Jilsa Joy
-

ജെനോവയിലെ വിശുദ്ധ കാതറിൻ: കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം
ജെനോവയിലെ വിശുദ്ധ കാതറിൻ – കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം.. നമ്മുടെ കണക്കുകൂട്ടലുകൾക്കതീതമായി സങ്കീർണമായ ജീവിതയാഥാർത്ഥ്യങ്ങൾ മഹാമേരു പോലെ ഉയർന്നുനിന്നാലും എങ്ങനെ അതിനെയെല്ലാം ദൈവസഹായത്തോടെ നേരിടാമെന്നും വിശുദ്ധി പ്രാപിക്കാമെന്നുമുള്ളതിന്… Read More
-

St. Robert Bellarmine | വിശുദ്ധ റോബർട്ട് ബെല്ലാർമിൻ | September 17
വിശുദ്ധ റോബർട്ട് ബെല്ലാർമിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് 1തിമോത്തി.6:11-12 ആണ്… “എന്നാൽ ദൈവികമനുഷ്യനായ നീ ഇവയിൽ നിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്‌നേഹം, സ്ഥിരത,… Read More
-

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
നമുക്ക് വമ്പ് പറയാനും അഭിമാനിക്കാനും അഹങ്കരിക്കാനുമൊക്കെ ക്രിസ്തുവിന്റെ കുരിശും നമ്മുടെ ദുർബ്ബലതയുമല്ലാതെ വേറെ എന്താനുള്ളത്? നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ പ്രസംഗപീഠമായി കാൽവരിയിലെ കുരിശ്. താൻ പറഞ്ഞതും… Read More
-

വിശുദ്ധ ജോൺ ക്രിസോസ്റ്റം
ആജീവനാന്തം നമ്മുടെ ആത്മാവിന്റെ പോഷണത്തിനും ദൈവത്തോടുള്ള അനുരഞ്ജനത്തിനും സഹായിക്കുന്ന നമ്മുടെ പുരോഹിതർ ഇന്ന് ചില ഗ്രൂപ്പുകൾക്ക് ‘വെള്ളനൈറ്റിക്കാർ’ മാത്രമാണ്. അവരുടെ കാണപ്പെട്ട ദൈവങ്ങൾ ഇന്ന് ചില അൽമായരാണ്.… Read More
-

എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി
രാജ്ഞിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി !! എലിസബത്ത് രാജ്ഞി അവധിക്കാലം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നതും അവരുടെ അന്ത്യദിവസങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ ബാൽമോറൽ… Read More
-

അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ
അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ. ജീവനുള്ള വസ്തുക്കൾ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലേവർ… Read More
-

പാപപ്പൊറുതിയുടെ കുരിശ്
ഈ കുരിശ് അറിയപ്പെടുന്നത് പാപപ്പൊറുതിയുടെ കുരിശ് എന്നാണ്. സ്പെയിനിലെ കൊർഡോബയിൽ സെന്റ് ആൻ & സെന്റ് ജോസഫ് ആശ്രമത്തിലെ ഒരു പള്ളിയിലാണ് ഈ കുരിശുള്ളത്. ഇതിന്റെ പ്രത്യേകത,… Read More
-

St. Mother Theresa of Calcutta | വിശുദ്ധ മദർ തെരേസ
സോവിയറ്റ് റഷ്യയിൽ ഒരു കോൺവെന്റ് തുറക്കാനുള്ള അനുമതി ലഭിക്കാതെ വന്നപ്പോൾ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന് വിശുദ്ധ മിഖായേലിന്റെ തിരുന്നാൾ ദിനത്തിൽ ആശംസ അയച്ചാണ് മദർ തെരേസ അത്… Read More
-

മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ
മഹാനായ ഒരു പാപ്പ സന്യാസിമാരിൽ നിന്നു പോപ്പ് ആയവരിൽ ആദ്യത്തെ ആളാണ് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ. സത്യത്തിൽ അദ്ദേഹം മാർപ്പാപ്പ ആവാൻ ഒരിക്കലും ആഗഹിച്ചിട്ടില്ല. പോപ്പ്… Read More
-

