John MCBS

  • സഹയാത്രികൻ – 017

    ഓരോ ദിവസവും ഒരു പുതിയ തുടക്കം ആണ്… ഇന്നലത്തെക്കാൾ മെച്ചപ്പെട്ട ഒരു ജീവിതത്തിനുള്ള ക്ഷണമാണ്… ബന്ധങ്ങളെ പുതുക്കാൻ, കുറച്ച് കൂടി ഊഷ്മളമാക്കാൻ, കൂടുതൽ സ്നേഹിക്കാൻ, കൂടെയുള്ളവരെ കുറച്ച്… Read More

  • സഹയാത്രികൻ – 016

    “കൃഷിക്കാരന്‍ അവനോടു പറഞ്ഞു:യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം.”(ലൂക്കാ 13 : 8) ജീവിതത്തെ ഒരു ഫലവൃക്ഷത്തോടു ഉപമിച്ച് ചിന്തിക്കുന്നത്… Read More

  • സഹയാത്രികൻ – 015

    നമ്മുടെ ചുറ്റും നടക്കുന്ന തികച്ചും സാധാരണമായ കാര്യങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക എന്നത് നമ്മുടെ ജീവിതത്തെ കാമ്പുള്ളതും അഴകുള്ളതും ആക്കാൻ സഹായിക്കും, ഒരു പൂവ് വിരിയുന്നതും, ആടുകൾ… Read More

  • സഹയാത്രികൻ – 014

    ഇൗ കാലഘട്ടത്തിൽ വ്യക്തിബന്ധങ്ങളെ തകർക്കുന്ന ഒരു പ്രധാന സംഗതിയാണ് മറവി(forgetfulness) എന്ന് പറയുന്നത്. വന്ന വഴി മറക്കരുത് എന്ന് കാരണവന്മാർ പറയാറില്ലേ. അത് വലിയ നിന്ദയാണ്. ഫലം… Read More

  • സഹയാത്രികൻ – 013

    ഓരോ ദിവസവും സംതൃപ്തിയോടെയാണോ കടന്നുപോകുന്നതെന്ന് വിലയിരുത്തപ്പെടുന്നത് നമുക്ക് ആ ദിനം എന്തെല്ലാം ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാവരുത്, മറിച്ച് നാം എത്രമാത്രം നൽകി എന്നതിന്റെ അടിസ്ഥാനത്തിൽ വേണം. അത്… Read More

  • സഹയാത്രികൻ – 012

    നമ്മുടെ വ്യക്തിബന്ധങ്ങളിൽ, നമ്മെ കേൾക്കാൻ ഒരാളുണ്ട് എന്നത് എത്ര വലിയ ആശ്വാസമാണ് നൽകുന്നത്… ഏത് പാതിരാവിലും നിങ്ങളെ കേൾക്കാൻ ഒരു സുഹൃത്ത് ഉണ്ടാവുക എന്നതൊരു സുകൃതം തന്നെ…… Read More

  • സഹയാത്രികൻ – 011

    വിവേകം എന്നത് ഒരു താക്കോൽ പോലെയാണ്. അനുയോജ്യമായ സമയത്തിലും സാഹചര്യത്തിലും സൂക്ഷ്മതയോടെ വാക്കുകളും നോട്ടങ്ങളും പ്രവർത്തികളും തുറന്ന് ഉപയോഗിക്കാനും, അല്ലാത്തപ്പോൾ പൂട്ടി സൂക്ഷിക്കാനും അത് നമ്മെ സഹായിക്കുന്നു…… Read More

  • സഹയാത്രികൻ – 010

    നമ്മുടെ വ്യക്തി ബന്ധങ്ങൾ സമ്പന്നവും അമൂല്യവും ആകുന്നത് നാം അതിന് എന്ത് വില കൊടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്… വിലപ്പെട്ടത് കൊടുത്ത് അത് സ്വന്തമാക്കണം… നാം യഥാർത്ഥ… Read More

  • സഹയാത്രികൻ – 009

    പഴഞ്ചൊല്ലുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? മനുഷ്യജീവിതത്തെ കുറിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തി അനേകർ എഴുതിയിട്ടുള്ള വലിയ പ്രബന്ധങ്ങളെക്കാൾ അവ എന്ത്കൊണ്ടാണ് ജീവിതഗന്ധിയായി തോന്നുന്നത്? അത് സാധാരണ മനുഷ്യന്റെ അനുദിന… Read More

