- Homepage
-
ഫ്രാൻസീസ് പാപ്പയുടെ മരിയൻ വിചാരങ്ങൾ 14
ഫ്രാൻസീസ് പാപ്പയുടെ മരിയൻ വിചാരങ്ങൾ 14 പരിശുദ്ധ മറിയം പരിശുദ്ധാത്മാവിനോടുള്ള തുറന്ന മനസ്സിന്റെ വലിയ മാതൃക 2024 നവംബർ 13 ലെ ജനറൽ ഓഡീയൻസിൽ പരിശുദ്ധാത്മാവിനോടുള്ള തുറന്ന മനസ്സിന്റെ ഒരു മാതൃകയായി പരിശുദ്ധ കന്യകാമറിയത്തെ ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിച്ചു. എല്ലാ ക്രിസ്ത്യാനികളോടും ദൈവത്തിന്റെ പദ്ധതിയോടുള്ള മറിയത്തിൻറെ വിധേയത്വവും തുറവിയും അനുകരിക്കാൻ പപ്പാ ആഹ്വാനം ചെയ്തു. മംഗളവാർത്തയിൽ മാലാഖയോടുള്ള മറിയത്തിന്റെ “അതെ” എന്നത് ആഴമായ വിശ്വാസത്തിന്റെയും കീഴടങ്ങലിന്റെയും ഒരു നിമിഷമായിരുന്നുവെന്ന് ഫ്രാൻസിസ് പപ്പാ ഊന്നിപ്പറഞ്ഞു. ഇത് ലോകത്തിന്റെ രക്ഷയ്ക്കുള്ള…
-
ഫ്രാൻസീസ് പാപ്പയുടെ മരിയൻ വിചാരങ്ങൾ 13
ഫ്രാൻസീസ് പാപ്പയുടെ മരിയൻ വിചാരങ്ങൾ 13 പരിശുദ്ധ മറിയത്തോടൊത്തുള്ള പ്രാത്ഥന മനോഹരമാണ് ബെൽജിയം സ്വദേശിയായ മിറിയം ബെഡോണ 2014-ൽ സ്ഥാപിച്ച ഒരു മരിയൻ പ്രാർത്ഥനാ ശൃംഖലയാണ് ദി സെന്റിനൽസ് ഓഫ് ദി ഹോളി ഫാമിലി “Sentinels of the Holy Family,”. പൂർണ്ണമായും സ്ത്രീകൾ അംഗങ്ങളായ ഈ ഗ്രൂപ്പ് , മറിയത്തിന്റെ എളിമ, ആർദ്രത, മാതൃ പരിചരണം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള നിയോഗങ്ങൾ ജപമണികളായി ദൈവത്തിനു സമർപ്പിക്കുന്നു. 2022 ജനുവരി മാസം…
-
ജോൺ പോൾ രണ്ടാമൻ പാപ്പയെ മഹാനാക്കുന്ന 3 കാരണങ്ങൾ
ജോൺ പോൾ രണ്ടാമൻ പാപ്പയെ മഹാനാക്കുന്ന 3 കാരണങ്ങൾ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരണശേഷം വൈദീകരും മെത്രാന്മാരും അടുത്ത മാർപാപ്പ പോലും അദ്ദേഹത്തെ മഹാനായ ജോൺ പോൾ പാപ്പ “John Paul the Great.” എന്നു അഭിസംബോധന ചെയ്തിതിരുന്നു’ ഒരു വിശുദ്ധനെ മഹാൻ എന്നു വിളിക്കുന്നതിനു എഴുതപ്പെട്ട പ്രത്യേക മാനദണ്ഡങ്ങൾ ഒന്നുമില്ലങ്കിലും ജോൺ പോൾ പാപ്പ സ്വയാത്തമാക്കിയിരുന്ന മൂന്നു പുണ്യങ്ങൾ യേശുക്രിസ്തുവിനെ അസാധാരണ രീതിയിൽ അനുകരിക്കാൻ അദ്ദേഹത്തിനു കരുത്തു നൽകി. ഒറ്റനോട്ടത്തിൽ ഈ മൂന്നു പുണ്യങ്ങൾക്കും…
-
ഒരു പട്ടാളക്കാരനു സ്വർഗ്ഗ വാതിൽ തുറന്ന ജപമണികൾ
ഒരു പട്ടാളക്കാരനു സ്വർഗ്ഗ വാതിൽ തുറന്ന ജപമണികൾ ആയിരത്തി എണ്ണൂറുകളിലാണ് സംഭവം. പാരീസ് നഗരത്തിൽ ഭർത്താവു മരിച്ച ഒരു സ്ത്രീയും കുഞ്ഞും താമസിച്ചിരുന്നു. വിധവയായ ആ സ്ത്രീയുടെ ഏക സന്തോഷവും അഭിമാനവും മകനായ ഹുബാൾഡ് ആയിരുന്നു. ദാരിദ്രവും കഠിനമായ ജോലിയും അവളെ നിത്യ രോഗിയാക്കി ഒരു ദിവസം മകനെ അടുത്തു വിളിച്ചു അവൾ പറഞ്ഞു “എൻ്റെ മകനേ ,അമ്മയ്ക്കു തീരെ സുഖമില്ല, അമ്മ മരിക്കാൻ പോവുകയാണ്, അവസാനമായി എൻ്റെ സമ്പാദ്യം എനിക്കു നിന്നെ ഏൽപ്പിക്കണം..” “അമ്മേ,” നെടുവീർപ്പോടെ…
