-
പരമപ്രധാന യാഥാർത്ഥ്യം
കത്തോലിക്കാ സഭയെ വ്യതിരിക്തമാക്കുന്ന പരമപ്രധാന യാഥാർത്ഥ്യം വി.കുർബാനയാണ്.…………………………………………..കാർഡിനൽ ന്യൂമാൻ മനുഷ്യനോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “My quiet time is not a gift I give to God.My quiet time is a gift God gives me.I don’t offer him my quiet time. I simply offer him my time, my self. He’s the one who provides the quiet spirit.”~ Emilie…
-
മൗനാരാധന
ശബ്ദമുഖരിതമായ ഈ ലോകത്ത് ദിവ്യകാരുണ്യ സന്നിധിയിലെ മൗനാരാധന അനിവാര്യമാണ്.……………. …………. ……………….ബനഡിക്ട് പതിനാറാമൻ പാപ്പ മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. What a gift to be called young, to forsake all you could be in the world, and to bet it all on Christ. To choose Jesus first, without tasting what the world offers.Fr David Michael Moses🌹🌼🌻 Good…
-
സഹനം
സഹനങ്ങളില്ലാതെ സ്നേഹിക്കാനാവില്ല എന്നതിൻ്റെ അടയാളമാണ് കുരിശും ദിവ്യകാരുണ്യവും.…………………………………………..വി. മാർഗ്ഗരറ്റ് മേരി ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച യേശുവിൻ്റെ തിരുരക്തമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Silence is precious; by keeping silence and knowing how to listen to God, the soul grows in wisdom and God teaches it what it cannot learn from men.”~ Bl. Anne of St. Bartholomew❤️🌻🔥 Good Morning… festal blessings of Corpus…
-
വിശ്വാസ പ്രഘോഷണം
ദിവ്യകാരുണ്യസന്ദർശനം അവൻ്റെ യഥാർത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസ പ്രഘോഷണമാണ്.…………………………………………..കർദിനാൾ വൈസ്മെൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Just as water ever seeks and fills the lowest place, so the moment God finds you abased and empty, His glory and power flow in.~ Andrew Murray🌹🌻❤️ Good Morning…. Have a Joyful day….
-
ആനന്ദകരമായ നിമിഷം.
ഹൃദയം അതിൻ്റെ കേന്ദ്രമായ ദിവ്യകാരുണ്യത്തിൽ മിഴിനട്ടിരിക്കുന്ന നിമിഷമാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷം.…………………………………………..വി. ലൂയിസ് ഡി മോണ്ട്ഫോർട്ട് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Our faith is a light, coming to us naturally from him who is our everlasting Day, our Father, and our God. Julian of Norwich🌻❤️🔥 Good Morning… Have a gracefilled day…
-
അകലം
ദിവ്യകാരുണ്യത്തിൽനിന്ന് അകന്നു നിൽക്കുന്നവൻ അനശ്വരമായ അപ്പത്തിൽനിന്നും അകലയാണ്.…………………………………………..അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ് വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “In order that Love be fully satisfied, it is necessary that It lower Itself, and that it lower Itself to nothingness and transform this nothingness into fire.”St Therese of Lisieux❤️🔥🌻 Good Morning…. Festal blessing of Holy Trinity….
