സഹയാത്രികൻ – 017

 Avatar

ഓരോ ദിവസവും ഒരു പുതിയ തുടക്കം ആണ്… ഇന്നലത്തെക്കാൾ മെച്ചപ്പെട്ട ഒരു ജീവിതത്തിനുള്ള ക്ഷണമാണ്… ബന്ധങ്ങളെ പുതുക്കാൻ, കുറച്ച് കൂടി ഊഷ്മളമാക്കാൻ, കൂടുതൽ സ്നേഹിക്കാൻ, കൂടെയുള്ളവരെ കുറച്ച് കൂടി കരുതാൻ, പ്രോത്സാഹിപ്പിക്കാൻ, കേൾക്കാൻ ഒക്കെ ഓരോ പ്രഭാതവും നമ്മെ ഓർമിപ്പിക്കുന്നു… എല്ലാം “കുറച്ച് കൂടി” മെച്ചപ്പെടുത്താൻ പരിശ്രമിക്കാം…ശുഭദിനം😍👍🏻

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading