക്കുക ആശ്രയിക്കാതെ സ്നേഹിക്കുക ന്യായീകരിക്കാതെ കേൾക്കുക മുറിപ്പെടുത്താതെ സംസാരിക്കുക   ഈ നാലു വരികളിൽ യൗസേപ്പിതാവിൻ്റെ ചൈതന്യം ഒളിഞ്ഞു കിടപ്പുണ്ട്. യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ അഭിനയം ഇല്ലാതിരുന്നു. അഭിനയം അഭിനേതാവിൻ്റെ കലയാണ്. മനുഷ്യവതാര രഹസ്യം സജീവനായ ദൈവത്തിൻ്റെ മനുഷ്യ രക്ഷാ പദ്ധതി ആയിരുന്നതിനാൽ നാട്യങ്ങളോ ചമയങ്ങളോ അതിനാവശ്യമില്ലായിരുന്നു.…

  • കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി 

    ജോസഫ് ചിന്തകൾ 312 യൗസേപ്പ് കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി   “അന്യൻ്റെ വിശപ്പിൽ അപ്പമാകുമ്പോൾ കുർബാനായ് നീ ഗണിക്കപ്പെടും കുർബാനായ് നീ ഉയിർത്തപ്പെടും. ദൈവം ചെയ്യുന്ന കർമ്മത്തിൽ ചേരവേ കൂദാശയാകും മനുഷ്യനാകും.”   പ്രസിദ്ധ ഭക്തിഗാന രചിതാവായ മിഖാസ് കൂട്ടുങ്കൽ mcbs അച്ചൻ്റെ “സമൃദ്ധി “എന്ന ആൽബത്തിലെ “പാടെ തകർന്നപ്പോൾ കുർബാനയായെന്ന്… ” എന്നു തുടങ്ങുന്ന ഗാനത്തിലെ നാലുവരികളാണിവ. ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയവും ഇതുതന്നെയാണ്.   ഈശോ ദിവ്യകാരുണ്യം സ്ഥാപിക്കുന്നതിനു മുമ്പേ കുർബാന അനുഭവം…

  • വിരോചിതനായ യൗസേപ്പിതാവ്

    ജോസഫ് ചിന്തകൾ 311 വിരോചിതനായ യൗസേപ്പിതാവ്   വിശുദ്ധ ആൻ്റണി ക്ലാരെറ്റിൻ്റെ ഓർമ്മ ദിനമാണ് ഒക്ടോബർ 24.   ക്രിസ്തീയ പുർണ്ണത മൂന്നു കാര്യങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നു വിശുദ്ധ ആൻ്റണി പഠിപ്പിക്കുന്നു:   “വിരോചിതമായി പ്രാർത്ഥിക്കുന്നതിൽ സാഹസികമായി അധ്വാനിക്കുന്നതിൽ വിരോചിതമായി സഹിക്കുന്നതിൽ “   ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൽ സഹകരിക്കാൻ തയ്യാറായ യൗസേപ്പിതാവ് വിരോചിതമായി തന്നെ മനുഷ്യ രക്ഷാകർമ്മത്തിൽ സഹകരിക്കാൻ സമ്മതം മൂളുകയായിരുന്നു. ദൈവ പ്രമാണങ്ങൾ പാലിക്കുന്നതിൽ നിഷ്ഠ പുലർത്തിയിരുന്ന യൗസേപ്പിതാവ് വിരോചിതമായി പ്രാർത്ഥിച്ചു. ദൈവ പദ്ധതികളോടു…

  • നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി

    ജോസഫ് ചിന്തകൾ 310 ജോസഫ്: നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി   The Power of Silence: Against the Dictatorship of Noise (നിശബ്ദതയുടെ ശക്തി: ശബ്ദ കോലാഹലത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ) എന്ന ഗ്രന്ഥത്തിൽ കാർഡിനൽ റോബർട്ട് സാറ ഇങ്ങനെ കുറിക്കുന്നു: “നിശബ്ദതയില്ലങ്കിൽ ദൈവം കോലാഹലത്തിൽ അപ്രത്യക്ഷനാകുന്നു.   ദൈവം ഇല്ലാത്തതിനാൽ ഈ ശബ്ദം കൂടുതൽ ഭ്രാന്തമായിത്തീരുന്നു. ലോകം നിശബ്ദത വീണ്ടെടുക്കുന്നില്ലെങ്കിൽ, അതിനു ദൈവത്തെ നഷ്ടപ്പെടുകയും ഭൂമി ശൂന്യതയിലേക്ക് കുതിക്കുകയും ചെയ്യും.”   ലോകത്തിൻ്റെ ശബ്ദ കോലാഹലത്തിനിടയിൽ…

  • യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ 

    ജോസഫ് ചിന്തകൾ 309 യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ   2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011) എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിൻ്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായിട്ട് ഇന്നു പത്തു വർഷം തികയുന്നു. ഇന്നേ ദിനം റോയി അച്ചൻ 2010 നവംബർ…

  • യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ

    ജോസഫ് ചിന്തകൾ 308 യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ   ഒക്ടോബർ പതിനാറാം തീയതി കേരള സഭ അവളുടെ മഹത്തായ ഒരു പുത്രന്റെ ഓർമ്മത്തിരുന്നാൾ ആഘോഷിക്കുന്നു വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ ഒരു അജപാലന ശുശ്രൂഷകൻ ആയിരുന്നു കുഞ്ഞച്ചൻ. ദരിദ്രർക്കും സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പട്ടിണി അനുഭവിക്കുന്നവർക്കും അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചു.   പ്രത്യേകിച്ചും രാമപുരത്തും സമീപഗ്രാമങ്ങളിലുമുള്ള ദളിത് സഹോദരങ്ങൾക്കുവേണ്ടി ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു തേവർപറമ്പിൽ അഗസ്റ്റിൻ എന്ന കുഞ്ഞച്ചൻ.  …

  • ഇന്നത്തെ കാലത്തെ സഭയുടെ മദ്ധ്യസ്ഥൻ

    ജോസഫ് ചിന്തകൾ 307 ജോസഫ് : ഇന്നത്തെ കാലത്തെ സഭയുടെ മദ്ധ്യസ്ഥൻ   ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനമാണ്. മഹാനായ ആ മാർപാപ്പയുടെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ദർശനമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനമാണ് 1989 ൽ പുറത്തിറങ്ങിയ Redemptoris Custos (രക്ഷകൻ്റെ കാവൽക്കാരൻ ) എന്നത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍” അഥവാ, ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് എന്ന…

  • നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

    വി. ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം   നാളെ ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക കാവൽക്കാരനായിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായെപ്പറ്റി അദ്ദേഹത്തിൻ്റെ ജീവചരിത്രകാരൻ ജോർജ് വീഗൽ പറയുന്നത് ഇപ്രകാരം: “അവൻ നമ്മുടെ കാലത്തെ മഹാനായ ക്രിസ്തു സാക്ഷിയാണ്. യേശുക്രിസ്തുവിനും സുവിശേഷത്തിനുമായി പൂർണ്ണമായും സമർപ്പിക്കപ്പെട്ട…

  • വാഴ്ത്തപ്പെട്ട ചാൾസും വിവാഹിതർക്കുള്ള അഞ്ചു കല്പനകളും

    വാഴ്ത്തപ്പെട്ട ചാൾസും വിവാഹിതർക്കുള്ള അഞ്ചു കല്പനകളും   ഒക്ടോബർ 21 വാഴ്ത്തപ്പെട്ട ചാൾസിൻ്റെ തിരുനാൾ ദിനമാണ്.   വിവാഹ തീയതി തിരുനാളായി ആഘോഷിക്കാൻ കത്തോലിക്കാ സഭയിൽ ഭാഗ്യലഭിച്ച വ്യക്തിയെ നിങ്ങൾക്കു പരിചയപ്പെടേണ്ടേ പരമ്പരാഗതമായി ഒരു വിശുദ്ധനോ വിശുദ്ധയോ മരിച്ച തീയതി, അതായതു സ്വർഗ്ഗത്തിൽ പ്രവേശിച്ച ദിനമാണു തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കുക, എന്നാൽ ആസ്ട്രിയയിലെ വാഴ്ത്തപ്പെട്ട ചാൾസിന്റെ കാര്യത്തിൽ, മരണ ദിനമല്ല വിവാഹദിന തിരുനാൾ ദിനം. (ഒക്ടോബർ 21) അതിനു കാരണം വിവാഹ ജീവിതം ചാൾസിന്റെ വിശുദ്ധിയിലേക്കുള്ള…

  • ജപമാല പ്രാർത്ഥനയുടെ 8 ഫലങ്ങൾ

    ജപമാല പ്രാർത്ഥനയുടെ 8 ഫലങ്ങൾ   പരിശുദ്ധ ജപമാല അനുദിനം ജപിക്കുന്നവർക്കു എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിക്കാനാവാത്ത കൃപകളുമാണു ലഭിക്കുക. നമുക്കു മുമ്പേ കടന്നു പോയ വിശുദ്ധർ ഈ മഹത്തായ പ്രാർത്ഥനയുടെ എട്ടു ഫലങ്ങൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ജപമാല പ്രാർത്ഥന ശ്രദ്ധയോടെ ചൊല്ലുമ്പോൾ താഴെപ്പറയുന്ന ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു.   1) ജീവിതത്തിൽ ധാരാളം സമാധാനം അനുഭവിക്കുന്നു.   “നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം പുലരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചുകൂടി ജപമാല…

  • പരിശുദ്ധ കന്യകാ മറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ?

    പരിശുദ്ധ കന്യകാ മറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ?   പരിശുദ്ധ കന്യകാമറിയം എന്നെങ്കിലും കത്ത് എഴുതിയിട്ടുണ്ടോ ? മറിയം കത്തെഴുതിയതായി ചരിത്രത്തിൽ ഉറപ്പുള്ള തെളിവുകൾ ഒന്നും ഇല്ലങ്കിലും മറിയത്തിന്റെ ഈ ഭൂമിയിലെ ജീവിതത്തിനിടയിൽ ഒരു വിശുദ്ധൻ്റെ കത്തിനു മറുപടിയായി കത്തെഴുതി എന്നു ശക്തമായ പാരമ്പര്യം സഭയിലുണ്ട്. ആ വിശുദ്ധൻ്റെ തിരുനാൾ ദിനമാണ് ഒക്ടോബർ 17.   ഏഡി 35 ൽ സിറിയയിലാണ് വിശുദ്ധ ഇഗ്നേഷ്യസ് ജനിച്ചത്. സുവിശേഷകനായ വി. യോഹന്നാന്റെ ശിഷ്യനായിരുന്നു ഇഗ്നേഷ്യസ്. ദൈവരാജ്യത്തിൽ പ്രവേശിക്കാൻ…

  • ഈശോയുടെ തിരുഹൃദയത്തിൻ്റെ സ്വന്തം വി. മർഗരീത്ത മറിയം

    ഈശോയുടെ തിരുഹൃദയത്തിൻ്റെ സ്വന്തം വി. മർഗരീത്ത മറിയം   ഒക്ടോബർ പതിനാറാം തീയതി യേശുവിന്റെ തിരുഹൃദയ ഭക്തിയുടെ പ്രചാരകയായ വിശുദ്ധ മർഗരീത്ത മറിയം അലകോക്കിന്റെ ഓർമ്മ ദിനമാണ്.   ഈശോയുടെ തീരുഹൃദയത്തെപ്പറ്റി പല വിശുദ്ധന്മാരും എഴുതുകയും പഠിപ്പിക്കുകയും ചെയ്തട്ടുണ്ടങ്കിലും, ഈശോയുടെ തിരുഹൃദയ ഭക്തി സഭയിൽ പ്രചരിപ്പിക്കുന്നതിൽ ഫ്രാൻസിലെ വിസിറ്റേഷൻ കന്യാസ്ത്രിയായ വിശുദ്ധ മർഗരീത്ത മറിയം വഹിച്ച പങ്കു ചെറുതല്ല.   1672 ഫ്രാൻസിലെ വിസിറ്റേഷൻ മഠത്തിലെ കന്യാസ്ത്രീ വി. മർഗരീത്ത മറിയം അലകോക്കിനു ഈശോ ദർശനം നൽകുകയും…

  • വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ

    വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ   ഒക്ടോബർ മാസത്തിൽ തിരുസഭ വേദപാരംഗതരായ രണ്ടു സ്ത്രീ വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്നു. ഒന്നാം തിയതി വിശുദ്ധ കൊച്ചുത്രേസ്യായുടെയും പതിനഞ്ചാം തീയതി ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെതും. ഇരു ത്രേസ്യാമാരും കർമ്മലീത്താ സന്യാസികളായിരുന്നതിനു പുറമേ അവർ ഇരുവരും നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്താൽ എരിഞ്ഞവരായിരുന്നു. ഈ ലേഖനത്തിൽ ആവിലായിലെ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങളാണ് പ്രതിപാദ്യ വിഷയം.   1. പ്രാർത്ഥനാ ജീവിതത്തിൽ പുരോഗമിക്കുക  …

  • ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും

    ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും ഒക്ടോബർ 12   സഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത് . 1531 മെക്സിക്കോയിൽ ഗ്വാഡലൂപാ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം . നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി വിശ്വസിക്കപ്പെടുന്ന ആദ്യത്തെ പ്രത്യക്ഷീകരണം AD 40 ലേക്കു നമ്മളെ…

  • ജപമാല അനുദിനം ജപിക്കുമ്പോൾ സംഭവിക്കുന്ന അത്ഭുതങ്ങൾ

    ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ   ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ ,ഇന്നു തന്നെ…