-
ചെറിയ കാര്യങ്ങൾ
എൻ്റെ കരങ്ങളിൽ ചെറുഓസ്തി എടുത്തു ഞാൻ ചിന്തിക്കും. വലിയ കാര്യങ്ങൾ ചെയ്യാനല്ല, അവനെപ്പോലെ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാനാണ് ദിവ്യകാരുണ്യത്തിൽ അവൻ എന്നെ ക്ഷണിക്കുന്നത്.…………………………………………..വി. മദർ തെരേസ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Be the living expression of God’s kindness; kindness in your face, kindness in your eyes, kindness in your smile, kindness in your warm greeting.”Saint Teresa of Calcutta🌹🌼🌻 Good…
-
പരിപോഷണം
ദൈവം നമുക്ക് സുലഭമായി പരിപോഷണം നൽകുന്നു. അവൻ്റെ മാംസരക്തങ്ങൾക്കു മുൻപിൽ മനുഷ്യന് ഒന്നിനും കുറവുണ്ടാക്കുകയില്ല.…………………………………………..അലക്സാണ്ട്രിയായിലെ വി. ക്ലമെൻ്റ് ത്രിയേകദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “God is in all things and in all places. There is no place or thing in this world where God is not truly present. Just as where birds fly they always encounter the air, so also…
-
ഒന്നാകാൻ
ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മൾ.…………………………………………..ഫുൾട്ടൻ ജെ ഷീൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. You must listen to everything God says at the keyhole of your heart.St. John Vianney🌹🌻🔥 Good Morning…. Have a Joyful day….
-
ദിവ്യബലി അർപ്പണം
എല്ലാ സത്പ്രവർത്തികളും ഒരുമിച്ചു ചേർത്താലും ഒരു ദിവ്യബലി അർപ്പണത്തിന് തുല്യമാവുകയില്ല. കാരണം, അതെല്ലാം മാനുഷിക പ്രവർത്തികളാണ് അതേ സമയം ദിവ്യബലി ദൈവത്തിൻ്റെ പ്രവർത്തിയുമാണ്.…………………………………………..വി. ജോൺ മരിയ വിയാനി പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. “In sorrow and suffering, go straight to God with confidence, and you will be strengthened, enlightened and instructed.”St.John of the Cross❤️🌾🔥 Good Morning… Have a Joyful day…
-
ധാന്യപ്പൊടി
ഈർപ്പമില്ലാതെ ഉണങ്ങിയ ധാന്യപ്പൊടിക്ക്, മാവായി കൂടിച്ചേരാനോ ഒരു അപ്പമോ ആകാൻ കഴിയാത്തപോലെ, സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്ന വെള്ളമില്ലാതെ, അനേകരായ നമ്മുക്ക് യേശുക്രിസ്തുവിൽ ഒന്നാകാൻ കഴിയില്ല.…………………………………………..ലിയോൺസിലെ വി.ഐറേനിയസ് ഞങ്ങളോടുള്ള സ്നേഹത്താൽ ദിവ്യകാരുണ്യമായ ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. Come Creator and sculptYour image once again.Come Son of Heaven and sit with us in Emmaus.Come Spirit and breathe Pentacostinto our small religious habitsso we can worship you again.–…
-
ആത്മദാഹം
നശ്വരമായ ഭോജനത്തിനല്ല മറിച്ച് ക്രിസ്തുവിൻ്റെ ശരീരമായ സ്വർഗീയ പിതാവിൻ്റെ അപ്പത്തിനാണ് എൻ്റെ ഹൃദയം വാഞ്ഛിക്കുന്നത്, അനശ്വരമായ അവൻ്റെ തിരുരക്തത്തിനുവേണ്ടി എൻ്റെ ആത്മം ദാഹിക്കുന്നു.…………………………………………..അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ് സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “He who interrupts the course of his spiritual exercises and prayer is like a man who allows a bird to escape from his hand; he can hardly catch it again.”St.…
-