വിശുദ്ധ ജോൻ ജുഗാൻ
2009 ഒക്ടോബർ 11ന് വിശുദ്ധ ജോൻ ജുഗാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ ബെന്ഡിക്റ്റ് പതിനാറാമൻ പാപ്പ പറഞ്ഞു, “തന്നെത്തന്നെ ദരിദ്രരിൽ ദരിദ്രയാക്കാൻ ആഗ്രഹിച്ചുകൊണ്ട് എളിമയോടും സൗമ്യതയോടും സന്തോഷത്തോടും… Read More
-

വിശുദ്ധ എവുപ്രാസ്യമ്മ: വിലയേറിയ രത്നം കണ്ടെത്തിയവൾ
എവുപ്രാസ്യമ്മ ചില ദിവസങ്ങളിൽ കട്ടൻ കാപ്പി ആവശ്യപ്പെടും. അതിനൊപ്പം ഒരു കഷ്ണം ശർക്കരയും. മഠാധിപയുടെ മുന്നിൽ മുട്ടുകുത്തിയാണ് ഈ ശർക്കര ചോദിക്കൽ. ഭക്ഷണ കാര്യത്തിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ… Read More
-

ഏതുപാപിക്കും പ്രത്യാശക്കു വകയുണ്ട്: വിശുദ്ധ അഗസ്റ്റിൻ
“അതികഠിനമായ പശ്ചാത്താപത്താൽ ഹൃദയം തകർന്നു ഞാൻ കരഞ്ഞു. കണ്ണുനീർ വാർത്തു. പെട്ടെന്ന് അടുത്ത വീട്ടിൽ നിന്ന് ഒരു സ്വരം ! ഒരു പാട്ടിന്റെ പല്ലവി ! പാടുന്നത്… Read More
-

നിശ്ചയദാർഢ്യമുള്ള അമ്മ: വിശുദ്ധ മോനിക്ക പുണ്യവതി
മോനിക്ക പുണ്യവതി കണ്ണീരിന്റെ പുത്രി ആയതുകൊണ്ടല്ല ഇത്രയും വാഴ്ത്തപ്പെടുന്നത്. അനിതരസാധാരണമായ വിശുദ്ധിയായിരുന്നു അവളുടെ മെയിൻ. ദ്രോഹിക്കുന്നവരോട് ക്ഷമിച്ച് അവരുടെ മാനസാന്തരത്തിനായും ആത്മരക്ഷക്കായും പ്രാർത്ഥിക്കാൻ കഴിയുന്നത് ഒട്ടും എളുപ്പമല്ല.… Read More
-

Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്: വിശുദ്ധ മദർ തെരേസ
Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്. “ലൊറേറ്റോയിൽ ഞാൻ വളരെ സന്തുഷ്ടയാണ്.. ഞാൻ ഇഷ്ടപ്പെടുന്നതിനെ വിട്ട് വലിയ കഷ്ടപ്പാടുകളിലേക്കും സഹനങ്ങളിലേക്കും ഞാൻ എന്തിന് ഇറങ്ങിചെല്ലണം? ” എന്ന… Read More
-

എല്ലാ ക്രിസ്ത്യൻ സ്‌കൂളുകളുടെയും സ്വർഗ്ഗീയ മധ്യസ്ഥൻ: വി. ജോസഫ് കലസാൻസ്
എല്ലാ ക്രിസ്ത്യൻ സ്‌കൂളുകളുടെയും സ്വർഗ്ഗീയ മധ്യസ്ഥൻ : വി. ജോസഫ് കലസാൻസ് നല്ലൊരു വിഭാഗം വിദ്യാർത്ഥികൾ സ്വകാര്യസ്‌കൂളുകളെക്കാൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് പൊതുവിദ്യാലയങ്ങളെയാണ്. പക്ഷേ സൗജന്യമായി വിദ്യ അഭ്യസിക്കാൻ… Read More
-

പ്രാർത്ഥന: നിന്റെ അപരിചിതമായ സ്വരം ദൈവം പെട്ടെന്ന് ശ്രദ്ധിക്കും
എല്ലാ ദിവസവും കാലത്ത് ഒരു കൊച്ചു പെൺകുട്ടി പള്ളിയിലേക്ക് വന്നു കൊണ്ടിരുന്നു. അവൾ കുറച്ചു നേരം കൂപ്പിയ കൈകളുമായി, കണ്ണടച്ച് കുറച്ചു മിനിറ്റുകൾ എന്തൊക്കെയോ പിറുപിറുക്കും. പിന്നെ… Read More
-

ചന്തമുള്ളൊരു മുഖത്തിന് ചന്തമുള്ള പേര്: ലീമയിലെ വിശുദ്ധ റോസ
ചന്തമുള്ളൊരു മുഖത്തിന് ചന്തമുള്ള പേര് പെറുവിന്റെ തലസ്ഥാനമായ ലിമയിൽ 1586, ഏപ്രിൽ 20 ന് ഗ്യാസ്പർ ഡി ഫ്ലോറെസിനും മരിയ ഒലിവക്കും സുന്ദരിയായ ഒരു മകൾ പിറന്നു.… Read More
-

Queenship of Mary | ഭൂസ്വർഗ്ഗങ്ങളുടെ രാഞ്ജിയായ പരിശുദ്ധ കന്യകാമറിയം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി! ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജാവിന്റെ, രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും… Read More
-

ദിവ്യകാരുണ്യത്തിന്റെ പാപ്പ: വിശുദ്ധ പത്താം പീയൂസ്
ദിവ്യകാരുണ്യത്തിന്റെ പാപ്പ വെനീസിലെ പാത്രിയർക്കീസ് തന്റെ രൂപതയിൽ പലയിടങ്ങളിലായി സന്ദർശനം നടത്തുക പതിവായിരുന്നു, പ്രത്യേകിച്ച്പാവപ്പെട്ടവരും രോഗികളും താമസിക്കുന്നയിടങ്ങളിൽ. അങ്ങനെയുള്ള ഒരുദിവസം, സുഖമില്ലാത്ത ഒരു മനുഷ്യൻ ചെറ്റപ്പുരയിൽ വെറും… Read More
-

‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥന എഴുതിയ വിശുദ്ധ ബെർണാർഡ്
‘എത്രയും ദയയുള്ള മാതാവേ’ എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന എഴുതിയ വിശുദ്ധൻ പ്രേരകനായ വിശുദ്ധ ബെർണാർഡ് 1112ന്റെ മധ്യത്തിൽ, ഫ്രാൻസിലെ ബർഗണ്ടിക്കടുത്ത് ഡിഷോണിലുള്ള ഫൊണ്ടെൻസ് കോട്ട പെട്ടെന്ന്… Read More
-

Fulton J sheen | Peace of Soul | ‘Is God Hard to Find? | Malayalam Translation | Jilsa Joy
ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ Peace of Soul എന്ന പുസ്തകത്തിലെ ‘Is God Hard to Find? ‘എന്ന അധ്യായം വിവർത്തനം ചെയ്തതിന്റെ ബാക്കി. കുറെയേറെ… Read More
-

ദിവ്യകാരുണ്യ രക്തസാക്ഷിയായ വിശുദ്ധ ടാർസിസ്യസ്
ദിവ്യകാരുണ്യം എന്താണെന്നതിലുപരി ആരാണെന്നറിയാവുന്നവർക്കേ അവന് വേണ്ടി ജീവൻ കളഞ്ഞും നിലകൊള്ളാൻ പറ്റൂ. ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെയും ആദരവിനെയും പ്രതി രക്തസാക്ഷിയായ പന്ത്രണ്ട് വയസ്സുള്ള ഒരു ബാലനുണ്ട്. ടാർസിസ്യസ് എന്നാണ്… Read More