-
ഫ്രാൻസീസ് പാപ്പയുടെ മരിയവിചാരങ്ങൾ 12
ഫ്രാൻസീസ് പാപ്പയുടെ മരിയവിചാരങ്ങൾ 12 എളിമയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി എന്നു പഠിപ്പിച്ച മറിയം 2021ലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണതിരുനാൾ ദിനത്തൽ സ്വയം ചെറുതാകുന്നവരെ ദൈവം ഉയർത്തുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു. “ഇന്ന് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട മറിയത്തെ നോക്കുമ്പോൾ എളിമ സ്വർഗ്ഗത്തിലേക്കുള്ള വഴിയാണെന്ന് നമുക്ക് പറയാൻ കഴിയും”എന്നു ഓഗസ്റ്റ് 15-ലെ തന്റെ ത്രികാലജപ പ്രസംഗത്തിൽ ഫ്രാൻസിസ് മാർപാപ്പ കൂട്ടിചേർത്തു. “ഈശോ ഇങ്ങനെ പഠിപ്പിക്കുന്നു: തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.” (ലൂക്കാ 14 : 11) നമ്മുടെ…
-
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 10
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 10 വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും മാതാവായ മറിയം : ദൈവത്തിന്റെ ക്ഷമയിലേക്കും സമാധാനത്തിലേക്കുമുള്ള പാത 2022 മാർച്ചു മാസം 25 ാം തിയതി മംഗളവാർത്തതിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പ നടത്തിയ വചനസന്ദേശം ദൈവത്തിന്റെ സാന്നിധ്യം, കരുണ, വിശ്വാസത്തിന്റെ മാതൃകയായ പരിശുദ്ധ മറിയത്തിൻ്റെ പങ്ക് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകളാൽ സമ്പന്നമായിരുന്നു. മറിയത്തിൻ്റെ മാതൃകയിലൂടെ, കുമ്പസാരം വീണ്ടും കണ്ടെത്താനും, ഭയത്തെ മറികടക്കാനും, പരിശുദ്ധാത്മാവിനെ അന്വേഷിക്കാനും, യുദ്ധത്തിന്റെയും ദുരിതത്തിന്റെയും സമയത്ത് മറിയത്തിൻ്റെ വിമലഹൃദയത്തിൽ സ്വയം സമർപ്പിക്കാനും ഫ്രാൻസീസ്…
-
ലിയോ പതിനാലാമൻ മാർപാപ്പ | ജീവിതരേഖ
ലിയോ പതിനാലാമൻ മാർപാപ്പ കർദ്ദിനാൾ റോബർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റ് 1955: സെപ്റ്റംബർ 14 ന് അമേരിക്കയിലെ ചിക്കാഗോയിൽ ജനനം മാതാപിതാക്കൾ പിതാവ്: ലൂയിസ് മാരിയസ് പ്രെവോസ്റ്റ് മാതാവ്: മിൽഡ്രഡ് മാർട്ടിനെസ് സഹോദരങ്ങൾ: ലൂയിസ് (വിരമിച്ച സൈനീകൻ) ജോൺ (വിരമിച്ച സ്കൂൾ അധ്യാപകൻ) 1977: ഫിലാഡൽഫിയയ്ക്കടുത്തുള്ള വില്ലനോവ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കുകയും തത്വശാസ്ത്രവും പഠിക്കുകയും ചെയ്തു. സെന്റ് ലൂയിസിലെ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സഭയുടെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1978: ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ…