  • സഹയാത്രികൻ – 008

    നാം ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത്  പ്രകടിപ്പിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ്… കാരണം ഒരാളെ സ്നേഹിക്കാൻ എനിക്കുള്ളത് പോലെ തന്നെ, താൻ സ്നേഹിക്കപ്പെടുന്നു എന്നറിയുക മറ്റൊരാളുടെയും അവകാശമാണ്… അത്… Read More

  • സഹയാത്രികൻ – 007

    ഏത് കാര്യവും പുഞ്ചിരിയോടെ നേരിടാൻ സാധിച്ചാൽ നമ്മുടെ ഒക്കെ ജീവിതം എന്നും സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. കാരണം അത് നമ്മുടെ ജീവിതത്തെ ഭാവത്മകമാക്കുന്നതൊപ്പം മറ്റുള്ളവരുടെ ജീവിതത്തിലും ചലനങ്ങൾ… Read More

  • സഹയാത്രികൻ – 006

    ജീവിതത്തിലെ പ്രതികൂല  നിമിഷങ്ങളിൽ നിങ്ങളുടെ പുറത്ത് തട്ടി, “ഞാനുണ്ട് നിന്റെ കൂടെ” എന്ന് പറയാൻ ഒരു സുഹൃത്തുണ്ടെങ്കിൽ നിങ്ങളാണ് ലോകത്തിലെ ഏറ്റം സമ്പന്നൻ… അല്ലാത്തപക്ഷം നിങ്ങളാണ് ഈ… Read More

  • സഹയാത്രികൻ – 005

    “നാളെ” ഉണ്ടല്ലോ എന്നൊരു തോന്നൽ, ആത്മവിമർശനബുദ്ധിയോടെ പറയട്ടെ, നമ്മെ “ഇന്ന്” ഒരു പരിധിവരെ അലസരും, നിഷ്ക്രിയരും ആക്കുന്നുണ്ട്. “നാളെ ആവട്ടെ”, “അത് നാളെ ചെയ്യാം”, “ഇന്ന് തന്നെ… Read More

  • സഹയാത്രികൻ – 004

    ആത്മാർത്ഥമായ സംസാരം പക്വതയുള്ള വ്യക്തിത്വത്തിന്റെ അടയാളമാണ്. മധുരവാക്കുകൾ അല്ല, ഹൃദയപൂർവമുള്ള സംസാരത്തെയാണ് ഉദ്ദേശിക്കുന്നത്… നല്ല വ്യക്തിബന്ധങ്ങൾ കെട്ടിപ്പടുക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ ഈ വഴിയിൽ കൂടി ആദ്യമേ പോകേണ്ടതുണ്ട്…… Read More

  • സഹയാത്രികൻ – 003

    ‘പ്രകൃതിയിൽ നിന്നും പഠിക്കുക’ എന്ന് നാം പലപ്പോഴും കേൾക്കുന്ന, പറയുന്ന ഉപദേശമാണ്. എന്താണ് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഠം?… അത് വച്ചുകെട്ടലുകൾ ഇല്ലാതെ ജീവിക്കുക എന്നതാണ്. നാം… Read More

  • സഹയാത്രികൻ – 002

    നഷ്ടക്കച്ചവടങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നത് ഏതൊരു ക്രയവിക്രയത്തിന്‍റെയും അടിസ്ഥാന നിലപാടാണ്. അതിന് ഏത് കാര്യവും ചെയ്യുന്നതിന് മുമ്പായി വ്യക്തമായ കണക്കുകൂട്ടലുകൾ ഉണ്ടാവണം. അതനുസരിച്ചുള്ള പ്രവർത്തന മുന്നേറ്റം ഉണ്ടാവണം. ഇത്… Read More

  • സഹയാത്രികൻ – 001

    ജീവിതം ജയപരാചയങ്ങളുടെയും, സുഖദുഃഖങ്ങളുടെയും സമ്മിശ്ര സംഗമവേദിയാണ്. എന്ത് തന്നെ നേരിട്ടാലും ധീര പടയാളിയെപ്പോലെ മുന്നേറുക അത്യന്താപേക്ഷിതമാണ്. അതിനുള്ള കുറുക്കുവഴി ആണ് സ്വയം പ്രശംസിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത്.അവനവനോട്… Read More