Author Archives

Leema Emmanuel

Leemamol Emmanuel Thoomkuzhiyil

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന

പ്രാരംഭഗാനം(അധ്വാനിക്കുന്നവർക്കും….)നീതിമാനായ താതാമാർ യൗസേപ്പു പുണ്ണ്യതാതാമാനവരാദരവാൽ കീർത്തിക്കും പുണ്ണ്യതാതാ ചോദിപ്പോർക്കേന്തും നൽകിആശകൾ തീർത്തിടുന്ന ഈശോ തൻ സ്നേഹതാത കാരുണ്ണ്യമെകിടണേ ആശ്രയം തേടിയങ്ങേ പാദത്തിൽ വന്നിടുന്നആർത്തരെ കൈവിടാതെകാത്തുപാലിക്ക താതാ പ്രാരംഭപ്രാർത്ഥന കാരുണ്യവനായ ഈശോയെ, അങ്ങേ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങൾ ഏറ്റുപറയുന്നു. തിരുക്കുടുംബത്തെ കാത്തു പരിപാലിച്ച യൗസേപ്പിതാവേ ഞങ്ങൾ ഓരോരുത്തരുടെയും കുടുംബങ്ങളെ കാത്തുപരിപാലിക്കണമേ. കരുണാനിധിയായ ദൈവമേ വിശുദ്ധ യൗസപ്പിതാവിനെപ്പോലെ സത്യത്തിലും നീതിയിലും വിവേകത്തിലും […]