-
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 9
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 9 തുറന്ന മനസ്സുള്ളവരായിരിക്കാൻ ലൂർദ് മാതാവിനോട് പ്രാർത്ഥിക്കുക 2022 ഫെബ്രുവരി പതിനൊന്നാം തീയതി ലൂർദ്ദ് മാതാവിൻ്റെ തിരുനാൾ ദിനത്തിൽ മറ്റുള്ളവരെയും അവരുടെ ആവശ്യങ്ങളെയും നേരിടാൻ കൂടുതൽ തുറന്ന മനസ്സുള്ളവരായിരിക്കാൻ ലൂർദ് മാതാവിനോട് അപേക്ഷിക്കാൻ ഫ്രാൻസിസ് മാർപാപ്പ എല്ലാ കത്തോലിക്കരെയും ഉദ്ബോധിപ്പിച്ചു പ്രസ്തുത ദിനത്തിൽ പാപ്പാ നൽകിയ വീഡിയോ സന്ദേശത്തിൽ കൂടിക്കാഴ്ചകൾ (സമാഗമം)എപ്പോഴും മറ്റുള്ളവരിലേക്ക് സ്വയം തുറക്കുന്നതാണന്നും കൂടിക്കാഴ്ചയുടെ വിപരീതം ഒരാളുടെ ഹൃദയം അടയ്ക്കുക എന്നതാണന്നും പാപ്പാ കൂട്ടിച്ചേർത്തു. അടഞ്ഞ ഹൃദയങ്ങൾ ഉണ്ടാകാതിരിക്കാൻ…
-
May 9 | ഈശോയുടെ സി. മരിയ തെരേസിയാ
ഈശോയുടെ സി. മരിയ തെരേസിയാ മ്യൂണിക്ക് നഗരത്തിലെ വിശുദ്ധ അധ്യാപിക ഇന്നു മെയ് മാസം 9, ബവേറിയുടെ തലസ്ഥാന നഗരിയായ മ്യൂണിക്കിൻ്റെ ഹൃദയഭാഗത്തു വിശുദ്ധിയുടെ പ്രകാശം പരത്തി ജീവിച്ച വാഴ്ത്തപ്പെട്ട സി. മരിയ തെരേസിയായുടെ ഓർമ്മ ദിനം. പത്തൊമ്പതാം നൂറ്റാണ്ടിൽ പാവപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യസത്തിനായി ഒരു സന്യാസ സഭ സ്ഥാപിച്ച ധീര വനിത. ആ വിശുദ്ധ അധ്യാപികയെക്കുറിച്ചാകട്ടെ ഇന്നത്തെ കുറിപ്പ്. ജർമ്മനിയിലെ ബവേറിയിൽ അന്നത്തെ ഹോളി റോമൻ സാമാജ്യത്തിൻ്റെ ഭാഗമായിരുന്ന റേഗൻസ്ബുർഗിനടുത്തു സ്റ്റഡ്ആംഹോഫിൽ (Stadtamhof) ൽ 1797…
-
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 8
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 8 മറിയം പ്രത്യാശിക്കാൻ നമ്മെ പഠിപ്പിക്കുന്നു 2016 ഡിസംബർ പന്ത്രണ്ടാം തീയതി ഗ്വാഡലൂപേ മാതാവിന്റെ തിരുനാൾ ദിനത്തിൽ വിശ്വാസികൾക്ക് ഫ്രാൻസീസ് പാപ്പ നൽികിയ സന്ദേശമാണ് ഇന്നത്തെ മരിയ വിചാരം. നമുക്കു ഒരു അമ്മയുണ്ട് അവൾ ഇമവെട്ടാതെ എപ്പോഴും നമ്മളെ നോക്കുന്നു, ആ അമ്മയുടെ വിശ്വാസമാണ് നമ്മൾ അനുകരിക്കേണ്ടത്….. ഏതു ജീവിത സാഹചര്യത്തിലും പ്രത്യാശിക്കാൻ അവൾ നമ്മളെ പഠിപ്പിക്കുന്നു. ഗാഡലൂപേ മാതാവിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലിയർപ്പിച്ചു വചന…
