Author Archives

Leema Emmanuel

Leemamol Emmanuel Thoomkuzhiyil

Kaval Malakhamare… Lyrics

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ…. Kaval Malakhamare Kannadakkaruthe Malayalam Lyrics കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേതാഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2) ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ 1തളിരാര്‍ന്ന പൊന്‍മേനി നോവുമേകുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2)സുഖസുഷുപ്തി പകര്‍ന്നീടുവാന്‍തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍…) 2നീല നിലാവല നീളുന്ന ശാരോന്‍ താഴ്വര തന്നിലെ പനിനീര്‍പ്പൂവേ (2)തേന്‍ തുളുമ്പും ഇതളുകളാല്‍നാഥനു ശയ്യയൊരുക്കൂ (2) (കാവല്‍…) 3ജോര്‍ദാന്‍ നദിക്കരെ നിന്നണയുംപൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ (2) […]

Puthiyoru Pulari Vidarnnu Mannil… Lyrics

പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ പുതിയൊരു ഗാനമുയര്‍ന്നൊഴുകിഇന്നല്ലോ ഇന്നല്ലോ വിണ്ണിന്‍റെ നാഥനീ മണ്ണില്‍പിറന്നൊരു മംഗള സുദിനം (2) ആഹാ.. ഹാ.. ആഹാ.. ഹാ. ആഹാ..ഹാ.. ആഹാ.. ഹാ. 1മണ്ണിന്‍റെ ശാപം അകറ്റിടാനായ്ദൈവം തന്‍ സൂനുവേ നല്‍കിയല്ലോബേത്ലഹേമിലൊരു ഗോശാല തന്നില്‍ താന്‍ജാതനായി വാണിടുന്നു (പുതിയൊരു..) 2മാനവര്‍ പാടുന്ന നവ്യ ഗാനംമാനവരൊന്നായ് പാടിടട്ടെഅത്യുന്നതങ്ങളില്‍ സ്തോത്രം മഹേശന്പാരില്‍ ശാന്തി മാനവര്‍ക്ക്.. (പുതിയൊരു..)

Manju Pothiyunna… Lyrics

മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്നമഞ്ഞു പൊതിയുന്ന മാമരം കോച്ചുന്നമലനിര തിളങ്ങുന്ന ബേത്ലഹേമിൽ (2)യൗസേപ്പും മേരിയും മുട്ടി വിളിക്കുന്നുഈ ലോകനാഥനിടം തരില്ലേ (2) (മഞ്ഞു..) 1അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നുകാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ (2)പാരിന്‍റെ നാഥൻ പിറക്കും ഈ പുൽക്കൂട്മണ്ണിന്‍റെ മക്കൾക്കടങ്ങാത്തനുഗ്രഹം (2) (മഞ്ഞു..) 2ഹേമന്തരാവിന്നൊരാന്ദമായന്നു ഹർഷം വിതയ്ക്കാൻ ജനിച്ചോരെൻ നാഥാ (2)ആമോദം പൂക്കുന്ന കദനം തളിർക്കുന്നമർത്യന്‍റെ സ്വപ്നങ്ങൾക്കൊടുങ്ങാത്ത സായൂജ്യം (2) (മഞ്ഞു..)

Daivam Pirakunnu… Lyrics

ദൈവം പിറക്കുന്നു മനുഷ്യനായി ബെത്‌ലഹേമിൽ.മഞ്ഞുപെയ്യുന്ന മലമടക്കിൽ.. ഹല്ലേലൂയാ.. ഹല്ലേലൂയാമണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..ഹല്ലേലൂയാ..ഹല്ലേലൂയാ… ( ദൈവം പിറക്കുന്നു…) പാതിരാവിൻ മഞ്ഞേറ്റീറനായ്.. പാരിന്റെ നാഥൻ പിറക്കുകയായ്  (2)പാടിയാര്‍ക്കൂ വീണമീട്ടൂ.. ദൈവത്തിൻ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു…) പകലോനു മുൻപേ പിതാവിന്റെ ഹൃത്തിലെ ശ്രീയേകസൂനുവാമുദയസൂര്യൻ (2)പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ പ്രതാപമോടിന്നേശുനാഥൻ (2) (ദൈവം പിറക്കുന്നു ) ദൈവം പിറക്കുന്നുMusic: ഫാദർ ജസ്റ്റിൻ പനയ്ക്കൽLyricist: ജോസഫ് പാറാംകുഴിSinger: കെ […]

Paithalam Yeshuve… Lyrics

പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..ആട്ടിടയര്‍ ഉന്നതരേ..നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..ലലലാ.. ലലലാ.. ലലലലലാ .. ലലാ…അഹാ.. അഹാ.. അഹാഹാ.. ഉം… ഉം… താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍..താരാട്ടു പാടിയുറക്കീടുവാന്‍…താരാഗണങ്ങളാല്‍ ആഗതരാകുന്നു..വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍..പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..ആട്ടിടയര്‍ ഉന്നതരേ..നിങ്ങള്‍തന്‍ ഹൃത്തില്‍ യേശു നാഥന്‍ പിറന്നു..ലലലാ.. ലലലാ.. ലലലലലാ .. ലലാ…അഹാ.. അഹാ.. അഹാഹാ.. ഉം… ഉം… ഉള്ളില്‍ തിരതല്ലും മോദത്തോടെത്തുംപാരാകെ പ്രേക്ഷകര്‍ നിരനിരയായ്..നാഥാധി നാഥനായ് വാഴുമെന്നീശനായ്..ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍..പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..ആട്ടിടയര്‍ ഉന്നതരേ..നിങ്ങള്‍ തന്‍ […]

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന പ്രാരംഭഗാനം(അധ്വാനിക്കുന്നവർക്കും….)നീതിമാനായ താതാ മാർ യൗസേപ്പു പുണ്ണ്യതാതാ മാനവരാദരവാൽ കീർത്തിക്കും പുണ്ണ്യതാതാ ചോദിപ്പോർക്കേന്തും നൽകിആശകൾ തീർത്തിടുന്ന ഈശോ തൻ സ്നേഹതാത കാരുണ്ണ്യമെകിടണേ ആശ്രയം തേടിയങ്ങേ പാദത്തിൽ വന്നിടുന്നആർത്തരെ കൈവിടാതെകാത്തുപാലിക്ക താതാ പ്രാരംഭപ്രാർത്ഥന കാരുണ്യവനായ ഈശോയെ, അങ്ങേ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങൾ ഏറ്റുപറയുന്നു. തിരുക്കുടുംബത്തെ കാത്തു പരിപാലിച്ച യൗസേപ്പിതാവേ ഞങ്ങൾ ഓരോരുത്തരുടെയും കുടുംബങ്ങളെ കാത്തുപരിപാലിക്കണമേ. കരുണാനിധിയായ ദൈവമേ […]