Eucharistic Quote | കുരിശിൻ്റെ വി. പൗലോസ്
ദിവ്യകാരുണ്യസ്വീകരണമാണ് ദൈവവുമായി ഒന്നാകാനുള്ള ഏറ്റം ഫലപ്രദമാർഗ്ഗം.……………. ……………………………– കുരിശിൻ്റെ വി. പൗലോസ് ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു “Since you cannot do good to all, you are to pay special attention to those who, by the accidents of time, or place, or circumstances, are brought into closer connection with you.” – Saint Augustine
-
അപ്പവും വീഞ്ഞും
ഒരു പ്രാചീന പ്രയോഗമനുസരിച്ച് അപ്പവും വീഞ്ഞും കൃതജ്ഞതാ സ്തോത്രം ചെയപ്പെട്ടത് അകയാൽ ഞങ്ങൾ ഈ ഭക്ഷണത്തെ ദിവ്യകാരുണ്യം എന്നു വിളിക്കുന്നു. ഞങ്ങൾ പഠിപ്പിക്കുന്നത് സത്യമാണെന്നു വിശ്വസിക്കുകയും പാപ പൊറുതിക്കും പുതു ജനനത്തിനുംവേണ്ടി മാമ്മോദീസ സ്വീകരിക്കുകയും ക്രിസ്തു പഠിപ്പിച്ചവ അനുസരിച്ചു ജീവിക്കുകയും ചെയ്യാത്ത ഒരുവനും അതിൽ പങ്കെടുക്കാൻ പാടില്ല.…………………………………………..രക്തസാക്ഷിയായ വി.ജസ്റ്റിൻ Because this bread and wine have been made Eucharist (“eucharisted,” according to an ancient expression), “we call this food Eucharist,…
-
നിധി
അമൂല്യമായ നിധിയാണ് ദിവ്യകാരുണ്യം. അത് രക്ഷയുടെ സമസ്ത രഹസ്യങ്ങളുടെയും ആകെ തുകയാണ്.…………………………………………..ബെനഡിക്ട് പതിനാറാമൻ പാപ്പ ദൈവീക സ്നേഹത്തിൽ നമ്മെ വളർത്തുകയും നിലനിറുത്തുകയും ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The spiritual life does not remove us from the world but leads us deeper into it”~ Henri J. M. Nouwen ❤️🌾🌹 Good Morning… Have a graceful day…
-
ആത്മാവുമായുള്ള ബന്ധം
ആത്മാവുമായുള്ള ബന്ധം സ്ഥാപിക്കുവാനുള്ള ഈശോയുടെ അടങ്ങാത്ത ആഗ്രഹമാണ് വിശുദ്ധ കുർബാന.…………………………………………..വി.അൽഫോൺസ് ലിഗോരി ദിവ്യകാരുണ്യ ഭക്തിയിൽ ഞങ്ങളെ വളർത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. To fall in love with God is the greatest romance, to seek him the greatest adventure, to find him the greatest human achievement.St. Augustine of Hippo🌹🌾🔥 Good Morning… Have a Joyful day…
-
ദിവ്യകാരുണ്യയപ്പം
നാം ഭക്ഷിക്കുന്ന അപ്പം നമ്മുടെ ശരീരത്തിൻ്റെ ഭാഗമായിത്തീരുന്നു.എന്നാൽ ദിവ്യകാരുണ്യയപ്പം ഭക്ഷിക്കുമ്പോൾ നാം ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഭാഗമായിതീരുന്നു.…………………………………………..വി.അഗസ്റ്റിൻ പരിശുദ്ധ കുർബാനയാൽ ഞങ്ങളെ ഒന്നിച്ചു ചേർക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “May we imitate her example of readiness and generosity in the service of our brethren. Indeed, only by accepting God’s love and making of our existence a selfless and generous service to our neighbour,…
-
ആരാധനക്രമജീവിതം
സഭയുടെ ആരാധനക്രമജീവിതം ദിവ്യകാരുണ്യത്തിൽ നിന്നും തുടങ്ങുന്നതും തുടരേണ്ടതുമാണ്. ഉത്ഥിതനായ ക്രിസ്തുവിനോട് പറയുന്ന എൻ്റെ കർത്താവും എൻ്റെ ദൈവവും എന്ന വിശ്വാസാർപ്പണമാണത്.…………………………………………..ദേശീയ വേദോപദേശ സമിതി, 35 തന്നിൽനിന്ന് അകന്നു പോകുന്നവരെ തന്നെത്തന്നെ നല്കി കൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Let us trust our great Savior, who gives us the intention to live and die in our enjoyment of him will give us the grace to…