-
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 7
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 7 മറിയം: നമ്മുടെ അടുത്തെത്താൻ തിടുക്കം കൂട്ടുന്ന അമ്മ പരിശുദ്ധ മറിയം ഫാത്തിമായിൽ പ്രത്യക്ഷപ്പെട്ടതിന്റെ 100-ാം വാർഷികത്തിൽ ഫ്രാൻസീസ് പാപ്പ ഫാത്തിമയിലെ ദൈവമാതാവിന്റെ ബസലിക്കാ സന്ദർശിക്കുകയും പരിശുദ്ധ അമ്മയ്ക്കു ഒരു സ്വർണ്ണ റോസാപ്പൂവ് സമ്മാനിക്കുകയും ചെയ്തു. ഈ അവസരത്തിൽത്തന്നെ പരിശുദ്ധ മറിയം ദർശനം നൽകിയ ഇടയകുട്ടികളായാ ഫ്രാൻസിസ്കോയെയും ജസീന്തയെയും പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഫാത്തിമാ മാതാവിനോടുളള ഫ്രാൻസീസ് പിതാവിൻ്റെ അദ്ദേഹം കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ തുടക്കത്തിൽതന്നെ കാണാൻ കഴിയും…
-
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 6
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 6 സഭയുടെ പ്രതിച്ഛായയും മാതൃകയുമായ മറിയം 2013 ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ നടന്ന ജനറൽ ഓഡിയൻസിൽ ഫ്രാൻസീസ് സഭയെക്കുറിച്ചുള്ള മതബോധനത്തിൽ പരിശുദ്ധ കന്യകാ മറിയത്തെ സഭയുടെ പ്രതിച്ഛായയും മാതൃകയുമായി അവതരിപ്പിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം എന്നപ്രമാണ രേഖയെ ആസ്പദമാക്കിയായിരുന്നു ഫ്രാൻഡീസ് പാപ്പയുടെ പ്രബോധനം. ജനതകളുടെ പ്രകാശത്തിൽ “വിശുദ്ധ ആംബ്രോസ് പിതാവിൻ്റെ പഠനം അംഗീകരിച്ച് ദൈവമാതാവ് വിശ്വാസം, സ്നേഹം, ക്രിസ്തുവുമായുള്ള പൂർണ്ണ ഐക്യം എന്നിവയിൽ…
-
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 5
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 5 ഫ്രാൻസിസ് മാർപാപ്പ വിമാനത്തിൽ യാത്രയിൽ കരുതിയിരുന്ന രണ്ട് മരിയൻ ചിത്രങ്ങൾ ഫ്രാൻസിസ് മാർപാപ്പ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴെല്ലാം സാധാരണ രീതിയിൽ അദ്ദേഹം ഒന്നാമത്തെ നിരയിലാണ് ഇരുന്നിരുന്നത്. പരിശുദ്ധ സിംഹാസനം ഏതു എയർലൈൻ കമ്പിനിയുടെ വിമാനം വാടകയ്‌ക്കെടുത്താലും അതാണ് ചെയ്തിരുന്നത് . പാപ്പ ഇരിക്കുന്ന സീറ്റിനു മുമ്പിൽ എല്ലായ്പ്പോഴും പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഒരു ചിത്രം പിടിപ്പികുമായിരുന്നു. സാധാരണ ഗതിയിൽ ബോണാരിയോ മാതാവിൻ്റെയോ ലൊറോറ്റോ മാതാവിൻ്റെയും ചിത്രങ്ങളാണ് മാർപാപ്പ തിരഞ്ഞെടുത്തിരുന്നത്. ഇറ്റാലിയൻ ദ്വീപമായ…
-
