Fr. Milton Davis

  • അനുയായി

    ക്രിസ്തുവിൻ്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവൻ്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിൻ്റെ കർത്തവ്യം.…………………………………………..വി. ഇഗ്നേഷ്യസ് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The Church is… Read More

  • ദൈവസാന്നിധ്യം

    സകല പിശാചുകളും ഭയപ്പെടുന്ന ഒന്നാണ് വി.കുർബാനയിലെ ദൈവസാന്നിധ്യം.…………………………………………..ഫാ.ഗബ്രിയേൽ ആമോർക്ക്. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “There is no way of learning of… Read More

  • സ്നേഹം

    സ്നേഹത്തിൽ വളരണമോ? ദിവ്യകാരുണ്യ സ്വീകരണത്തിലേക്കും ആരാധനയിലേക്കും മടങ്ങുക.…………………………………………..വി. മദർ തെരേസ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The most Blessed VIRGIN MARY, in… Read More

  • എല്ലാമെല്ലാം

    നീ ദിവ്യകാരുണ്യമാണ്. ഞങ്ങളുടെ ഭക്ഷണവും വസ്ത്രവും നീയാണ്. സമ്പത്തും സങ്കേതവും നീയാണ്. ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്ന പടവാളുമാണ് നീ. നീയാണ് ഞങ്ങളുടെ എല്ലാമെല്ലാം.………………………………………….. വി.പീറ്റർ… Read More

  • അനുഗ്രഹങ്ങളുടെ പെരുമഴ

    നമ്മെ ധനികരാക്കാൻ ദൈവം ദിവ്യകാരുണ്യത്തിൽ സ്വയം ദരിദ്രനാക്കി;അനുഗ്രഹങ്ങളുടെ പെരുമഴയാൽ അവിടുന്നു നമ്മെ മഹത്വമണിയിച്ചു.…………………………………………..വി. മദർ തെരേസ. സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. If your… Read More

  • അടുപ്പം

    അകലങ്ങളില്ലാതാക്കാനും അടുപ്പങ്ങൾ വർദ്ധിപ്പിക്കുന്നുമാണ് ഈശോ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്നത്.………………………………………….. വി. ജോസ്ത്രവീനോ വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ, വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Your God is ever beside… Read More

  • ദിവ്യകാരുണ്യം

    “കാറ്റിൽ പറക്കാൻ പോന്നത്ര നിസാരമായൊരപ്പക്കഷണത്തിൽ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യമേ, ആഴമായ വിശ്വാസത്തിലൂടെ നിന്നെ ഞാൻ കാണുന്നു.”…………………………………………..വി. ഫൗസ്തീന നിത്യജീവൻ നൽകുന്ന അപ്പമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Everything that… Read More

  • ദർശനം

    പാവപ്പെട്ടവരിൽ ഈശോയെ ദർശിക്കേണ്ടതിന് വി.കുർബാനയിൽ അവിടുത്തെ നാം കാണേണ്ടിരിക്കുന്നു.………………………………………….വി. മദർ തെരേസ മനുഷ്യ മക്കളുടെ രക്ഷയ്ക്കായി സ്വയം ശൂന്യമാക്കിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. There is… Read More

  • സക്രാരി

    വിശുദ്ധർക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിൻ്റെ പ്രതിസന്ധികളിലെല്ലാം അവർ സക്രാരിച്ചുവട്ടിൽ നിമഗ്നരായത്.…………………………………………..വി. മാസലിൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Happiness,… even the smallest… Read More

  • കൃപാവരം

    സ്നേഹത്തിൻ്റെ ഉന്നതമായ കൃപാവരവും അതിൻ്റെ പരിപൂർണ്ണതയുമാണ് ദിവ്യകാരുണ്യം………………………………………….. വി.പീറ്റർ ജൂലിയൻ എയ്മാർഡ്. മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prayer is the most… Read More

  • നിധി

    അമൂല്യമായ നിധിയാണ് ദിവ്യകാരുണ്യം. അത് രക്ഷയുടെ സമസ്ത രഹസ്യങ്ങളുടെയും ആകെത്തുകയാണ്.…………………………………………..ബനഡിക്ട് പതിനാറാമൻ പാപ്പാ. ഞങ്ങളെ അനുദിനം നവീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “If you love… Read More

  • ആരാധ്യൻ

    ആരാധ്യനായ ദൈവത്തെ അപ്പത്തിൽ കാണുക. അവിടുന്നുമായി ഗാഢബന്ധത്തിലാവുക.…………………………………………..വി.എൽസെയർ സ്നേഹത്തിൽ ഞങ്ങളെ ഒന്നിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. For we sing, not to men, but… Read More