-
സ്നേഹത്തിൻ്റെ തിരുനാൾ
ഓരോ ദിവ്യകാരുണ്യ സ്വീകരണവും സ്നേഹത്തിൻ്റെ തിരുനാളും ഉത്സവവും ആണ്.…………………………………………..വി. ജമ്മാഗൽഗാനി സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “What must come first in all prayers, however varied they may be, and what gives them real value is the love with which they are made.”St. Charles De Foucauld ❤️🌾🔥 Good Morning… Have a blessed Sunday…
-
സ്നേഹാഗ്നി
എന്നിലുള്ള എല്ലാ നന്മകൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നത് ദിവ്യകാരുണ്യത്തോടാണ്. അവൻ്റെ സ്നേഹാഗ്നി എന്നെ മെനഞ്ഞെടുക്കുന്നു.…………………………………………..വി. ഫൗസ്തീന.തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “He who can preserve gentleness amid pains and peace amid a multitude of worrisome affairs, is almost perfect.”-St. Francis de Sales🔥🕊🌾 Good Morning… Have a Joyful day…
-
വി.കുർബാനയുടെ അനുഗ്രഹങ്ങൾ
മനുഷ്യഭാഷയ്ക്ക് എണ്ണിത്തിട്ടപ്പെടുത്താവുന്നതിലധികമാണ് വി.കുർബാനയുടെ അനുഗ്രഹങ്ങൾ…………………………………………..വി. ലോറൻസ് ജ്യൂസ്തിനിയാനി. ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Worship is our response to the overtures of love from the heart of the Father.”~ Richard J. Foster🌹🌾🔥 Good Morning…. Have a graceful day….
-
പാപമോചനം
വിശുദ്ധ കുർബാന ഭക്തിയോടെ കേൾക്കുന്നവന് മാരക പാപത്തെ ചെറുക്കുവാൻ പ്രാപ്തിയുള്ള ഒരു വലിയ ഊർജ്ജം ലഭിക്കും, ആ സമയം വരെ അവൻ ചെയ്തെക്കാവുന്ന എല്ലാ പാപങ്ങൾക്കും അവന് മാപ്പ് ലഭിക്കും.…………………………………………..സെൻ്റ് അഗസ്റ്റിൻ പാപികളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “As Eden was the Paradise of Creation, Mary is the Paradise of incarnation, and in her as a Garden were celebrated the first nuptials of God…
-
കണ്ടുമുട്ടൽ
വി.കുർബാനയിലൂടെ നിരന്തരം തീവ്രമാവുകയും ആഴമേറിയതാകുകയും ചെയ്യുന്ന ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ സഭയിലും ഓരോ ക്രിസ്ത്യാനിയിലും സാക്ഷ്യത്തിനും സുവിശേഷവൽക്കരണത്തിനുമായി അടിയന്തിരമായ ഒരു വിളി ഉളവാക്കുന്നു.…………………………………………..വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. ഞങ്ങൾക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിൻ്റെ തിരുരക്തമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Reflect that God requires nothing else of us except that we show our neighbors the love we have for God.”St. Catherine of Siena🌹🌾🔥 Good Morning…. Have a…
-
പ്രസാദവരത്തിൻ്റെ ഉടയവൻ
ദിവ്യകാരുണ്യം ദൈവീകജീവൻ്റെ സ്രോതസ്സാണ്.കാരണം അത് പ്രസാദവരത്തിൻ്റെ ഉടയവൻ തന്നെയാണ്.…………………………………………..ദൈവദാസൻ റെയ്മണ്ട്. നിരാശയിലേക്ക് പോയ ശിഷ്യരെ ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ” Jesus is always and everywhere the fruit and Son of Mary and Mary is everywhere the genuine tree that bears that Fruit of life, the true Mother who bears that Son.Saint Louis Marie de Montfort 🌹🌾🔥 Good Morning….…