കൈപ്പൻപ്ലാക്കലച്ചൻ പാവങ്ങളുടെ സുവിശേഷം
കൈപ്പൻപ്ലാക്കലച്ചൻ പാവങ്ങളുടെ സുവിശേഷം ആ ഞായറാഴ്ച പാലാ പട്ടണം കരഞ്ഞു. അസാധാരണമായ രീതിയിൽ പാവങ്ങൾക്ക് വേണ്ടി ദൈവത്തിനു മുമ്പിൽ കരഞ്ഞ ഒരു മനുഷ്യൻ്റെ ദേഹവിയോഗത്തിൽ പാല നെടുവീർപ്പെട്ടു. പാവങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച ഒരു നല്ലിടയൻ ദൈവപിതാവിൻ്റെ മടിയിലേക്കു മടങ്ങി. 2014 മെയ് 4 ഞായറാഴ്ച രാവിലെ 11:30 ഉത്ഥിതനിൽ ഉയിർക്കാൻ പാവങ്ങളുടെ സ്വന്തം ബഹു കൈപ്പൻപ്ലാക്കൽ അബ്രാഹമച്ചൻ നിത്യതയിൽ ചേർന്നു. ആ പാവനാത്മാവ് പറന്നകന്നിട്ട് ഇന്നു 11 വർഷം തികയുന്നു “എന്റെ മക്കളെ, പാവങ്ങളെ മറക്കരുത്. പാവങ്ങളെ…
-
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 4
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 4 മറിയം: പ്രാർത്ഥനയിൽ ശക്തയായ സ്ത്രീ 2020 നവംബർ പതിനെട്ടാം തീയതി ഫ്രാൻസീസ് പാപ്പ നടത്തിയ പ്രാർത്ഥനയെക്കുറിച്ചുള്ള മതബോധനത്തിന്റെ ഭാഗമാണ് ഇന്നത്തെ മരിയ വിചാരം 1. മറിയത്തിൻ്റെ എളിമയും പ്രാർത്ഥനാനിരതവുമായ മനോഭാവം ലോകം അറിയപ്പെടുന്നതിനു മുമ്പുതന്നെപരിശുദ്ധ കന്യകാ മറിയം ആഴമേറിയതും നിശബ്ദവുമായ പ്രാർത്ഥനയുടെ ഒരു ജീവിതമാണ് നയിച്ചു പോന്നത്. നസറത്തിലെ ഒരു പെൺകുട്ടിയെന്ന നിലയിൽ, അവൾ ദൈവവുമായി നിരന്തരമായ സംഭാഷണത്തിലായിരുന്നു. തന്നെ ഏൽപ്പിച്ച അസാധാരണമായ ദൗത്യത്തിനായി അവളുടെ ഹൃദയത്തെ അവൾ ഒരുക്കി.…
-
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 3
ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 3 ലുജാൻ മാതാവ്: ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയരാജ്ഞി അര്‍ജന്റീനയുടെ മധ്യസ്ഥയും സംരക്ഷകയുമായ ‘ഔര്‍ ലേഡി ഓഫ് ലുജാന്‍’ എന്ന ലുജാന്‍ മാതാവ് ഫ്രാൻസീസ് പാപ്പായുടെ ഹൃദയരാജ്ഞിയായിരുന്നു. അർജൻ്റീനയിലെ ലുജാൻ ബസിലിക്കയിലെ പരിശുദ്ധ ദൈവമാതാവിൻ്റെ ബസിലിക്കായിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈതിരുസ്വരൂപം പാരമ്പര്യമനുസരിച്ച് ബ്രസിലിലാണ് നിർമ്മിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ഈ തിരുസ്വരൂപം അർജന്റീനയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാൽ അത് വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ലുജാനിലെത്തിയപ്പോൾ അതിന് നീങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ മാതാവിൻ്റെ തിരുസ്വരൂപം അവിടെ പ്രതിഷ്ഠിച്ചു. ഈ അത്ഭുത…
-
മെയ് മാസം എങ്ങനെ മരിയൻ മാസം ആയി ?