  • ആത്മശക്തി

    സനേഹത്തിൻ്റെ തടവുകാരനെ ദിവ്യകാരുണ്യത്തിൽ നമുക്കു ദർശിക്കാം. അതാണ് നമ്മുടെ ആത്മശക്തി.…………………………………………..വി.ജെരാർദ് മജെല്ല ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. A religious hymn is a… Read More

  • കൃപ

    ആഗ്രഹിക്കുന്നവർക്ക് അനുദിനം നൽകുന്ന കൃപയുടെ കരകാണാക്കടലാണ് ദിവ്യകാരുണ്യത്തിലെ സ്നേഹം.…………………………………………..വി. ഇഗ്നേഷ്യസ് ലയോള സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. When the Holy Spirit finds… Read More

  • കൂടെ

    ദിവ്യകാരുണ്യനാഥൻ എൻ്റെ കൂടെയുണ്ടെന്നുള്ളതാണ് എൻ്റെ പരമമായ ആനന്ദം.………………………………………….. വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “I place trust… Read More

  • പരമോന്നതസ്ഥാനം

    വിശ്വാസികൾ ദിവ്യകാരുണ്യത്തെ പരമോന്നത സ്ഥാനത്തു പ്രതിഷ്ഠിക്കണം. തികഞ്ഞ ആദരവോടും ഒരുക്കത്തോടുംകൂടെ സ്വീകരിക്കുകയും വേണം.…………………………………………..കാനോന 898 മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The fire… Read More

  • തൃപ്തി

    ആത്മാവേ, ദിവ്യകാരുണ്യത്തിൽ നിൻ്റെ ദിവ്യമണവാളനെ കണ്ട് തൃപ്തിയണയുക.…………………………………………..വി. അഗസ്തിനോസ് രോഗികൾക്ക് സൗഖ്യം നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. How could I bear a crown… Read More

  • ദിവ്യകാരുണ്യനാഥൻ

    ഓരോ ദിനവും ഞാൻ ആരംഭിക്കുന്നത് അപ്പത്തിൽ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടാണ്.…………………………………………..വി. മദർ തെരേസ മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Angels, living light most… Read More

  • പരിമളം

    സക്രാരിയിൽ നിന്നു നിർഗമിക്കുന്ന പറുദീസായുടെ പരിമളം നീ അറിയുന്നുവോ?…………………………………………..വി. ഫിലിപ്പ് . നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prayer gives joy to the… Read More

  • ബന്ധം

    എനിക്ക് ഈ ലോകത്തിൽ ആനന്ദിക്കാൻ ദിവ്യകാരുണ്യ ഈശോയോടുള്ള ബന്ധം മാത്രം മതി.…………………………………………..വി. ഡൊമിനിക് സാവിയോ നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ” Let us… Read More

  • സ്നേഹം

    സ്വർഗ്ഗത്തിലെയും ഭൂമിയിലെയും സകല സ്നേഹത്തേയും അതിശയിക്കുന്ന സ്നേഹമാണ് ദിവ്യകാരുണ്യം.…………………………………………..വി. ബർണാദ് എല്ലാ പ്രേഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Humanity, take a… Read More

  • ഓർമ്മയാചരണം

    വി. കുർബാനയാകുന്ന ഓർമ്മയാചരണം ചില സംഭവങ്ങളുടെ കേവലം ഓർമ്മകളല്ല, ക്രിസ്തുവിൻ്റെ ആത്മ ദാനത്തിൻ്റെ അനിർവചനീയമായ ഓർമ്മയാചരണമാണത്.…………………………………………..ജെ.ബി മെറ്റസ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. From… Read More

  • ആഴം

    ഓ, സ്നേഹത്തിൻ്റെ ആഴമേ, ദൈവിക സത്തയേ, അഗാധസമുദ്രമേ നിന്നെതന്നെയല്ലാതെ മറ്റെന്താണ് നീ എനിക്കു തരേണ്ടിയിരുന്നത്.………………………………………….. സിയന്നായിലെ വി.കാതറിൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ”… Read More

  • പുതുജീവൻ

    ഉത്ഥിതനായ ക്രിസ്തു ലോക ചരിത്രത്തിൽ പുതുജീവൻ്റെ നാന്ദിയാണ്. വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്ന ഓരോ വ്യക്തിയും ഈ പുതു ജീവനിൽ മുങ്ങിവരുകയാണ്.…………………………………………..ഓസ്കർ റൊമേരോ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ… Read More