Fr. Milton Davis
-
അകലാതിരിക്കാൻ
ഒറ്റ വിശുദ്ധ കുർബാന സ്വീകരണംപോലും നാം പാഴാക്കരുത്. ശത്രുവിനെ ഉത്മൂലനം ചെയ്യുന്ന ഈശോയിൽ നിന്നും നാം ഒരിക്കലും അകന്നു പോകരുത്.…………………………………………..വി. മാർഗരറ്റ് മേരി അലക്കോക്ക് സ്വർഗത്തിൽ നിന്നിറങ്ങിവന്ന… Read More
-
ദിവ്യകുഞ്ഞാട്
എനിക്ക് ആ മഹത്തായ ദിവ്യകുഞ്ഞാടിനെ സ്വീകരിക്കാൻ കഴിയാതാകുന്ന ദിവസം ഞാൻ ഇഹലോകവാസം വെടിയും.…………………………………………..വി. ജോസഫ് കുപ്പർത്തീനോ ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More
-
സുന്ദര നിമിഷങ്ങൾ
സക്രാരി മുന്നിൽ ചിലവിട്ട നിമിഷങ്ങളാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ.…………………………………………..ജനീവായിലെ വി.കാതറിൻ നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The best, the surest… Read More
-
നിർമ്മല ഹൃദയം
ഒരു യുവാവിൻ്റെ ജീവിതത്തിൽ, വി.കുർബാന സ്വീകരണത്തിനല്ലാതെ മറ്റൊന്നിനും അവൻ്റെ ഹൃദയത്തെ നിർമ്മലമായി കാത്തു സൂക്ഷിക്കാൻ കഴിയില്ല.…………………………………………..വി. ഫിലിപ്പ് നേരി. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Grant… Read More
-
ദിവ്യകാരുണ്യസ്നേഹം
ദൈവമേ എത്ര മഹത്തരമാണ് നിന്റെദിവ്യകാരുണ്യസ്നേഹം!സ്നേഹിക്കാനുംസ്നേഹിക്കപ്പെടാനുംസന്ദര്‍ശിക്കാനുംസന്ദര്‍ശിക്കപ്പെടാനും നീഅപ്പത്തിന്റെ രൂപത്തില്‍ആഗതനാകുന്നു!– – – – – – – – – – – – – – –… Read More
-
വിലയേറിയ നിമിഷം
ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞുള്ള സമയം.…………………………………………..വി. മേരി മഗ്ദലിൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. “Even… Read More
-
പരമ പ്രകാശം
അപ്പത്തില്‍ വിനയപൂര്‍വ്വം സന്നിഹിതമായിരിക്കുന്ന പരമപ്രകാശമേ, ഞാന്‍ മുട്ടുകുത്തി ആരാധന നല്കുന്നു.—————————–വി.മാര്‍ഗരിറ്റ് മേരി അലക്കോക്ക് പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. The greatest… Read More
-
പരിപൂർണ്ണദാനം
നിനക്കുവേണ്ടി പരിപൂർണ്ണദാനമായവൻ്റെ മുമ്പിൽ ഒന്നും നിനക്കുവേണ്ടി പിടിച്ചുവയ്ക്കാതിരിക്കുക.…………………………………………..വി. ഫ്രാൻസീസ് അസ്സീസ്സി . മനുഷ്യ മക്കളുടെ രക്ഷയ്ക്കായി സ്വയം ശൂന്യമാക്കിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Aquire the… Read More
-
പള്ളിക്കൂടം
സ്വര്‍ഗ്ഗത്തിലൊരു പള്ളിക്കൂടമുണ്ട്. സ്നേഹമാണ് പാഠാവലി. ഊട്ടുപുരയാണ് ആ പാഠശാല; ക്രിസ്തുവാണ് ഗുരു. പാഠ്യവിഷയം അവന്റെ ശരീരരക്തങ്ങളും.————————-വി.ജമ്മഗല്‍ഗാനി പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.… Read More
-
വിലയേറിയ സമയം
ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞുള്ള സമയം.…………………………………………..വി. മേരി മാഗദലിൻ ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prayer is not… Read More