മെയ് മാസം എങ്ങനെ മരിയൻ മാസം ആയി ? “കപ്പൽ സഞ്ചാരികൾക്ക് ദിശ കാണിക്കുന്ന കടലിലെ പ്രകാശഗോപുരം പോലെയാണ് ക്രൈസ്തവർക്ക് ഈ ലോകമാകുന്ന തീർത്ഥാടനത്തിൽ പരിശുദ്ധ അമ്മ.” വിശുദ്ധ തോമസ് അക്വീനാസ് പരിശുദ്ധ പരിശുദ്ധ അമ്മയെപ്പറ്റി പറഞ്ഞ വാക്കുകളാണിവ . തീർത്ഥാടകയായ സഭ സവിശഷമായ രീതിയിൽ കന്യകാമറിയത്തെ ഓർക്കുന്ന മാസമാണ് മെയ് മാസം. എന്തുകൊണ്ടാണിത്? മെയ് മാസത്തിനു പരിശുദ്ധ കന്യകാമറിയവുമായി എന്താണ് ബന്ധം? അതിലേക്കു വെളിച്ചം വീശുന്ന ഒരു കൊച്ചു കുറിപ്പാണിത്. ആദ്യമായി പുരാതന ഗ്രീസിലും റോമിലും…
-
ഫ്രാൻസിസ് മാർപാപ്പയുടെ മരിയ വിചാരങ്ങൾ 2
ഫ്രാൻസിസ് മാർപാപ്പയുടെ മരിയ വിചാരങ്ങൾ 2 സമൃദ്ധിയുടെയും അനുഗ്രഹത്തിന്റെയും സമ്മാനത്തിന്റെയും വാഹകയായ മറിയം മെയ് മാസത്തിൽ പരിശുദ്ധ അമ്മയെ അനുകരിച്ച് ഔദാര്യം, സമൃദ്ധി, അനുഗ്രഹം എന്നിവയാൽ നിറഞ്ഞു നമ്മുടെ ജീവിതത്തെ ഒരു സമ്മാനമാക്കി മാറ്റുക എല്ലാവർക്കും വേണ്ടിയുള്ള ഒരു സമ്മാനം. 2020 ഡിസംബർ പന്ത്രണ്ടാം തീയതി മെക്സിക്കോയിലെ ഗ്വാഡലൂപ്പിലെ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പ നടത്തിയ വചനസന്ദേശത്തിൽ ഗ്വാഡലൂപ്പിലെ മാതാവിന്റെ ചിത്രത്തിലേക്കു നോക്കുമ്പോൾ സമൃദ്ധി, അനുഗ്രഹം, സമ്മാനം എന്നീ മൂന്ന് യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനമുണ്ട് എന്നു പാപ്പ ഓർമ്മിപ്പിക്കുന്നു.…
-
ഫ്രാൻസിസ് മാർപാപ്പയുടെ മരിയ വിചാരങ്ങൾ 1
ഫ്രാൻസിസ് മാർപാപ്പയുടെ മരിയ വിചാരങ്ങൾ 1 മറിയം എൻ്റെയും സഭയുടെയും അമ്മ 2019 ജനുവരി ഒന്നാം തിയതി ദൈവമാതാവായ മറിയത്തിൻ്റെ തിരുനാൾ ദിനം വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പ നടത്തിയ വചനസന്ദേശത്തിൽ മറിയം എൻ്റെയും സഭയുടെയും അമ്മ എന്ന ആശയത്തിനാണ് ഊന്നൽ നൽകിയത്. ആ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ മൂന്നു വാക്യങ്ങളിൽ നമുക്കു മനസ്സിലാക്കാം. 1. മറിയത്തിൻ്റെ സ്നേഹനിർഭരമായ നോട്ടവും ആലിംഗനവും ദൈവമാതാവായ മറിയം നമ്മെ പാപികളായിട്ടല്ല, മറിച്ച് പ്രിയപ്പെട്ട മക്കളായി കാണുന്നു. അവളുടെ നോട്ടം…
-
ദൈവമാതൃ ഭക്തിയിൽ വളരാൻ വി. ലൂയിസ് ഡി മോൺഫോർട്ടിൻ്റെ 5 താക്കോലുകൾ
ദൈവമാതൃ ഭക്തിയിൽ വളരാൻ വി. ലൂയിസ് ഡി മോൺഫോർട്ടിൻ്റെ 5 താക്കോലുകൾ “ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” ഈ വാക്കുകൾ തിരുസഭ ഇന്നു (ഏപ്രിൽ 28 ) തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ്. ഫ്രാൻസിലെ മോൺട്ഫോർട്ട് എന്ന സ്ഥലത്തു 1673 ൽ ഒരു ദരിദ്ര കുടുംബത്തിലാണ് ലൂയിസിൻ്റെ ജനനം. 1700 വൈദീകനായി അഭിഷിക്തനായ ലൂയിസിൻ്റെ ആദ്യ…
-
പരിശുദ്ധ മറിയത്തെ സ്നേഹിച്ച ഒരു വൈദീകൻ്റെ കഥ
പരിശുദ്ധ മറിയത്തെ സ്നേഹിച്ച ഒരു വൈദീകൻ്റെ കഥ …….. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി. അവനതു ഇഷ്ടമായിരുന്നതിനാൽ എന്നും ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഒരു ദിവസം അവൻ മമ്മിയോടു പറഞ്ഞു. ” മമ്മി ഒന്നു കേട്ടേ, എത്ര സുന്ദരമായ പ്രാർത്ഥനയാണിത്. “…
-
ഫ്രാൻസീസ് പാപ്പ വിടവാങ്ങി
ഫ്രാൻസീസ് പാപ്പ വിടവാങ്ങി 2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of sede vacante പ്രഖ്യാപിച്ചത്. 2013 മാർച്ച് തിമൂന്നാം തീയതി അർജൻ്റീനാക്കാരനായ കർദ്ദിനാൾ ജോർജ് മരിയ ബെർഗോളി സഭയുടെ 266 മത്തെ മാർപാപ്പയായി. മാർച്ച് 13നു ഫ്രാൻസീസ് മാർപാപ്പ പത്രോസിൻ്റെ പിൻഗാമിയായി…
-
പ്രത്യാശയാൽ ഉത്തേജിപ്പിക്കുന്ന ഉത്ഥാനതിരുനാൾ
പ്രത്യാശയാൽ ഉത്തേജിപ്പിക്കുന്ന ഉത്ഥാനതിരുനാൾ ‘സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ് സത്യവിശ്വാസത്തിൽ അവിടുത്തെ അനുഗമിക്കുന്നവരെയാണ്. അവരാണ് യഥാർത്ഥത്തിൽ ഉത്ഥാനത്തിന്റെ സന്തതികൾ.’ സഭയിലെ ഏറ്റവും മഹത്തരവും പ്രധാനപ്പെട്ടതുമായ തിരുനാളാണ് ഉയിർപ്പ് തിരുനാൾ. നമ്മുടെ നിത്യമായ പ്രത്യാശയുടെ ജന്മദിനമാണ് അത്. ‘പുതിയ പൂക്കളുടെ ഉത്സവം’ എന്നാണ് ‘ഈസ്റ്റർ’ എന്ന വാക്കിന്റെ അർത്ഥം. മൂന്ന് കാരണങ്ങളാണ് ഈസ്റ്റർ ആഘോഷത്തിന്റെ അടിത്തറ. ക്രിസ്തുവിന്റെ പുനരുത്ഥാനമാണ് നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം എന്നതുതന്നെ ആദ്യ കാരണം. അത്ഭുതങ്ങളിൽ ഏറ്റവും വലിയ…
-
ക്രൂശിതനായ ഈശോയൊടൊപ്പം ആയിരിക്കുക എത്രയോ നല്ലതാണ്!
ക്രൂശിതനായ ഈശോയൊടൊപ്പം ആയിരിക്കുക എത്രയോ നല്ലതാണ്! കുരിശിലെ മൂന്നു മണിക്കൂർ പീഡാസഹനത്തിനൊടുവിൽ ഈശോ ജീവൻ വെടിഞ്ഞു. ഈശോ കുരിശിൽ മരിക്കുമ്പോൾ അസാധാരണമായ സംഭവങ്ങൾ പ്രപഞ്ചത്തിൽ സംഭവിച്ചു. “ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്‌ധകാരം വ്യാപിച്ചു.(മത്തായി 27 : 45) അപ്പോള്‍ ദേവാലയത്തിലെ തിരശ്‌ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.(മത്താ 27 : 51) ഈശോയുടെ മരണം വഴി പഴയ ഉടമ്പടി മാറി പുതിയ ഉടമ്പടി ഉദയം…
